"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 25: | വരി 25: | ||
[[പ്രമാണം:42086 en13.jpg|പകരം=42086_en13|ലഘുചിത്രം|223x223ബിന്ദു|42086_en13]] | [[പ്രമാണം:42086 en13.jpg|പകരം=42086_en13|ലഘുചിത്രം|223x223ബിന്ദു|42086_en13]] | ||
[[പ്രമാണം:42086 en6.jpg|പകരം=42086_en6|ഇടത്ത്|ലഘുചിത്രം|237x237ബിന്ദു|42086_en6]] | [[പ്രമാണം:42086 en6.jpg|പകരം=42086_en6|ഇടത്ത്|ലഘുചിത്രം|237x237ബിന്ദു|42086_en6]] | ||
[[പ്രമാണം:42086 en11.jpg|പകരം=42086_en11|ലഘുചിത്രം|160x160ബിന്ദു|42086_en11]] | |||
[[പ്രമാണം:42086 en8.jpg|പകരം=42086_en8|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|42086_en8]] | [[പ്രമാണം:42086 en8.jpg|പകരം=42086_en8|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|42086_en8]] | ||
[[പ്രമാണം:42086 en1.jpg|പകരം=42086_en1|ഇടത്ത്|ലഘുചിത്രം|233x233ബിന്ദു|42086_en1]] | |||
[[പ്രമാണം:42086-en4.jpg|പകരം=42086_en4|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|42086-en4]] |
16:36, 9 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024 - ലെ പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനം വേദിയിൽ പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡന്റ് റിജു ശ്രീധർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആശ ജി എസ് സ്വാഗതം പറഞ്ഞു ജില്ലാ മെമ്പർ ശ്രീമതി സോഫി തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ ഭരതന്നൂർ ഷെമീർ മുഖ്യാതിഥിയായി സാരഥി ട്യൂഷൻ സെന്റർ സംഭാവന ചെയ്ത പ്രസംഗപീഠം സ്കൂളിന് സമർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ളാസ് നടന്നു. നവാഗതർക്ക് സമ്മാനപ്പൊതികൾ നൽകി.
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ കൃഷിഭവനിൽ നിന്നു കിട്ടിയ പ്ലാവിൻ തൈ നട്ട് തുടക്കം കുറിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു . പരിസ്ഥിതി ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് സംസാരിച്ചു .ലിറ്റിൽ കൈറ്റ്സ് വൃക്ഷത്തൈ അവരുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ വൃന്ദാവനം ഹിൽസിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.അവിടുത്തെ കാർഷികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.