"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:26058 stage.jpg|ഇടത്ത്‌|ലഘുചിത്രം|460x460ബിന്ദു]]
[[പ്രമാണം:26058 stage2.jpg|ലഘുചിത്രം|460x460ബിന്ദു]]

===വിദ്യാലയ സമുച്ചയം ===
===വിദ്യാലയ സമുച്ചയം ===
പശ്ചിമ  കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ  ലേഡീസ് ഗേൾസ്  സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ്  ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ്‌ ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ  ഇവ ഉൾപെടുന്നതാണ് ഈ  വിദ്യാലയ സമുച്ചയം.
പശ്ചിമ  കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ  ലേഡീസ് ഗേൾസ്  സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ്  ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ്‌ ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ  എന്നിവ ഉൾപെടുന്നതാണ് ഈ  വിദ്യാലയ സമുച്ചയം.

=== സ്‌കൂൾ കെട്ടിടം ===
ഹൈ സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത് . കോൺക്രീറ്റ് ചെയ്ത വിശാലമായ വരാന്തയോട് കൂടിയ അടച്ചു കെട്ടിയ ക്ലാസ് മുറികൾ ആണ് ഇവിടെ ഉള്ളത് . ഓരോ കെട്ടിടത്തിനും  രണ്ടു സ്റ്റെയർകേസുകൾ വീതം ഉണ്ട് .

=== '''ചുറ്റുമതിൽ''' ===
=== '''ചുറ്റുമതിൽ''' ===
[[പ്രമാണം:26058 chuttumathil.jpg|ലഘുചിത്രം|വിദ്യാലയത്തിന്റെ ചുറ്റുമതിൽ|പകരം=|ഇടത്ത്‌]]വിദ്യാലയത്തിന് ചുറ്റും  കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട്. പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രേവേശിക്കുന്നത്.
[[പ്രമാണം:26058 chuttumathil.jpg|ലഘുചിത്രം|വിദ്യാലയത്തിന്റെ ചുറ്റുമതിൽ|പകരം=|ഇടത്ത്‌]]വിദ്യാലയത്തിന് ചുറ്റും  കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട്. പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രവേശിക്കുന്നത്.

വരി 16: വരി 31:
===പാർക്കിംഗ് സൗകര്യം ===
===പാർക്കിംഗ് സൗകര്യം ===
[[പ്രമാണം:26058 ground 2.jpg|ഇടത്ത്‌|ലഘുചിത്രം|പാർക്കിങ് ഏരിയ ]]

[[പ്രമാണം:26058-cycle.jpg|ലഘുചിത്രം|250x250ബിന്ദു]]

സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രത്യേകം ഷെഡ് ഉണ്ട്. കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും  വിശാലമായ സ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്
സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രേത്യേകം ഷെഡ് ഉണ്ട് . കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും  വിശാലമായസ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്

വരി 26: വരി 40:

===കളിസ്ഥലം===
=== കളിസ്ഥലം ===
[[പ്രമാണം:26058 kalisthalam 1.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 37: വരി 51:

കുട്ടികൾക്ക് സുരക്ഷിതമായി കളിക്കുവാനുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിൽ ഉണ്ട് .

=== പൂന്തോട്ടം ===
=== വോളിബാൾ കോർട്ട് ===
സ്കൂൾ മുറ്റത്തും ഓരോ കെട്ടിടത്തോട് ചേർന്നും പൂന്തോട്ടങ്ങൾ ഉണ്ട് .

=== പൂന്തോട്ടം ===
=== ജൈവ വൈവിധ്യ പാർക്ക്  ===
=== ജൈവ വൈവിധ്യ പാർക്ക്  ===

സ്കൂൾ അങ്കണത്തിൽ ഒരു അരികിലായി  ജൈവ  വൈവിധ്യ  പാർക്കുണ്ട് . ഇതിൽ ഔഷധ സസ്യങ്ങളുടെയും   ജന്മ നക്ഷത്രങ്ങൾ  പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ  ഒരു ശേഖരവും  ഉണ്ട്  . തേനീച്ച കൂടും, കിളിക്കൂടും , കുളവും , ബട്ടർഫ്‌ളൈ പാർക്കും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളും സയൻസ് അധ്യാപകരും ആണ് ഇത് പരിപാലിച്ചു പോരുന്നത്    <gallery>
പ്രമാണം:26058 jaiva 0.jpeg
പ്രമാണം:26058 jaiva 2.jpeg
പ്രമാണം:26058 jaiva 3.jpeg
പ്രമാണം:26058 jaiva 1.jpeg
പ്രമാണം:26058 jaiva 4.jpeg
</gallery>

