"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ജൂൺ അഞ്ച് പരിസ്ഥിതിദിനം''' പരിസ്ഥിതിദിനത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2024 വർഷത്തെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നു.)
 
വരി 2: വരി 2:

പരിസ്ഥിതിദിനത്തോടനുബന്ധിച്ച്സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി എന്ന വിഷയത്തിൽ പോസ്റ്റർ രചനമത്സരം നടത്തുകയും ചെയ്തു.

2024- 25  അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി Say no to plastic എന്ന  ക്യാമ്പയിൻ നടത്തുകയുണ്ടായി. അതിനായി എച്ച് എസ് യു പി വിഭാഗം കുട്ടികൾ  പേപ്പർ ബാഗ് നിർമ്മാണം നടത്തുകയും അവ വിതരണം ചെയ്യുകയും ചെയ്തു. ഇനിമുതൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാനും കഴിയുന്നതും ഒഴിവാക്കുമെന്നും റീസൈക്കിൾ റീയൂസ് റെഡ്യൂസ് റെഫ്യൂസ് എന്ന മുദ്രാവാക്യം ഉയർത്തും എന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു.
മട്ടാഞ്ചേരി S I , PTA president, school H M എന്നിവർ school അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും.കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

14:12, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

ജൂൺ അഞ്ച് പരിസ്ഥിതിദിനം