"ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = ഗോപാലപ്പേട്ട
''''''<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്  ഉപജില്ലയിലെ ഗോപാലപ്പേട്ട  എന്ന .സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ ഗോപാലപേട്ട.</big>''''''{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=ഗോപാലപ്പേട്ട
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂൾ കോഡ്= 14203
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1917
|സ്കൂൾ കോഡ്=14203
| സ്കൂൾ വിലാസം= ഗോപാലപ്പേട്ട,ടെമ്പിൾ ഗേറ്റ് പി ഒ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670102
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04902322160
|വിക്കിഡാറ്റ ക്യു ഐഡി=Q64456681
| സ്കൂൾ ഇമെയിൽ= glpsgopalapetta@gmail.com
|യുഡൈസ് കോഡ്=32020300911
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=19
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതമാസം=2
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്ഥാപിതവർഷം=1918
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങൾ1= എൽ പി
|പോസ്റ്റോഫീസ്=ടെമ്പീൾഗെയ് റ്റ്
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=670102
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ ഇമെയിൽ=glpsgopalapetta@gmail.com
| പെൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 54
|ഉപജില്ല=തലശ്ശേരി സൗത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകൻ= പ്രസാദൻ കെ      
|വാർഡ്=41
| പി.ടി.. പ്രസിഡണ്ട്= ഷഫീക്ക് പി        
|ലോകസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= gopalapetta.jpg‎ ‎|
|നിയമസഭാമണ്ഡലം=തലശ്ശേരി
}}
|താലൂക്ക്=തലശ്ശേരി
== ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
1917 ൽ തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപേട്ടയിൽ സ്ഥാപിക്കപ്പെട്ടു.മത്സ്യതൊഴിലാളികളുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികൾ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഭരത൯ കെ
|പി.ടി.. പ്രസിഡണ്ട്=അർഷീന
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=14203_gopalapetta.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

== '''<big>ചരിത്രം</big>''' ==
1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ.[[ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട/ചരിത്രം|കൂടുതൽവായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
1 മുതൽ 4 വരെ ക്ലാസുകളുണ്ട് നാല് ക്ലാസ് മുറികളും ഒരു ഓഫസ്മുറിയും അടുക്കളയും ബാത്ത് റൂമും ഉണ്ട്.
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ക്ലാസ് മുറികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുര, സൗകര്യപ്രദമായ പാചകപ്പുര,കുടിവെള്ള സംഭരണി, ആകർഷണീയമായ ചിത്രപ്പണികളോടുകൂടിയ ഭിത്തികൾ,എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ,4 ലാപ്ടോപ്, 2 പ്രൊജെക്ടർ തുടങ്ങിയവയും സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം എയ്റോബിക് സ് ഡാൻസ് അമ്മമാർക്ക് ലൈബ്രറി പുസ്ത'കം വിതരണം ബോധവൽക്കരണ ക്ലാസ് '
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിദ്യാലയം മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. സബ് ജില്ലാ കലോഝവങ്ങളിലും കായിക മേളകളിലും മികവ് പുലർത്തിയിട്ടുണ്ട്. അറബിക്ക് കലോഝവങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

== മാനേജ്‌മെന്റ് ==
2016 ലെ മികവുഝവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
 
2018 – 19 ലും 2019 – 20 ലും നമ്മുടെ വിദ്യാർത്ഥികൾ LSS നേടിയിട്ടുണ്ട്.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''<big>ഗണിത ക്ലബ്ബ്</big>'''
 
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തികൊണ്ട് വനജ ടീച്ചറുടെ നേത‍ൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഗണിതമൂല ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഗണിത ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കാനുള്ള പഠനോപകരണങ്ങൾ ഗണിതമൂലയിൽ സജ്ജീകരിച്ചിട്ടുണ്ട്.           
 
[[പ്രമാണം:14203 m.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]   
 
'''<big>പരിസ്ഥിതി ക്ലബ്ബ്</big>''' 
 
ലിൻഡ ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വൃക്ഷതൈ നടൽ , ശുചീകരണ പ്രവർത്തനങ്ങൾ , ഔഷധസസ്യങ്ങൾ നടലും ശേഖരണവും , അടുക്കളത്തോട്ട നിർമ്മാണം പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
'''<big>വിദ്യാരംഗം</big>'''
 
സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി റംല ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളോടുകൂടി വിദ്യാരംഗം കലാസാഹിത്യ വേദി സജീവനമാകുന്നു.
 
