"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
ജൂൺ 5ന് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു .മികച്ച കർഷകനും കാർഷിക അവാർഡ് ജേതാവുമായ ശ്രീ അബ്ദുൾ റസാഖ് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്‌ഘാടനം ചെയ്തു .അദ്ദേഹത്തിന്റെ പരപ്പനാട് ഫാമിലേക്ക് കുട്ടികളുമായി ഫീൽഡ് ട്രിപ്പ് നടത്തി.അദ്ദേഹം സമ്മാനിച്ച വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .അധ്യാപകരും കുട്ടികളും ചെടിയും ചെടിച്ചട്ടിയും സംഭാവന ചെയ്ത് (എന്റെ സ്കൂളിന് എന്റെ വക) ഉദ്യാനം നവീകരിച്ചു.കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധമുണർത്തുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.കൂടാതെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്ന അവബോധമുണ്ടാക്കാൻ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിലൂടെ സാധിച്ചു. | ജൂൺ 5ന് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു .മികച്ച കർഷകനും കാർഷിക അവാർഡ് ജേതാവുമായ ശ്രീ അബ്ദുൾ റസാഖ് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്‌ഘാടനം ചെയ്തു .അദ്ദേഹത്തിന്റെ പരപ്പനാട് ഫാമിലേക്ക് കുട്ടികളുമായി ഫീൽഡ് ട്രിപ്പ് നടത്തി.അദ്ദേഹം സമ്മാനിച്ച വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .അധ്യാപകരും കുട്ടികളും ചെടിയും ചെടിച്ചട്ടിയും സംഭാവന ചെയ്ത് (എന്റെ സ്കൂളിന് എന്റെ വക) ഉദ്യാനം നവീകരിച്ചു.കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധമുണർത്തുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.കൂടാതെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്ന അവബോധമുണ്ടാക്കാൻ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിലൂടെ സാധിച്ചു. | ||
[[പ്രമാണം:19433 | [[പ്രമാണം:19433 evm1.jpg|ഇടത്ത്|ലഘുചിത്രം|ഫീൽഡ് ട്രിപ് ]] | ||
[[പ്രമാണം:19433 | [[പ്രമാണം:19433 evm3.jpg|ലഘുചിത്രം|'''ഉദ്‌ഘാടനം''' ]] | ||
[[പ്രമാണം:19433 evm2.jpg|നടുവിൽ|ലഘുചിത്രം|'''വൃക്ഷത്തൈ വിതരണം''']] |
23:21, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25
പരിസ്ഥിതി ദിനം
ജൂൺ 5ന് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു .മികച്ച കർഷകനും കാർഷിക അവാർഡ് ജേതാവുമായ ശ്രീ അബ്ദുൾ റസാഖ് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്‌ഘാടനം ചെയ്തു .അദ്ദേഹത്തിന്റെ പരപ്പനാട് ഫാമിലേക്ക് കുട്ടികളുമായി ഫീൽഡ് ട്രിപ്പ് നടത്തി.അദ്ദേഹം സമ്മാനിച്ച വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .അധ്യാപകരും കുട്ടികളും ചെടിയും ചെടിച്ചട്ടിയും സംഭാവന ചെയ്ത് (എന്റെ സ്കൂളിന് എന്റെ വക) ഉദ്യാനം നവീകരിച്ചു.കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധമുണർത്തുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.കൂടാതെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്ന അവബോധമുണ്ടാക്കാൻ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിലൂടെ സാധിച്ചു.