"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:

== മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം ==
== മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം ==
മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പറ്റി ഹെഡ്മിസ്ട്രെസ് സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച്  13-06-2024 ന്  വിശദമായ        ബോധവൽക്കരണം നടത്തുകയുണ്ടായി.
മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളേയും സ്വീകരിക്കേണ്ട പ്രതിവിധികളേയും പറ്റി ഹെഡ്മിസ്ട്രെസ് സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച്  13-06-2024 ന്  വിശദമായ        ബോധവൽക്കരണം നടത്തുകയുണ്ടായി.  

[[പ്രമാണം:KGD 11473 MDNA AWARENESS1.jpg|ചട്ടരഹിതം]] [[പ്രമാണം:KGD 11473 MDNA AWARENESS2.jpg|ചട്ടരഹിതം]]
[[പ്രമാണം:KGD 11473 MDNA AWARENESS1.jpg|ചട്ടരഹിതം]] [[പ്രമാണം:KGD 11473 MDNA AWARENESS2.jpg|ചട്ടരഹിതം]]

== വായനാദിനം - 2024 ==
== വായനാദിനം - 2024 ==

14:26, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-2025 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

വിദ്യാരംഭം

പ്രവേശനോത്സവം - 2024

പരിസ്ഥിതി ദിനം - 2024

വളരെ വിപുലമായി എ യു പി എസ് മഡോണ സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടും, സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും തുണി സഞ്ചികൾ വിതരണം ചെയ്തും, സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും സമുചിതമായി പരിസ്ഥിതിദിനം ആഘോഷിച്ചു.

മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം

മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളേയും സ്വീകരിക്കേണ്ട പ്രതിവിധികളേയും പറ്റി ഹെഡ്മിസ്ട്രെസ് സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച് 13-06-2024 ന് വിശദമായ ബോധവൽക്കരണം നടത്തുകയുണ്ടായി.

വായനാദിനം - 2024