"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Thuravoor West Ups}} | {{prettyurl|Thuravoor West Ups}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തുറവൂർ | |സ്ഥലപ്പേര്=തുറവൂർ | ||
വരി 10: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87477887 | ||
|യുഡൈസ് കോഡ്=32111000404 | |യുഡൈസ് കോഡ്=32111000404 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1880 | |സ്ഥാപിതവർഷം=1880 | ||
|സ്കൂൾ വിലാസം=തുറവൂർ | |സ്കൂൾ വിലാസം=തുറവൂർ | ||
|പോസ്റ്റോഫീസ്=തുറവൂർ | |പോസ്റ്റോഫീസ്=തുറവൂർ | ||
|പിൻ കോഡ്=688532 | |പിൻ കോഡ്=688532 | ||
വരി 37: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7വരെ | |സ്കൂൾ തലം=1 മുതൽ 7വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=169 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=155 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=324 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീലത കെ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷാഫി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു പ്രദീഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=നീതു പ്രദീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=34335thuravoor west school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ '''തുറവൂർ വെസ്റ്റ് .യു.പി.എസ്.''' 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ '''വിദ്യാപോഷിണി''' എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ '''തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ''' ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് '''തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത് [[തുറവൂർ വെസ്റ്റ് .യു.പി.എസ്./ചരിത്രം|കൂടുതൽ വായിക്കുക]] | കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ '''തുറവൂർ വെസ്റ്റ് .യു.പി.എസ്.''' 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ '''വിദ്യാപോഷിണി''' എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ '''തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ''' ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് '''തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത് [[തുറവൂർ വെസ്റ്റ് .യു.പി.എസ്./ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 96: | വരി 94: | ||
===== '''മുൻ പ്രധാനാധ്യാപകർ''' ===== | ===== '''മുൻ പ്രധാനാധ്യാപകർ''' ===== | ||
# ശ്രീമതി.റോസമ്മ | # ശ്രീമതി.റോസമ്മ | ||
#രതികല കെ ജി | |||
# ശ്രീമതി.സുശീല.പി (2015-16) | # ശ്രീമതി.സുശീല.പി (2015-16) | ||
# ശ്രീമതി.രോഹിണി ഭായി (2015-17) | # ശ്രീമതി.രോഹിണി ഭായി (2015-17) | ||
# ശ്രീമതി.ലത.എസ്സ് (2017-18) | # ശ്രീമതി.ലത.എസ്സ് (2017-18) | ||
# ശ്രീമതി. ജഗദമ്മ.പി.എൻ | # ശ്രീമതി. ജഗദമ്മ.പി.എൻ | ||
# രഞ്ജൻ. എൻ(2020-22) | |||
# ആശ. ആർ | |||
===== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ===== | ===== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ===== | ||
# ശ്രീമതി.സരസ്വതി (1992-2004) | # ശ്രീമതി.സരസ്വതി (1992-2004) | ||
വരി 120: | വരി 122: | ||
# ശ്രീമതി.രമാദേവി.കെ.ആര് | # ശ്രീമതി.രമാദേവി.കെ.ആര് | ||
# ശ്രീ.ഷിഹാബുദ്ദീന്.സി.എസ്സ് | # ശ്രീ.ഷിഹാബുദ്ദീന്.സി.എസ്സ് | ||
# ശ്രീ. | # ശ്രീമതി.ഗായത്രി.എ | ||
# ശ്രീ.രാജഗോപാല്‍.ജി.പൈ | |||
# ശ്രീമതി.ആശാകുമാരി എൻ | |||
== ഇപ്പോഴത്തെ അധ്യാപകർ == | == ഇപ്പോഴത്തെ അധ്യാപകർ == | ||
വരി 128: | വരി 132: | ||
# ശ്രീമതി.ബിൻസി.റ്റി | # ശ്രീമതി.ബിൻസി.റ്റി | ||
# ശ്രീമതി.ജയപ്രഭ.ഡി | # ശ്രീമതി.ജയപ്രഭ.ഡി | ||
# ശ്രീമതി.സന്ധ്യ.വി. | # ശ്രീമതി.സന്ധ്യ.വി.എസ് | ||
# ശ്രീമതി.ആശ. | # ശ്രീമതി.ആശ.എസ് | ||
# ശ്രീമതി.ശാരി.കെ | # ശ്രീമതി.ശാരി.കെ | ||
# ശ്രീമതി.രമ്യ.എൻ.പി | # ശ്രീമതി.രമ്യ.എൻ.പി | ||
# ശ്രീമതി.രമ്യാനാഥ്. | # ശ്രീമതി.രമ്യാനാഥ്.എസ് | ||
# ശ്രീമതി. | # ശ്രീമതി.ബിജു.എസ്.ആർ | ||
# ശ്രീ.സുബൈർ. വി.എം | # ശ്രീ.സുബൈർ. വി.എം | ||
# ശ്രീമതി. അനിത.പി.ടി | |||
# ശ്രീമതി. ശ്രീകല.ടി.ടി | |||
# ശ്രീമതി.