ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Pradeepmullakkara (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
== 2018 -19 അദ്ധ്യയന വ‍ർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ==
{{ലിറ്റിൽകൈറ്റ്സ്}}
==ഡിജിറ്റൽ മാഗസിൻ 2019==
==ഡിജിറ്റൽ മാഗസിൻ 2019==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
==ഡിജിറ്റൽ പൂക്കളം 2019==
[[: പ്രമാണം:40023-klm-gmghsscdlm-2019.pdf| E-മഷി]]
[[പ്രമാണം:40023-klm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|246x246ബിന്ദു]]
[[പ്രമാണം:40023-klm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|241x241ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-19 at 12.11.01 PM (1).jpeg|പകരം=camp 2022|ലഘുചിത്രം|241x241ബിന്ദു|CAMP 2022]]
[[പ്രമാണം:40023.25.jpg|പകരം=camp 2022|ലഘുചിത്രം|248x248ബിന്ദു]]
== സ്കൂൾ ലെവൽ ക്യാമ്പ് 2022 ==
[[പ്രമാണം:40023-Little kites ammaariyan 1.jpg|ലഘുചിത്രം|അമ്മഅറിയാൻ- സൈന ടീച്ചറുടെ വീട്ടിൽ|പകരം=|ഇടത്ത്‌]]
 
 
 
 
 
 
 
 
 
 
 
 
 
== അമ്മ അറിയാൻ മേയ് -ജൂൺ-2022 ==
[[പ്രമാണം:Ammaariyan 3.jpg|പകരം=സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി|ലഘുചിത്രം|യു പി എസ് മുരുക്കുമൺ, നിലമേൽ- അമ്മഅറിയാൻ|]]
[[പ്രമാണം:Ammaariyan 4.jpg|പകരം=ബോധവൽക്കരണ ക്ലാസ്|ലഘുചിത്രം|അമ്മഅറിയാൻ- യു പി എസ് മുരുക്കുമൺ]]
[[പ്രമാണം:Ammaariyan .jpg|പകരം=അക്കോണ ഭാഗത്തെ അമ്മമാർക്കുള്ള ക്ലാസ്|ലഘുചിത്രം|അമ്മഅറിയാൻ- അക്കോണം, ചടയമംഗലം]]
ചടയമംഗലം ഗവ: എം ജി എച്ച് എസ് എസ് ലെ '''അമ്മ അറിയാൻ''' എന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ് സ്ക്കൂളിലും ചടയമംഗലം ഭാഗത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും നടത്തുകയുണ്ടായി. നെട്ടേത്തറ ഭാഗത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി അർച്ചനയുടെ വീട്ടുമുറ്റത്ത് അമ്പതോളം അമ്മമാരെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയായിരുന്നു സ്കൂളിനു പുറത്തു സംഘടിപ്പിച്ച ആദ്യ പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൻകോട്, അക്കോണം ഭാഗങ്ങളിലും പരിപാടി നടത്തപ്പെട്ടു. തൊട്ടടുത്ത U .P സ്കൂളായ മുരുക്കുമൺ യുപിഎസിൽ നടത്തിയ പരിപാടി അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . അക്കോണം ഭാഗത്തെ പരിപാടി ചടയമംഗലത്തെ പ്രദേശിക ന്യൂസ് ചാനലായ  ഹോക്സ് വ്യൂ മീഡിയ തത്സമയം സംപേഷണം ചെയ്തിരുന്നു.മേയ് ജൂൺ മാസങ്ങളിലായി നടന്ന പരിപാടിയിലൂടെ സ്കൂളിലേയും ചടയമംഗലം പ്രദേശത്തെയും അഞ്ഞൂറോളം അമ്മമാർക്കാണ് സൈബർ സുരക്ഷ പരിശീലനം ലഭിച്ചത്.
[[പ്രമാണം:40023-Ammaariyan2.jpg|പകരം=അർച്ചനയുടെ വീട്ടു മുറ്റത്ത് നടന്ന അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സ്|ലഘുചിത്രം|അമ്മ അറിയാൻ- അർച്ചനയുടെ വീട്ടു മുറ്റത്ത്|നടുവിൽ]]
 
[[പ്രമാണം:40023-Little kites ammaariyan 1.jpg|പകരം=സൈന ടീച്ചറുടെ വീട്ടിൽ നടത്തിയ പരിപാടി|ലഘുചിത്രം|അമ്മ അറിയാൻ -സൈന ടീച്ചറുടെ വീട്ടിൽ .]]


[[Category:ഡിജിറ്റൽ മാഗസിൻ 2019]]
== '''സത്യമേവജയതേ''' ==
[[പ്രമാണം:40023-Sathyamevejayathe.jpg|പകരം=ഫെബ്രുവരി|ലഘുചിത്രം|സത്യമേവജയതേ- ഓൺലൈൻ ക്ലാസ്]]സത്യമേവജയതേ എന്നപേരിൽ നടപ്പിലാക്കിയ സൈബർസുരക്ഷ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. ഇതിൻെറ ആദ്യ ഘട്ടം ഫെബ്രുവരി മാസത്തിൽ ഓൺലൈൻ ആയാണ് നടത്തിയത്. രണ്ടാം ഘട്ടം ആഗസ്റ്റ് ആദ്യവാരം സ്കൂളിൽ സംഘടിപ്പിച്ചു. ഇതിനു മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പരിശീലനം നടന്നു.[[പ്രമാണം:40023-Sathyamevajayathe 1.jpg|പകരം=ആഗസ്റ്റ് മാസം|ലഘുചിത്രം|സത്യമേവജയതേ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം|നടുവിൽ]]

22:39, 14 ജൂൺ 2024-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

2018 -19 അദ്ധ്യയന വ‍ർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഫലകം:ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
camp 2022
CAMP 2022
camp 2022

സ്കൂൾ ലെവൽ ക്യാമ്പ് 2022

അമ്മഅറിയാൻ- സൈന ടീച്ചറുടെ വീട്ടിൽ







അമ്മ അറിയാൻ മേയ് -ജൂൺ-2022

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി
ബോധവൽക്കരണ ക്ലാസ്
അമ്മഅറിയാൻ- യു പി എസ് മുരുക്കുമൺ
അക്കോണ ഭാഗത്തെ അമ്മമാർക്കുള്ള ക്ലാസ്
അമ്മഅറിയാൻ- അക്കോണം, ചടയമംഗലം

ചടയമംഗലം ഗവ: എം ജി എച്ച് എസ് എസ് ലെ അമ്മ അറിയാൻ എന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ് സ്ക്കൂളിലും ചടയമംഗലം ഭാഗത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും നടത്തുകയുണ്ടായി. നെട്ടേത്തറ ഭാഗത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി അർച്ചനയുടെ വീട്ടുമുറ്റത്ത് അമ്പതോളം അമ്മമാരെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയായിരുന്നു സ്കൂളിനു പുറത്തു സംഘടിപ്പിച്ച ആദ്യ പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൻകോട്, അക്കോണം ഭാഗങ്ങളിലും പരിപാടി നടത്തപ്പെട്ടു. തൊട്ടടുത്ത U .P സ്കൂളായ മുരുക്കുമൺ യുപിഎസിൽ നടത്തിയ പരിപാടി അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . അക്കോണം ഭാഗത്തെ പരിപാടി ചടയമംഗലത്തെ പ്രദേശിക ന്യൂസ് ചാനലായ  ഹോക്സ് വ്യൂ മീഡിയ തത്സമയം സംപേഷണം ചെയ്തിരുന്നു.മേയ് ജൂൺ മാസങ്ങളിലായി നടന്ന പരിപാടിയിലൂടെ സ്കൂളിലേയും ചടയമംഗലം പ്രദേശത്തെയും അഞ്ഞൂറോളം അമ്മമാർക്കാണ് സൈബർ സുരക്ഷ പരിശീലനം ലഭിച്ചത്.

അർച്ചനയുടെ വീട്ടു മുറ്റത്ത് നടന്ന അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
അമ്മ അറിയാൻ- അർച്ചനയുടെ വീട്ടു മുറ്റത്ത്
സൈന ടീച്ചറുടെ വീട്ടിൽ നടത്തിയ പരിപാടി
അമ്മ അറിയാൻ -സൈന ടീച്ചറുടെ വീട്ടിൽ .

സത്യമേവജയതേ

ഫെബ്രുവരി
സത്യമേവജയതേ- ഓൺലൈൻ ക്ലാസ്

സത്യമേവജയതേ എന്നപേരിൽ നടപ്പിലാക്കിയ സൈബർസുരക്ഷ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. ഇതിൻെറ ആദ്യ ഘട്ടം ഫെബ്രുവരി മാസത്തിൽ ഓൺലൈൻ ആയാണ് നടത്തിയത്. രണ്ടാം ഘട്ടം ആഗസ്റ്റ് ആദ്യവാരം സ്കൂളിൽ സംഘടിപ്പിച്ചു. ഇതിനു മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പരിശീലനം നടന്നു.

ആഗസ്റ്റ് മാസം
സത്യമേവജയതേ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം