{{Yearframe/Pages}}'''ലോക പരിസ്ഥിതി ദിനം 2024'''<blockquote>[[പ്രമാണം:43052 pledge june5.jpg|ലഘുചിത്രം|പരിസ്ഥിതിദിനപ്രതിജ്ഞ ]][[പ്രമാണം:43052 quiz june5.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ് ]]സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. [[പ്രമാണം:43052 inauguration june5.jpg|ലഘുചിത്രം|ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.]] </blockquote>
{{Yearframe/Pages}}
== '''ലോക പരിസ്ഥിതി ദിനം 2024''' ==
<blockquote>[[പ്രമാണം:43052 pledge june5.jpg|ലഘുചിത്രം|പരിസ്ഥിതിദിനപ്രതിജ്ഞ ]][[പ്രമാണം:43052 quiz june5.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ് ]]സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. [[പ്രമാണം:43052 inauguration june5.jpg|ലഘുചിത്രം|ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.]] </blockquote>
സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു.
ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ലോക ബാലവേല വിരുദ്ധ ദിനം
പ്ലക്കാർഡ് നിർമാണം
ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമാണവും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.