എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ അഞ്ച് പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തോടനുബന്ധിച്ച്സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി എന്ന വിഷയത്തിൽ പോസ്റ്റർ രചനമത്സരം നടത്തുകയും ചെയ്തു.