ലിസിമോൾ ജോർജ് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 144: | വരി 150: | ||
# ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ്) | # ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ്) | ||
# ശ്രീ.രാധാകൃഷ്ണന് നായര്‍ (Reserve Bank of India, Thiruvananthapuram) | # ശ്രീ.രാധാകൃഷ്ണന് നായര്‍ (Reserve Bank of India, Thiruvananthapuram) | ||
# | #ശ്രീ.ദാമോദർ രാധാകൃഷ്ണൻ (കഥാകൃത്ത്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 150: | വരി 156: | ||
* തുറവൂർ ജംഗ്ഷനില്‍ നിന്നും 200 മീറ്റർ | * തുറവൂർ ജംഗ്ഷനില്‍ നിന്നും 200 മീറ്റർ വടക്കായിസ്ഥിതിചെയ്യുന്നു.<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്‍കുക. --> | ||
---- | |||
{{#multimaps:9.770272, 76.317742|zoom=18}} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്‍കുക. --> | |||
{{#multimaps:9.770272, 76.317742 |zoom= | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
15:32, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുറവൂർ വെസ്റ്റ് .യു.പി.എസ്. | |
---|---|
വിലാസം | |
തുറവൂർ തുറവൂർ , തുറവൂർ പി.ഒ. , 688532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 0478 2560170 |
ഇമെയിൽ | 34335thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34335 (സമേതം) |
യുഡൈസ് കോഡ് | 32111000404 |
വിക്കിഡാറ്റ | Q87477887 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുത്തിയതോട് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 324 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു പ്രദീഷ് |
അവസാനം തിരുത്തിയത് | |
20-06-2024 | SW34335 |
ചരിത്രം
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഏഴ് കെട്ടിടങ്ങളും5 ടോയ്ലറ്റ്ബ്ലോക്കുകളും ഉണ്ട് സ്കൂളിന് ഏഴ് കെട്ടിടങ്ങളും 4 ടോയ്ലറ്റ്ബ്ലോക്കുകളും ഉണ്ട് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട് . .ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനായി 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- തിയേറ്റർ ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ആദ്യകാല പ്രധാനാധ്യാപകർ
- ശ്രീ.കേശവ പിള്ള
- ശ്രീ.പത്മനാഭ പിള്ള
- ശ്രീ.നാരായണന് മൂസ്സത്
- ശ്രീ.പി.ജി.കമ്മത്ത്
- ശ്രീ.പരമേശ്വര പണിക്കർ
(ലിസ്റ്റ് അപൂർണ്ണം)
മുൻ പ്രധാനാധ്യാപകർ
- ശ്രീമതി.റോസമ്മ
- രതികല കെ ജി
- ശ്രീമതി.സുശീല.പി (2015-16)
- ശ്രീമതി.രോഹിണി ഭായി (2015-17)
- ശ്രീമതി.ലത.എസ്സ് (2017-18)
- ശ്രീമതി. ജഗദമ്മ.പി.എൻ
- രഞ്ജൻ. എൻ(2020-22)
- ആശ. ആർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.സരസ്വതി (1992-2004)
- ശ്രീമതി.നാസി (1999-2009)
- ശ്രീമതി.സലില (1995-2008)
- ശ്രീമതി.വൃന്ദാദേവി (2002-2013)
- ശ്രീമതി .മൃണാളിനി
- ശ്രീ .സുകുമാരൻ
- ശ്രീമതി .ഗിരിജാമണി
- ശ്രീമതി .പർവതിക്കുട്ടി
- ശ്രീ.ഗോപാലകൃഷ്ണൻ
- ശ്രീ .എം ഇ കുഞ്ഞുമുഹമ്മദ്
- ശ്രീമതി .ചന്ദ്രമ്മ
- ശ്രീമതി . ഗീതമ്മ.കെ.ബി
- ശ്രീ.ശ്രീകുമാർ.എസ്
- ശ്രീമതി .മിനി.പി
- ശ്രീമതി .ഷീല.കെ.എസ്
- ശ്രീമതി .ചന്ദ്രലേഖ ടി
- ശ്രീ.കൃഷ്ണകുമാര്‍.പി.വി
- ശ്രീമതി.രമാദേവി.കെ.ആര്
- ശ്രീ.ഷിഹാബുദ്ദീന്.സി.എസ്സ്
- ശ്രീമതി.ഗായത്രി.എ
- ശ്രീ.രാജഗോപാല്‍.ജി.പൈ
- ശ്രീമതി.ആശാകുമാരി എൻ
ഇപ്പോഴത്തെ അധ്യാപകർ
- ശ്രീമതി.പ്രേമലത.വി
- ശ്രീമതി.ജയശ്രീ.പി.ജി
- ശ്രീമതി.ശ്രീജ.കെ.വി
- ശ്രീമതി.ബിൻസി.റ്റി
- ശ്രീമതി.ജയപ്രഭ.ഡി
- ശ്രീമതി.സന്ധ്യ.വി.എസ്
- ശ്രീമതി.ആശ.എസ്
- ശ്രീമതി.ശാരി.കെ
- ശ്രീമതി.രമ്യ.എൻ.പി
- ശ്രീമതി.രമ്യാനാഥ്.എസ്
- ശ്രീമതി.ബിജു.എസ്.ആർ
- ശ്രീ.സുബൈർ. വി.എം
- ശ്രീമതി. അനിത.പി.ടി
- ശ്രീമതി. ശ്രീകല.ടി.ടി
- ശ്രീമതി.ലിസിമോൾ ജോർജ്
നേട്ടങ്ങൾ
തുറവൂർ സബ്ജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പല തവണ കരസ്ഥമാക്കിയിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ്)
- ശ്രീ.രാധാകൃഷ്ണന് നായര്‍ (Reserve Bank of India, Thiruvananthapuram)
- ശ്രീ.ദാമോദർ രാധാകൃഷ്ണൻ (കഥാകൃത്ത്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തുറവൂർ ജംഗ്ഷനില്‍ നിന്നും 200 മീറ്റർ വടക്കായിസ്ഥിതിചെയ്യുന്നു.
{{#multimaps:9.770272, 76.317742|zoom=18}}
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34335
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