'''<big>ലാംഗ്വേജ് ക്ലബ്ബ്</big>'''
 
മലയാളം , ഇംഗ്ലീഷ് , അറബിക് തുടങ്ങിയ ഭാഷകൾ ഉൾപ്പെട്ടുത്തിക്കൊണ്ട് ഷമീന ടീച്ചറുടെ നേതൃത്വത്തിൽ ലാംഗ്വേജ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനമൂല ഒരുക്കിയിട്ടുണ്ട്.
 
റീ‍ഡിംഗ് കാർഡ് നിർമ്മാണം , വായനാമഝരം , തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരുന്നു. വ്യത്യസ്ത ദിവസങ്ങളിലായി മലയാളം , ഇംഗ്ലീഷ് , അറബിക് അസംബ്ലികളും നടന്നു വരുന്നു.
 
കൂടാതെ വിദ്യാലയത്തിൽ ITക്ലബ്ബും ആരോഗ്യ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.
 
== '''മുൻ സാരഥികൾ''' ==
{| class="wikitable"
|+
!പേര്
!ഫ്രം
!ടു
|-
|'''കരുണൻ.പി.കെ'''
|'''-- -- -- --'''
|'''31-03-1989'''
|-
|'''ഭാസ്കരൻ.കെ.എൻ'''
|'''11-05-1989'''
|'''05-07-1991'''
|-
|'''രാഘവൻ.കെ.സി'''
|'''05-07-1991'''
|'''03-05-1993'''
|-
|'''തങ്കം.കെ.വി'''
|'''08-06-1993'''
|'''21-06-1994'''
|-
|'''കുഞ്ഞിരാമൻ.പി'''
|'''25-04-1994'''
|'''31-03-1996'''
|-
|'''മാധവൻ.എൻ.പി'''
|'''05-06-1996'''
|'''20-06-2001'''
|-
|'''ബാലൻ.ടി'''
|'''20-06-2001'''
|'''31-03-2003'''
|-
|'''സുകുമാരൻ.കെ.കെ'''
|'''09-05-2003'''
|'''07-06-2005'''
|-
|'''പുഷ്പാംഗതൻ.പി.വി'''
|'''07-06-2005'''
|'''07-06-2016'''
|-
|'''പ്രസാദൻ.കെ'''
|'''07-06-2016'''
|'''19-05-2017'''
|-
|'''ജോസഫ് നിക്സൺ.വി'''
|'''20-05-2016'''
|'''തുടരുന്നു....'''
|}

== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
'''തലശ്ശേരി > പുതിയ ബസ്റ്റാന്റ് > പിലാക്കൂൽ >'''
'''ഗാർഡൻസ് റോഡ് > തിരുവാണിക്ഷേത്രം. ( 1 1/2 km )'''
'''പഴയ ബസ്റ്റാന്റ് > പിയർ റോഡ് > ഫാദർ ടഫ്രേൽ റോഡ് > തിരുവാണിക്ഷേത്രം. ( 1 1/2 km )'''
'''റയിൽവേസ്റ്റേഷൻ > പുതിയ ബസ്സ്റ്റാന്റ് > പിലാക്കൂൽ'''
'''> ഗാർഡൻസ് റോഡ് > തിരുവാണി ക്ഷേത്രം. (2 1/2 km)'''
{{#multimaps:11.738591217602657, 75.4978587216029 | width=800px | zoom=17}}

21:38, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഗോപാലപ്പേട്ട എന്ന .സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ ഗോപാലപേട്ട.'

ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട
വിലാസം
ഗോപാലപ്പേട്ട

ടെമ്പീൾഗെയ് റ്റ് പി.ഒ.
,
670102
സ്ഥാപിതം19 - 2 - 1918
വിവരങ്ങൾ
ഇമെയിൽglpsgopalapetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്14203 (സമേതം)
യുഡൈസ് കോഡ്32020300911
വിക്കിഡാറ്റQ64456681
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭരത൯ കെ
പി.ടി.എ. പ്രസിഡണ്ട്അർഷീന
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
19-06-2024Glps14203

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ.കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ക്ലാസ് മുറികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുര, സൗകര്യപ്രദമായ പാചകപ്പുര,കുടിവെള്ള സംഭരണി, ആകർഷണീയമായ ചിത്രപ്പണികളോടുകൂടിയ ഭിത്തികൾ,എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ,4 ലാപ്ടോപ്, 2 പ്രൊജെക്ടർ തുടങ്ങിയവയും സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

അംഗീകാരങ്ങൾ

ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിദ്യാലയം മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. സബ് ജില്ലാ കലോഝവങ്ങളിലും കായിക മേളകളിലും മികവ് പുലർത്തിയിട്ടുണ്ട്. അറബിക്ക് കലോഝവങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

2016 ലെ മികവുഝവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

2018 – 19 ലും 2019 – 20 ലും നമ്മുടെ വിദ്യാർത്ഥികൾ LSS നേടിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തികൊണ്ട് വനജ ടീച്ചറുടെ നേത‍ൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഗണിതമൂല ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഗണിത ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കാനുള്ള പഠനോപകരണങ്ങൾ ഗണിതമൂലയിൽ സജ്ജീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

ലിൻഡ ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വൃക്ഷതൈ നടൽ , ശുചീകരണ പ്രവർത്തനങ്ങൾ , ഔഷധസസ്യങ്ങൾ നടലും ശേഖരണവും , അടുക്കളത്തോട്ട നിർമ്മാണം പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

വിദ്യാരംഗം

സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി റംല ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളോടുകൂടി വിദ്യാരംഗം കലാസാഹിത്യ വേദി സജീവനമാകുന്നു.

ലാംഗ്വേജ് ക്ലബ്ബ്

മലയാളം , ഇംഗ്ലീഷ് , അറബിക് തുടങ്ങിയ ഭാഷകൾ ഉൾപ്പെട്ടുത്തിക്കൊണ്ട് ഷമീന ടീച്ചറുടെ നേതൃത്വത്തിൽ ലാംഗ്വേജ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനമൂല ഒരുക്കിയിട്ടുണ്ട്.

റീ‍ഡിംഗ് കാർഡ് നിർമ്മാണം , വായനാമഝരം , തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരുന്നു. വ്യത്യസ്ത ദിവസങ്ങളിലായി മലയാളം , ഇംഗ്ലീഷ് , അറബിക് അസംബ്ലികളും നടന്നു വരുന്നു.

കൂടാതെ വിദ്യാലയത്തിൽ ITക്ലബ്ബും ആരോഗ്യ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.

മുൻ സാരഥികൾ

പേര് ഫ്രം ടു
കരുണൻ.പി.കെ -- -- -- -- 31-03-1989
ഭാസ്കരൻ.കെ.എൻ 11-05-1989 05-07-1991
രാഘവൻ.കെ.സി 05-07-1991 03-05-1993
തങ്കം.കെ.വി 08-06-1993 21-06-1994
കുഞ്ഞിരാമൻ.പി 25-04-1994 31-03-1996
മാധവൻ.എൻ.പി 05-06-1996 20-06-2001
ബാലൻ.ടി 20-06-2001 31-03-2003
സുകുമാരൻ.കെ.കെ 09-05-2003 07-06-2005
പുഷ്പാംഗതൻ.പി.വി 07-06-2005 07-06-2016
പ്രസാദൻ.കെ 07-06-2016 19-05-2017
ജോസഫ് നിക്സൺ.വി 20-05-2016 തുടരുന്നു....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി > പുതിയ ബസ്റ്റാന്റ് > പിലാക്കൂൽ >

ഗാർഡൻസ് റോഡ് > തിരുവാണിക്ഷേത്രം. ( 1 1/2 km )

പഴയ ബസ്റ്റാന്റ് > പിയർ റോഡ് > ഫാദർ ടഫ്രേൽ റോഡ് > തിരുവാണിക്ഷേത്രം. ( 1 1/2 km )

റയിൽവേസ്റ്റേഷൻ > പുതിയ ബസ്സ്റ്റാന്റ് > പിലാക്കൂൽ

> ഗാർഡൻസ് റോഡ് > തിരുവാണി ക്ഷേത്രം. (2 1/2 km)

{{#multimaps:11.738591217602657, 75.4978587216029 | width=800px | zoom=17}}