===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
[[പ്രമാണം:26058 schoolbus 1.png|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ ബസ്സുകൾ  ]]

എറണാകുളം സിറ്റിക്കുള്ളിൽ വളരെ അധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കുട്ടികളുടെ  സുരക്ഷിതമായ യാത്രയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി  രണ്ട് സ്കൂൾ ബസുകൾ ഉണ്ട് . ബസ് സൗകര്യക്കുറവുള്ള തീര പ്രദേശത്തുള്ള കുട്ടികൾ സ്കൂൾ ബസ്സിനെയാണ് ആശ്രയിക്കുന്നത് .

എറണാകുളം സിറ്റിക്കുള്ളിൽ വളരെ അധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കുട്ടികളുടെ  സുരക്ഷിതമായ യാത്രയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തായി രണ്ട് സ്കൂൾ ബസ് ഉണ്ട്.ബസ് സൗകര്യക്കുറവുള്ള തീര  തീര പ്രദേശത്തുള്ള കുട്ടികൾ സ്കൂൾ ബസ്സിനെയാണ് ആശ്രയിക്കുന്നത് .
===ട്രസ്സ്‌ വർക്ക് ചെയ്ത അസംബ്ലി ഏരിയ===
[[പ്രമാണം:26058 assembly1.jpg|ലഘുചിത്രം]]
[[പ്രമാണം:26058 assembly2.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]

വരി 56: വരി 80:

മഴയും വെയിലും കൊള്ളാതെ അസ്സംബ്ലിയും മറ്റു പരിപാടികളും നടത്തുന്നതിന്  ട്രസ് വർക്ക് ചെയ്ത  മനോഹരമായ ഒരു അസംബ്ലി  ഏരിയ  ഉണ്ട് . ഇവിടെ ധാരാളം വെളിച്ചവും ശുദ്ധവായുവും കടക്കുവാൻ സൗകര്യം ഉണ്ട്. സൗണ്ട് സിസ്റ്റവും ഈ ഏരിയയിൽ ഉണ്ട്.

=== ക്ലാസ് മുറികൾ ===
വിദ്യാലയത്തിൽ 36  ക്ലാസ് മുറികളാണുള്ളത് . ക്ലാസ് മുറികളെല്ലാം വിശാലവും രണ്ടു വാതിലുകൾ ഉള്ളതും ആണ് . വലിയ ബ്ലാക്ക് ബോർഡും അധ്യാപർക്കു ഉപയോഗിക്കുവാൻ  ഫ്ലാറ്റ് ഫോമും  ഉണ്ട്. ഓരോ ക്ലാസിലും ഭിത്തി അലമാരകളും ഉണ്ട് .

===സ്മാർട്ട് ക്ലാസ്സ്‌ മുറികൾ===
തറയിലും ഭിത്തിയിലും ടൈൽ പാകിയ മനോഹരമായ ക്ലാസ്സ് മുറികളും വരാന്തയും ആണ് താഴത്തെ നിലയിൽ ഉള്ളത് . ഹൈസ്കൂൾ വിഭാഗത്തിൽ   19 സ്മാർട്ട്  റൂമുകൾ ഉണ്ട്   .

