"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
സയൻസ് ക്ലബ്
സയൻസ് ക്ലബ്
ശാസ്ത്ര പഠന പ്രവർത്തനത്തിന്റെ ഭാഗമായി ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും പ്രതിഭകളായ ചില വിദ്യാർത്ഥികൾ ചില കൊച്ചു പരീക്ഷണങ്ങൾ നടത്തി അവതരിപ്പിക്കുകയും ചെയ്തു. കൊടും ചൂടിൽ നെറ്റിയിലണിയാവുന്ന ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന ഫാനും ബാറ്ററി ഉപയോഗിച്ച് വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മോട്ടോർ ബോട്ടും ഇവയിൽ ചില വൈവിദ്യ മാതൃകകളാണ്.
<gallery>
<gallery>
പ്രമാണം:12532-00002.jpg
പ്രമാണം:12532-00003.jpg
പ്രമാണം:12532-00001.jpg
പ്രമാണം:12532-00005.jpg
പ്രമാണം:12532-00006.jpg
പ്രമാണം:12532-00006.jpg
പ്രമാണം:12532-000011.jpg
പ്രമാണം:12532-000011.jpg
</gallery>
</gallery>
*  ഇംഗ്ലീഷ് ക്ലബ്‌
വായിച്ച കഥകളും കവിതകളും വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഡോ ശ്രീകുമാറിന്റെ `വിശപ്പ്  എന്ന കഥ വായിച്ച് അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി Hunger എന്ന പേരിൽ ഒരു Short film തയ്യാറാക്കി അവതരിപ്പിക്കുകയും ഇതിന്റെ വീഡിയോ മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കാണാനവസരം ഒരുക്കുകയും ചെയ്തു. അതിമനോഹരമായ കുട്ടികളുടെ അവതരണം വലിയ കയ്യടി നേടി.

22:04, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സയൻസ് ക്ലബ്

ശാസ്ത്ര പഠന പ്രവർത്തനത്തിന്റെ ഭാഗമായി ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും പ്രതിഭകളായ ചില വിദ്യാർത്ഥികൾ ചില കൊച്ചു പരീക്ഷണങ്ങൾ നടത്തി അവതരിപ്പിക്കുകയും ചെയ്തു. കൊടും ചൂടിൽ നെറ്റിയിലണിയാവുന്ന ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന ഫാനും ബാറ്ററി ഉപയോഗിച്ച് വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മോട്ടോർ ബോട്ടും ഇവയിൽ ചില വൈവിദ്യ മാതൃകകളാണ്.

  • ഇംഗ്ലീഷ് ക്ലബ്‌