"മുള്ളൂൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


[[പ്രമാണം:Mullool padanolsavam2023.jpg|ലഘുചിത്രം|[[പ്രമാണം:Mullool padanolsavam2023.jpg|ലഘുചിത്രം|2022-23 പഠനോത്സവം CRC കോ ഓർഡിനേറ്റർ ശ്രീ മുഹമ്മദ് കീത്തേടത്ത് നിർവഹിച്ചു.]]]]
[[പ്രമാണം:പ്രവേശനോത്സവം 2023.jpeg|ലഘുചിത്രം|2023-24 പ്രവേശനോത്സവം പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി നിർവഹിച്ചു. ]]
<gallery>
പ്രമാണം:13744 10.jpg|പരിസ്ഥിതി ദിനം
പ്രമാണം:13744 11.jpg|ഭക്ഷ്യക്കിറ്റ് വിതരണം
പ്രമാണം:13744 9.jpg|LSS നേടിയ വിദ്യാർത്ഥികളെയും അലിഫ് ടാലൻ്റ് ടെസ്റ്റ വിജയികളെയും അനുമോദക്കൽ
പ്രമാണം:1647250047846.jpg|സ്വാതന്ത്രദിനാഘോഷം
പ്രമാണം:13744 12.jpg|സ്വാതന്ത്രദിനാഘോഷം 2020
പ്രമാണം:13744 13.jpg|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, ഓണാഘോഷ വും
പ്രമാണം:13744 14.jpg|ഓണാഘോഷം
പ്രമാണം:13744 16.jpg|ഓണാഘോഷം.
പ്രമാണം:13744 17.jpg|2021-22 പ്രവേശനോത്സവം
പ്രമാണം:13744 19.jpg|പരിസ്ഥിതി ദിനം
പ്രമാണം:13744 20.jpg|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
പ്രമാണം:13744 22.jpg|ശാസ്ത്രരംഗം ഉദ്ഘാടനം
പ്രമാണം:13744 23.jpg|ഓണാഘോഷം 2021
പ്രമാണം:13744 24.jpg|പോഷൺ അഭിയാൻ ഉദ്ഘാടനം
പ്രമാണം:13744 25.jpg|സ്കൂൾ ശുചീകരണം
പ്രമാണം:13744 26.jpg|രക്ഷാകർതൃ ശാക്തീകരണ പരിപാടി.
പ്രമാണം:13744 27.jpg|പ്രവേശനോത്സവം 2021-22
പ്രമാണം:13744 28.jpg|സ്കൂൾ സംരക്ഷണ സമിതി യോഗവു രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും
പ്രമാണം:13744 29.jpg|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്
പ്രമാണം:13744 30.jpg|ഉപജില്ലാ തല ക്വിസ് മത്സരം
പ്രമാണം:13744 31.jpg|അന്താരാഷ്ട്ര അറബി ഭാഷാ ദിനം.
പ്രമാണം:13744 32.jpg|മെഗാ ക്വിസ് മത്സരം
പ്രമാണം:13744 33.jpg|ഉല്ലാസ ഗണിതം
പ്രമാണം:13744-30.jpg|2024-25 പ്രവേശനോത്സവം പട്ടുവം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി കുഞ്ഞികൃഷ്ണൻ മുഖ്യ അതിഥിയായി .
പ്രമാണം:13744-31...png|2024-25 ജൂൺ 05 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  പട്ടുവം പഞ്ചായത്ത് കൃഷി ഓഫീസർ പച്ചക്കറിത്തോട്ടം ഉദ്ഘടനവും വൃക്ഷതൈ നടീലും നിർവഹിച്ചു.
</gallery>
2023 MARCH 30
2022-23 പഠനോത്സവം CRC കോ ഓർഡിനേറ്റർ ശ്രീ മുഹമ്മദ് കീത്തേടത്ത് നിർവഹിച്ചു.
<u>ഫെബ്രുവരി 17 (2022)</u>
ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി ശ്രീമതി ഉദ്ഘാടനം ചെയ്തു.
<u>ഡിസംബർ 18(2021)</u>
അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു.വിവിധ കലാപരിപാടികൾ സംഘടപ്പിച്ചു.
<u>ഓഗസ്റ്റ് 23 (2021)</u>
ഓണാഘോഷം ഓൺലൈൻ ആയി ആഘോഷിച്ചു. കല്യാശേരി മണ്ഡലം എം ൽ എ  ശ്രീ എം വിജിൻ ഓണാഘോഷം ഉദഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി സനൽ അമൻ (മാലിക് ഫെയി) പരിപാടിയിൽ പങ്കെടുത്തു.
<u>ഓഗസ്റ്റ് 15 (2021)</u>
ഓൺലൈൻ ആയി സ്വാതന്ത്ര ദിനാഘോഷം നടത്തി.
<u>ഓഗസ്റ്റ് 8 (2021)</u>
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര രംഗം ഉദഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ മേഖല സെക്രട്ടറി ശ്രീ സത്യനാരായണൻ മാസ്റ്റർ ഓൺലൈൻ വഴി നിർവഹിച്ചു. കുട്ടികളുടെ വിവിധ പരീക്ഷണങ്ങൾ പ്രദർശിപ്പിച്ചു.
<u>ജൂൺ 29(2021)</u>
വീടാണ് വിദ്യാലയം രക്ഷാകർത്യ ശാക്തീകരണ പരിപാടി ക്ലാസ് തലത്തിൽ നടത്തി ഉദഘാടനം ഡയറ്റ് ഫാക്കൽറ്റി കണ്ണൂർ അംഗം ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
<u>ജൂൺ 19 (2021)</u>
വായനാവാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദഘാടനവും ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഓൺലൈൻ ആയി നിർവഹിച്ചു.
<u>ജൂൺ 5 പരിസ്ഥിതി ദിനം</u> <u>(2021)</u>
2021 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആവാസ വ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ എന്ന പ്രമേയത്തിൽ ഡോ. ഖലീൽ ചൊവ്വ (സർ സയ്ദ് കോളേജ് പ്രിൻസിപ്പൽ) കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം ഓൺലൈനായി നൽകി. കുട്ടികൾ വീട്ടിൽ ഓരോ തൈ നട്ട ചിത്രങ്ങൾ അധ്യാപർക്ക് അയച്ചു തന്നു.
<u>ജൂൺ 1(2021)</u>
2021-22 അധ്യയന വർഷ പ്രവേശനോത്സവം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി നിർവഹിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രി രാജേഷ് കെ പി (സീനിയർ ലെക്ചററർ ഡയറ്റ് ) നിർവഹിച്ചു.
<u>ഓഗസ്ററ് 31 സെപ്റ്റംബർ 1 (2020)</u>
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓണാഘോഷവും ഓൺലൈൻ ആയി നടത്തി ശ്രീ മുരുകൻ കാട്ടാകട ഉദ്ഘാടനം നിർവഹിച്ചു. യൂട്യൂബ് ചാനൽ  ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി. പി.ഷീജ നിർവഹിച്ചു.
<u>ഓഗസ്റ്റ് 15 (2020)</u>
ഓൺലൈൻ ആയി സ്വാതന്ത്ര ദിനാഘോഷം നടത്തി. ശ്രീ മാധവൻ പുറച്ചേരി ഉദഘാടനം ചെയ്തു.
<u>ഓഗസ്റ്റ് 13 (2020)</u>
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
<u>ഓഗസ്റ്റ് 3 (2020)</u>
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
<u>ജൂൺ 5 പരിസ്ഥിതി ദിനം</u> <u>(2020)</u>
2020 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച് പി ടി എ  പ്രസിഡണ്ടും സ്കൂൾ ഹെഡ്മിസ്ട്രസും ചേർന്ന് സ്കൂളിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു.
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769602...2500649" എന്ന താളിൽനിന്ന് ശേഖരിച്ചത്