=== പ്രഥമ ശുശ്രൂഷാസംവിധാനം ===
ഓഫീസ് മുറിയോട് ചേർന്ന് പ്രഥമ ശുശ്രൂക്ഷ   നൽകുന്നതിനുള്ള സംവിധാനം ലഭ്യമാക്കിയിട്ടുണ്ട് . [[പ്രമാണം:26058 library0.jpg|ലഘുചിത്രം|202x202ബിന്ദു]]

===ട്രെസ്സ്‌ വർക്ക് ചെയ്ത അസംബ്ലിഏരിയ===
===ലൈബ്രറി ===
പതിനൊന്നായിരത്തോളം പുസ്തകങ്ങൾ  കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുവാനും ഇഷ്ടമുള്ള മേഖലയിലുള്ള പുസ്തകങ്ങൾ  കണ്ടെത്തുവാനും സ്കൂൾ ലൈബ്രറി കുട്ടികൾക്ക് അവസരം കൊടുക്കുന്നു.  ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സയൻസ്,  ഗണിതം, സോഷ്യൽ സയൻസ് എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ അലമാരയിൽ ബുക്കുകൾ ക്രമീകരിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനായി ഈ പുസ്തകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. ജനറൽ നോളജ് , സർവ്വവിജ്ഞാനകോശം, ശൈലി നിഘണ്ടു, ഡിക്ഷണറി , പഴഞ്ചൊൽ പ്രപഞ്ചം, ക്വിസ് എന്നിങ്ങനെയുള്ള വിപുലമായ ശേഖരങ്ങൾ കൊണ്ട് ഏറെ ആകർഷകമാണ് സ്കൂൾ ലൈബ്രറി.
[[പ്രമാണം:26058 library-1.jpeg|ലഘുചിത്രം|356x356ബിന്ദു]]
വായനയിൽ താൽപര്യം വളർത്തുവാനായി ഓരോ ക്ലാസിലേയ്ക്കും ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന രീതിയിൽ ലൈബ്രറി പുസ്തകം കൈമാറുന്നു. ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ പ്രത്യേകമായി മറ്റൊരു അലമാരയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ ലൈബ്രറിയിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തങ്ങൾ കണ്ടെത്തിയ പുസ്തകത്തിന്റെ പേരുവിവരങ്ങൾ കുട്ടികൾ തന്നെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു.

===ക്ലാസ് മുറികൾ===
സ്കൂൾ ലൈബ്രറിയിലെ ഏറെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കൈമാറുന്ന പുസ്തകം. ഇത്തരത്തിൽ പുസ്തകങ്ങൾ നൽകുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്യുന്നു. അധ്യാപകരും അവരുടെ സ്നേഹിതരും  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്.
===സ്മാർട്ട് ക്ലാസ്സ്‌ മുറികൾ===
=== പ്രഥമ ശുശ്രൂഷാസംവിധാനം ===
===ലൈബ്രറി ===
===ലാബ് ===
===ലാബ് ===
പ്രധാന കെട്ടിടത്തിന്റെ മുകൾ നിലയിൽ  സയൻസ് ലാബും ,മാത്‍സ് ലാബും   ക്രമീകരിച്ചിരിക്കുന്നു .

