"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രവേശനോത്സവം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം
പ്രവേശനോത്സവം
ജൂൺ 5  പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച അസംബ്ലി കൂടുകയൂം ഹെഡ്മാസ്റ്റർ സന്ദേശം നൽകുകയും ചെയ്തു . കുട്ടികൾ വീടുകളിലും സ്കൂൾ പരിസരത്തും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു .  കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .ക്വിസ് മത്സരത്തിൽ 5 A യിലെ കാവ്യശ്രീ ഒന്നാം സ്ഥാനവും .6A യിലെ അഭിമോൻ രണ്ടാം സ്ഥാനവും 7A യിലെ കൃഷ്ണശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

12:58, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം