"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ വിക്കി ക്ലബ്ബിൻറെ പ്രഥമയോഗത്തിൽ സ്കൂൾ വിക്കിയിൽ തിരുത്തൽ വരുത്തുന്നതിനും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എഴുതിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ വിക്കി ക്ലബ്ബിൻറെ പ്രഥമയോഗത്തിൽ സ്കൂൾ വിക്കിയിൽ തിരുത്തൽ വരുത്തുന്നതിനും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എഴുതിച്ചേർക്കുന്നതിനും അംഗങ്ങളെ തിരഞ്ഞെടുത്തു.  പ്രത്യേകിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ പെട്ട വിദ്യാർത്ഥികളെയും പൊതുവായി സ്കൂൾ ഐ ടി ക്ലബ്ബിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ടാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി എന്നവരുടെ അധ്യക്ഷതയിൽ ചേർന്ന പ്രഥമയോഗത്തിൽ സ്കൂൾ ഐ ടി കോഡിനേറ്റർ മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ് സ് മാമി മാരായ മുസ്തഫ പി വഹീദ കെ എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികളിൽ നിന്നും ആദ്യം തിരഞ്ഞെടുത്തു. നവാഗതരായ എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ക്ലബ്ബ് വിപുലമാക്കാം എന്നും തീരുമാനിച്ചു.

[[പ്രമാണം:47061 സ്കൂൾ വിക്കി ക്ലബ് അംഗങ്ങൾ.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|സ്കൂൾ വിക്കി ക്ലബ് അംഗങ്ങൾ]]

12:22, 13 ജൂൺ 2024-നു നിലവിലുള്ള രൂപം

മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ വിക്കി ക്ലബ്ബിൻറെ പ്രഥമയോഗത്തിൽ സ്കൂൾ വിക്കിയിൽ തിരുത്തൽ വരുത്തുന്നതിനും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എഴുതിച്ചേർക്കുന്നതിനും അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രത്യേകിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ പെട്ട വിദ്യാർത്ഥികളെയും പൊതുവായി സ്കൂൾ ഐ ടി ക്ലബ്ബിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ടാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി എന്നവരുടെ അധ്യക്ഷതയിൽ ചേർന്ന പ്രഥമയോഗത്തിൽ സ്കൂൾ ഐ ടി കോഡിനേറ്റർ മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ് സ് മാമി മാരായ മുസ്തഫ പി വഹീദ കെ എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികളിൽ നിന്നും ആദ്യം തിരഞ്ഞെടുത്തു. നവാഗതരായ എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ക്ലബ്ബ് വിപുലമാക്കാം എന്നും തീരുമാനിച്ചു.

സ്കൂൾ വിക്കി ക്ലബ് അംഗങ്ങൾ