===കംപ്യൂട്ടർ ലാബ്===
===കംപ്യൂട്ടർ ലാബ്===

ഹൈ സ്കൂൾ , യു പി വിഭാഗം കുട്ടികൾക്കായി പ്രേത്യേകം കംപ്യൂട്ടർ ലാബുകൾ ഉണ്ട് . രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് നിലവിൽ ഉള്ളത് . കമ്പ്യൂട്ടർ ലാബുകളിൽ ഡെസ്ക് ടോപ് കംപ്യൂട്ടറുകളും , ലാപ്ടോപ്പ് കംപ്യൂട്ടറുകളും ഉണ്ട്. ഒരു ക്ലാസ്സിലെ മുഴുവൻ  കുട്ടികൾക്ക് ഇരിക്കുവാൻ കഴിയുന്ന വിധത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത് .ബ്രോഡ് ബാൻഡ് നെറ്റ്  കണക്ഷനും വൈഫൈ നെറ്റ്  കണക്ഷനും ഉണ്ട് . ലോക്കൽ ഏരിയ നെറ്റ്‌വർക്ക് കൊണക്ഷൻ ലാബിൽ  ഒരുക്കിയിട്ടുണ്ട് . ലാബുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട് . യൂ പി എസും , ജനറേറ്റർ സൗകര്യങ്ങളും ലാബിൽ സജ്ജമാക്കിയിട്ടുണ്ട് .
ഹൈസ്കൂൾ , യു പി വിഭാഗം കുട്ടികൾക്കായി പ്രത്യേകം കംപ്യൂട്ടർ ലാബുകൾ ഉണ്ട് . രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് നിലവിൽ ഉള്ളത് . കമ്പ്യൂട്ടർ ലാബുകളിൽ ഡെസ്ക് ടോപ് കംപ്യൂട്ടറുകളും , ലാപ് ടോപ്പ്  കംപ്യൂട്ടറുകളും ഉണ്ട്. ഒരു ക്ലാസ്സിലെ മുഴുവൻ  കുട്ടികൾക്കും ഇരിക്കുവാൻ കഴിയുന്ന വിധത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത് .ബ്രോഡ് ബാൻഡ് നെറ്റ്  കണക്ഷനും വൈഫൈ നെറ്റ്  കണക്ഷനും ഉണ്ട് . ലോക്കൽ ഏരിയ നെറ്റ്‌വർക്ക് കണക്ഷൻ ലാബിൽ  ഒരുക്കിയിട്ടുണ്ട് . ലാബുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട് . യൂ പി എസും , ജനറേറ്റർ സൗകര്യങ്ങളും ലാബിൽ സജ്ജമാക്കിയിട്ടുണ്ട് .

===ശുചിമുറികൾ ===
മൂന്ന് നിലയുള്ള C ആകൃതിയിലാണ് പ്രധാന കെട്ടിടം. ഓരോ നിലയിലും ശുചിമുറികൾ കെട്ടിടത്തിനുള്ളിൽ തന്നെ സമന്വയിപ്പിച്ചിരിക്കുന്നു. ഓരോ നിലയിലും കൈ കഴുകുവാനുള്ള വാഷ് ബേയ്‌സിനുകളും സജ്ജീകരിച്ചിരിക്കുന്നു.  കൂടാതെ രണ്ടു നിലകളിലായി ടൈൽ പാകി മനോഹരമായ ശുചിമുറികളിൽ യുറോപ്യൻ ക്ലോസെറ്റുകളും ഉണ്ട് . ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്. 56  ശുചിമുറികൾ ഉണ്ട്.

ഇൻസിനേറ്റർ വെൻഡിങ് മെഷീൻ ഇവിടെ ഉണ്ട് .

=== ശുദ്ധജലം ===
ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്.  വിവിധ സ്ഥലങ്ങളിൽ  കുട്ടികൾക്ക് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്

=== സയൻസ്  ലാബ് ===
===കൗൺസലിങ് മുറി ===
കുട്ടികൾക്ക്  മനസ്സികമായ പിന്തുണ അദ്ധ്യാപകർ നൽകുന്നെണ്ടെങ്കിലും പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലറുടെ സേവനം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട്.

===ശുചിമുറികൾ ===
===കോപ്പറേറ്റീവ് സൊസൈറ്റി===
===സ്ത്രീ സൗഹൃദ ശുചിമുറികൾ ===
പാഠപുസ്തക വിതരണത്തിന് സ്‌കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വം നൽകുന്നു . മറ്റു രണ്ടു സ്‌കൂളിലെ പുസ്തക വിതരണവും ഇവിടെ നിന്നാണ് നടത്തുന്നത് .
ഇൻസിനേറ്റർ വെൻഡിങ് മെഷീൻ ഉണ്ട് .

===കുടിവെള്ളം===
===പൈപ്പുകൾ===
===കൗൺസിലിങ് മുറി ===
===കോപ്പറേറ്റീവ് സൊസൈറ്റി===
===സ്റ്റേഷനറി സ്റ്റോർ===
===സ്റ്റേഷനറി സ്റ്റോർ===
===സിസി ടിവി===
പെൺകുട്ടികൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ കുട്ടികൾ ക്ലാസ് സമയത്തു പുറത്തു പോകാതിരിക്കുന്നതിനും അവരുടെ സുരക്ഷിതത്വം കരുതിയും ഒരു സ്റ്റേഷനറി കട സ്കൂളിൽ പ്രവർത്തിക്കുന്നു . കുട്ടികൾക്കാവശ്യം വരുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ് .
കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും , പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി നാലു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്

== '''സിസി ടി വി''' ==
കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും , പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനുമായി നാലു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്

===സൗണ്ട് സിസ്റ്റം===
===സൗണ്ട് സിസ്റ്റം===
എല്ലാ ക്ലാസ് മുറികളിലും സെപ്പറേറ്റ് സ്പീക്കർ ബോക്സുകൾ  ഘടിപ്പിച്ചിട്ടുണ്ട് . അതിനാൽ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കുന്നു . അസംബ്ലി നടത്തുന്ന ട്രേസ് വർക്ക് ചെയ്തിട്ടുള്ള ഭാഗത്ത് സൗണ്ട് സിസ്റ്റം ഉണ്ട് .സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്ക് വേണ്ടി മാത്ര മൈക്കുകളും ഉണ്ട് കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട് .ജനറേറ്ററും ഉണ്ട് .
എല്ലാ ക്ലാസ് മുറികളിലും പ്രത്യേകം സ്പീക്കർ ബോക്സുകൾ  ഘടിപ്പിച്ചിട്ടുണ്ട് . അതിനാൽ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കുന്നു . അസംബ്ലി നടത്തുന്ന ട്രസ്  വർക്ക് ചെയ്തിട്ടുള്ള ഭാഗത്ത് സൗണ്ട് സിസ്റ്റം ഉണ്ട് . സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി മാത്രമായി മൈക്കുകളും ഉണ്ട് . കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട് . ജനറേറ്ററും ഉണ്ട് .

23:28, 15 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാലയ സമുച്ചയം

പശ്ചിമ  കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ  ലേഡീസ് ഗേൾസ്  സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ്  ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ്‌ ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ  എന്നിവ ഉൾപെടുന്നതാണ് ഈ  വിദ്യാലയ സമുച്ചയം.

സ്‌കൂൾ കെട്ടിടം

ഹൈ സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത് . കോൺക്രീറ്റ് ചെയ്ത വിശാലമായ വരാന്തയോട് കൂടിയ അടച്ചു കെട്ടിയ ക്ലാസ് മുറികൾ ആണ് ഇവിടെ ഉള്ളത് . ഓരോ കെട്ടിടത്തിനും  രണ്ടു സ്റ്റെയർകേസുകൾ വീതം ഉണ്ട് .

ചുറ്റുമതിൽ

വിദ്യാലയത്തിന്റെ ചുറ്റുമതിൽ

വിദ്യാലയത്തിന് ചുറ്റും കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട്. പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രവേശിക്കുന്നത്.

പാർക്കിംഗ് സൗകര്യം

പാർക്കിങ് ഏരിയ

സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രത്യേകം ഷെഡ് ഉണ്ട്. കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും  വിശാലമായ സ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്

കളിസ്ഥലം

കുട്ടികൾക്ക് സുരക്ഷിതമായി കളിക്കുവാനുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിൽ ഉണ്ട് .

പൂന്തോട്ടം

സ്കൂൾ മുറ്റത്തും ഓരോ കെട്ടിടത്തോട് ചേർന്നും പൂന്തോട്ടങ്ങൾ ഉണ്ട് .

ജൈവ വൈവിധ്യ പാർക്ക്

സ്കൂൾ അങ്കണത്തിൽ ഒരു അരികിലായി  ജൈവ വൈവിധ്യ പാർക്കുണ്ട് . ഇതിൽ ഔഷധ സസ്യങ്ങളുടെയും   ജന്മ നക്ഷത്രങ്ങൾ പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ  ഒരു ശേഖരവും  ഉണ്ട്  . തേനീച്ച കൂടും, കിളിക്കൂടും , കുളവും , ബട്ടർഫ്‌ളൈ പാർക്കും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളും സയൻസ് അധ്യാപകരും ആണ് ഇത് പരിപാലിച്ചു പോരുന്നത്

സ്കൂൾ ബസ്

സ്കൂൾ ബസ്സുകൾ

എറണാകുളം സിറ്റിക്കുള്ളിൽ വളരെ അധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കുട്ടികളുടെ  സുരക്ഷിതമായ യാത്രയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട് . ബസ് സൗകര്യക്കുറവുള്ള തീര പ്രദേശത്തുള്ള കുട്ടികൾ സ്കൂൾ ബസ്സിനെയാണ് ആശ്രയിക്കുന്നത് .

