"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(high school)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== ഹൈ സ്കൂൾ വിഭാഗം ==
== ഹൈ സ്കൂൾ വിഭാഗം ==
[[പ്രമാണം:39014school.jpg|പകരം=|ലഘുചിത്രം|313x313ബിന്ദു]]
[[പ്രമാണം:39014HS .jpg|പകരം=|ലഘുചിത്രം|312x312ബിന്ദു]]
1937 ൽ സ്കൂൾ ആരംഭിക്കുന്നത് എൽ പി സ്കൂൾ ആയിട്ടായിരുന്നു..യു പി ,എച്ച് എസ്സ് ഹയർ സെക്കന്ററി വിഭാഗങ്ങൾ ക്രമേണ ഇവിടെ പ്രവർത്തനം ആരംഭിച്ചു വിദ്യാഭ്യാസത്തോട് താല്പര്യമുള്ള പൊതുജനങ്ങൾ ,രാഷ്ട്രീയ പ്രവർത്തകർ ,പി ടി എ ,അദ്ധ്യാപകർ തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.103കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു.എസ് എസ് എൽ സി പരീക്ഷ ലക്ഷ്യമാക്കി തിളക്കമാർന്ന വിജയം കൈവരിക്കാൻ തീവ്ര യത്ന  പരിപാടികൾ സ്കൂളിൽ  സംഘടിപ്പിച്ചു വരുന്നു .കൂടാതെ പത്താം  ക്ലാസ്സിലെ കുട്ടികളുടെ സാഹചര്യങ്ങളും പഠന നിലവാരവും നേരിട്ട് മനസ്സിലാക്കുന്നതിനു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  ഗൃഹ സന്ദർശനം നടത്തുകയുണ്ടായി .ശാസ്ത്ര ഐ ടി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.കഴിഞ്ഞ 8 വർഷങ്ങളിലായി എസ് എസ് എൽ സി  പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്  
1937 ൽ സ്കൂൾ ആരംഭിക്കുന്നത് എൽ പി സ്കൂൾ ആയിട്ടായിരുന്നു..യു പി ,എച്ച് എസ്സ് ഹയർ സെക്കന്ററി വിഭാഗങ്ങൾ ക്രമേണ ഇവിടെ പ്രവർത്തനം ആരംഭിച്ചു വിദ്യാഭ്യാസത്തോട് താല്പര്യമുള്ള പൊതുജനങ്ങൾ ,രാഷ്ട്രീയ പ്രവർത്തകർ ,പി ടി എ ,അദ്ധ്യാപകർ തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.89കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു.എസ് എസ് എൽ സി പരീക്ഷ ലക്ഷ്യമാക്കി തിളക്കമാർന്ന വിജയം കൈവരിക്കാൻ തീവ്ര യത്ന  പരിപാടികൾ സ്കൂളിൽ  സംഘടിപ്പിച്ചു വരുന്നു .കൂടാതെ പത്താം  ക്ലാസ്സിലെ കുട്ടികളുടെ സാഹചര്യങ്ങളും പഠന നിലവാരവും നേരിട്ട് മനസ്സിലാക്കുന്നതിനു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  ഗൃഹ സന്ദർശനം നടത്തുകയുണ്ടായി .ശാസ്ത്ര ഐ ടി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.കഴിഞ്ഞ 8 വർഷങ്ങളിലായി എസ് എസ് എൽ സി  പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്  
 
=== കുട്ടികളുടെ എണ്ണം 2022 -23 ===
{| class="wikitable"
|+
!ക്ലാസ്
!ആൺകുട്ടികൾ
!പെൺകുട്ടികൾ
!ആകെ കുട്ടികൾ
|-
|8
|20
|10
|30
|-
|9
|15
|12
|27
|-
|10
|18
|14
|32
|}
 
=== മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ===
മുൻ  വർഷങ്ങളിലെ ഹൈ സ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹൈസ്കൂൾ/ കുട്ടികളുടെ എണ്ണം|ഇവിടെ കാണാം]]'''

=== ഹൈ സ്കൂൾ വിഭാഗം അധ്യാപകർ ===
=== ഹൈ സ്കൂൾ വിഭാഗം അധ്യാപകർ ===
വരി 23: വരി 50:
|-
|-
|2
|2
|ചന്ദ്രഭാനു  കെ
|ശ്രീലത
|സാമൂഹ്യ ശാസ്ത്രം
|സാമൂഹ്യ ശാസ്ത്രം
|B.A,BEd
|B.A,BEd
|എസ് ആർ ജി കൺവീനർ  
|എസ് ആർ ജി കൺവീനർ  
|-
|3
|ദിയ എസ് രാജ്
|നാച്ചുറൽ സയൻസ്
|MSc,BEd, SET
|ലിറ്റിൽ കൈറ്റ്സ്
|-
|-
|4
|4
വരി 54: വരി 75:

== അനധ്യാപകർ ==
== അനധ്യാപകർ ==
കുമാരി ശാന്തി എസ് ജോൺ (എൽ ഡി സി)
നോബിൾ  (എൽ ഡി സി)

രജിത കുമാരി  അമ്മ (ഓഫീസ് അറ്റന്റന്റ് )
രജിത കുമാരി  അമ്മ (ഓഫീസ് അറ്റന്റന്റ് )
വരി 68: വരി 89:

പി ടി എ നൽകുന്ന ഷീൽഡ്  
പി ടി എ നൽകുന്ന ഷീൽഡ്  
== വൈകുന്നേര ക്ലാസുകൾ ==
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കാൻ വൈകുന്നേരങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും പ്രത്യേക പരിശീലനം നൽകി വരുന്നു.കുട്ടികൾക്ക് പ്രയാസം കൂടുതൽ അനുഭവപ്പെടുന്ന വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ ഈ ക്ലാസ്സുകളിൽ നൽകുന്നു,വൈകുന്നേര ക്ലാസ്സുകളിൽ കുട്ടികൾക്ക് ലഘു ഭക്ഷണവും നൽകുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസുകൾ ഏറെ പ്രയോജനപ്പെടുന്നു

== ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ്  പ്രോഗ്രാം ==
== ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ്  പ്രോഗ്രാം ==

20:43, 17 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈ സ്കൂൾ വിഭാഗം

1937 ൽ സ്കൂൾ ആരംഭിക്കുന്നത് എൽ പി സ്കൂൾ ആയിട്ടായിരുന്നു..യു പി ,എച്ച് എസ്സ് ഹയർ സെക്കന്ററി വിഭാഗങ്ങൾ ക്രമേണ ഇവിടെ പ്രവർത്തനം ആരംഭിച്ചു വിദ്യാഭ്യാസത്തോട് താല്പര്യമുള്ള പൊതുജനങ്ങൾ ,രാഷ്ട്രീയ പ്രവർത്തകർ ,പി ടി എ ,അദ്ധ്യാപകർ തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.89കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു.എസ് എസ് എൽ സി പരീക്ഷ ലക്ഷ്യമാക്കി തിളക്കമാർന്ന വിജയം കൈവരിക്കാൻ തീവ്ര യത്ന  പരിപാടികൾ സ്കൂളിൽ  സംഘടിപ്പിച്ചു വരുന്നു .കൂടാതെ പത്താം  ക്ലാസ്സിലെ കുട്ടികളുടെ സാഹചര്യങ്ങളും പഠന നിലവാരവും നേരിട്ട് മനസ്സിലാക്കുന്നതിനു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  ഗൃഹ സന്ദർശനം നടത്തുകയുണ്ടായി .ശാസ്ത്ര ഐ ടി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.കഴിഞ്ഞ 8 വർഷങ്ങളിലായി എസ് എസ് എൽ സി  പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്

കുട്ടികളുടെ എണ്ണം 2022 -23

ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
8 20 10 30
9 15 12 27
10 18 14 32

മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം

മുൻ വർഷങ്ങളിലെ ഹൈ സ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം ഇവിടെ കാണാം

ഹൈ സ്കൂൾ വിഭാഗം അധ്യാപകർ

ക്രമ

നമ്പർ

പേര് വിഷയം യോഗ്യത ചുമതല
1 സുരാജ് ബി  മലയാളം MA,BEd,SET,LLB ഫിലിം ക്ലബ്

വിദ്യാരംഗം

2 ശ്രീലത സാമൂഹ്യ ശാസ്ത്രം B.A,BEd എസ് ആർ ജി കൺവീനർ
4 ലിൻസി സൈമൺ കണക്ക് MSc,BEd,SET എസ് .ഐ .ടി സി
5 ലൈജു വി ജി ഫിസിക്കൽ  സയൻസ് MSc.,BEd,SET സയൻസ് ക്ലബ്ബ്
6 ബിനു എം ഹിന്ദി MA,BEd,MPhil ഹിന്ദി ക്ലബ്

അനധ്യാപകർ

നോബിൾ (എൽ ഡി സി)

രജിത കുമാരി  അമ്മ (ഓഫീസ് അറ്റന്റന്റ് )

സുമ വി എസ്  (ഓഫീസ് അറ്റന്റന്റ് )

പ്രകാശ് ബി (എഫ് ടി എം )

സ്കൂൾ എൻഡോവ്മെന്റുകൾ

എസ് ബാബു അഞ്ചൽ മെമ്മോറിയൽ എൻഡോവ്മെന്റ്

എസ് രഘുനാഥൻ നായർ എൻഡോവ്മെന്റ്

പി ടി എ നൽകുന്ന ഷീൽഡ്

വൈകുന്നേര ക്ലാസുകൾ

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കാൻ വൈകുന്നേരങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും പ്രത്യേക പരിശീലനം നൽകി വരുന്നു.കുട്ടികൾക്ക് പ്രയാസം കൂടുതൽ അനുഭവപ്പെടുന്ന വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ ഈ ക്ലാസ്സുകളിൽ നൽകുന്നു,വൈകുന്നേര ക്ലാസ്സുകളിൽ കുട്ടികൾക്ക് ലഘു ഭക്ഷണവും നൽകുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസുകൾ ഏറെ പ്രയോജനപ്പെടുന്നു

ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ്  പ്രോഗ്രാം

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഹാപ്പി ഇംഗ്ലീഷ് എന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ്  പ്രോഗ്രാം  എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി നടത്തി ,ഹൈദരാബാദ് ELFU റിസർച്ച് സ്കോളർ ആയ അപ്പു അരവിന്ദ് ആണ് ക്ലാസുകൾ നയിച്ചത്

കൗൺസിലിംഗ്

സാമൂഹിക നീതി വകുപ്പിന്റെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതി പ്രകാരം 2015  മാർച്ച് മുതൽ സ്കൂളിൽ കൗമാരക്കാരായ കുട്ടികൾക്ക് കൗൺസിലിംഗ്  സേവനങ്ങൾ നൽകി വരുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു. ഇത് കൂടാതെ വ്യക്തിഗത കൗൺസിലിംഗ് ,ഗ്രൂപ്പ് കൗൺസിലിംഗ് ,ഗ്രൂപ്പ് അവയർനെസ്സ് ക്ലാസുകൾ ഇവ നൽകി വരുന്നു

സ്കോളർഷിപ്പുകൾ

ഈ സ്കൂളിൽ കുട്ടികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ് ,ഡിസ്ട്രിക്ട്  മെറിറ്റ് സ്കോളർഷിപ് ,പോസ്റ്റ് മെട്രിക്,ഇ ഗ്രാന്റ്സ് ,സ്നേഹപൂർവ്വം,,സമുന്നതി എന്നീ സ്കോളർഷിപ്പുകൾ നേടികൊടുക്കാനുള്ള സഹായങ്ങൾ നൽകി വരുന്നുണ്ട്.പ്രസ്തുത സ്കോളർഷിപ്പുകൾ നൽകുക വഴി നിരവധി കുട്ടികളുടെ പഠന ജീവിത നിലവാരം ഉയർത്താൻ നമുക്ക് സാധിക്കുന്നുണ്ട്