ട്രസ്സ്‌ വർക്ക് ചെയ്ത അസംബ്ലി ഏരിയ

മഴയും വെയിലും കൊള്ളാതെ അസ്സംബ്ലിയും മറ്റു പരിപാടികളും നടത്തുന്നതിന്  ട്രസ് വർക്ക് ചെയ്ത മനോഹരമായ ഒരു അസംബ്ലി  ഏരിയ  ഉണ്ട് . ഇവിടെ ധാരാളം വെളിച്ചവും ശുദ്ധവായുവും കടക്കുവാൻ സൗകര്യം ഉണ്ട്. സൗണ്ട് സിസ്റ്റവും ഈ ഏരിയയിൽ ഉണ്ട്.

ക്ലാസ് മുറികൾ

വിദ്യാലയത്തിൽ 36  ക്ലാസ് മുറികളാണുള്ളത് . ക്ലാസ് മുറികളെല്ലാം വിശാലവും രണ്ടു വാതിലുകൾ ഉള്ളതും ആണ് . വലിയ ബ്ലാക്ക് ബോർഡും അധ്യാപർക്കു ഉപയോഗിക്കുവാൻ  ഫ്ലാറ്റ് ഫോമും ഉണ്ട്. ഓരോ ക്ലാസിലും ഭിത്തി അലമാരകളും ഉണ്ട് .

സ്മാർട്ട് ക്ലാസ്സ്‌ മുറികൾ

തറയിലും ഭിത്തിയിലും ടൈൽ പാകിയ മനോഹരമായ ക്ലാസ്സ് മുറികളും വരാന്തയും ആണ് താഴത്തെ നിലയിൽ ഉള്ളത് . ഹൈസ്കൂൾ വിഭാഗത്തിൽ   19 സ്മാർട്ട് റൂമുകൾ ഉണ്ട്   .

പ്രഥമ ശുശ്രൂഷാസംവിധാനം

ഓഫീസ് മുറിയോട് ചേർന്ന് പ്രഥമ ശുശ്രൂക്ഷ   നൽകുന്നതിനുള്ള സംവിധാനം ലഭ്യമാക്കിയിട്ടുണ്ട് .

ലൈബ്രറി

പതിനൊന്നായിരത്തോളം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുവാനും ഇഷ്ടമുള്ള മേഖലയിലുള്ള പുസ്തകങ്ങൾ കണ്ടെത്തുവാനും സ്കൂൾ ലൈബ്രറി കുട്ടികൾക്ക് അവസരം കൊടുക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സയൻസ്, ഗണിതം, സോഷ്യൽ സയൻസ് എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ അലമാരയിൽ ബുക്കുകൾ ക്രമീകരിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനായി ഈ പുസ്തകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. ജനറൽ നോളജ് , സർവ്വവിജ്ഞാനകോശം, ശൈലി നിഘണ്ടു, ഡിക്ഷണറി , പഴഞ്ചൊൽ പ്രപഞ്ചം, ക്വിസ് എന്നിങ്ങനെയുള്ള വിപുലമായ ശേഖരങ്ങൾ കൊണ്ട് ഏറെ ആകർഷകമാണ് സ്കൂൾ ലൈബ്രറി.

വായനയിൽ താൽപര്യം വളർത്തുവാനായി ഓരോ ക്ലാസിലേയ്ക്കും ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന രീതിയിൽ ലൈബ്രറി പുസ്തകം കൈമാറുന്നു. ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ പ്രത്യേകമായി മറ്റൊരു അലമാരയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ ലൈബ്രറിയിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തങ്ങൾ കണ്ടെത്തിയ പുസ്തകത്തിന്റെ പേരുവിവരങ്ങൾ കുട്ടികൾ തന്നെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു.

സ്കൂൾ ലൈബ്രറിയിലെ ഏറെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കൈമാറുന്ന പുസ്തകം. ഇത്തരത്തിൽ പുസ്തകങ്ങൾ നൽകുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്യുന്നു. അധ്യാപകരും അവരുടെ സ്നേഹിതരും  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്.

ലാബ്

പ്രധാന കെട്ടിടത്തിന്റെ മുകൾ നിലയിൽ സയൻസ് ലാബും ,മാത്‍സ് ലാബും   ക്രമീകരിച്ചിരിക്കുന്നു .

കംപ്യൂട്ടർ ലാബ്

ഹൈസ്കൂൾ , യു പി വിഭാഗം കുട്ടികൾക്കായി പ്രത്യേകം കംപ്യൂട്ടർ ലാബുകൾ ഉണ്ട് . രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് നിലവിൽ ഉള്ളത് . കമ്പ്യൂട്ടർ ലാബുകളിൽ ഡെസ്ക് ടോപ് കംപ്യൂട്ടറുകളും , ലാപ് ടോപ്പ് കംപ്യൂട്ടറുകളും ഉണ്ട്. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഇരിക്കുവാൻ കഴിയുന്ന വിധത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത് .ബ്രോഡ് ബാൻഡ് നെറ്റ്  കണക്ഷനും വൈഫൈ നെറ്റ്  കണക്ഷനും ഉണ്ട് . ലോക്കൽ ഏരിയ നെറ്റ്‌വർക്ക് കണക്ഷൻ ലാബിൽ  ഒരുക്കിയിട്ടുണ്ട് . ലാബുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട് . യൂ പി എസും , ജനറേറ്റർ സൗകര്യങ്ങളും ലാബിൽ സജ്ജമാക്കിയിട്ടുണ്ട് .

ശുചിമുറികൾ

മൂന്ന് നിലയുള്ള C ആകൃതിയിലാണ് പ്രധാന കെട്ടിടം. ഓരോ നിലയിലും ശുചിമുറികൾ കെട്ടിടത്തിനുള്ളിൽ തന്നെ സമന്വയിപ്പിച്ചിരിക്കുന്നു. ഓരോ നിലയിലും കൈ കഴുകുവാനുള്ള വാഷ് ബേയ്‌സിനുകളും സജ്ജീകരിച്ചിരിക്കുന്നു.  കൂടാതെ രണ്ടു നിലകളിലായി ടൈൽ പാകി മനോഹരമായ ശുചിമുറികളിൽ യുറോപ്യൻ ക്ലോസെറ്റുകളും ഉണ്ട് . ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്. 56  ശുചിമുറികൾ ഉണ്ട്.

ഇൻസിനേറ്റർ വെൻഡിങ് മെഷീൻ ഇവിടെ ഉണ്ട് .

ശുദ്ധജലം

ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്. വിവിധ സ്ഥലങ്ങളിൽ  കുട്ടികൾക്ക് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്

കൗൺസലിങ് മുറി

കുട്ടികൾക്ക്  മനസ്സികമായ പിന്തുണ അദ്ധ്യാപകർ നൽകുന്നെണ്ടെങ്കിലും പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലറുടെ സേവനം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട്.

കോപ്പറേറ്റീവ് സൊസൈറ്റി

പാഠപുസ്തക വിതരണത്തിന് സ്‌കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വം നൽകുന്നു . മറ്റു രണ്ടു സ്‌കൂളിലെ പുസ്തക വിതരണവും ഇവിടെ നിന്നാണ് നടത്തുന്നത് .

സ്റ്റേഷനറി സ്റ്റോർ

പെൺകുട്ടികൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ കുട്ടികൾ ക്ലാസ് സമയത്തു പുറത്തു പോകാതിരിക്കുന്നതിനും അവരുടെ സുരക്ഷിതത്വം കരുതിയും ഒരു സ്റ്റേഷനറി കട സ്കൂളിൽ പ്രവർത്തിക്കുന്നു . കുട്ടികൾക്കാവശ്യം വരുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ് .

സിസി ടി വി

കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും , പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനുമായി നാലു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്

സൗണ്ട് സിസ്റ്റം