"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:


== '''2024 ലെ പൊൻതാരകങ്ങൾ''' ==
== '''2024 ലെ പൊൻതാരകങ്ങൾ''' ==
2024 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയം സ്കൂൾ കരസ്ഥമാക്കി .56 കുട്ടികൾ എഴുതിയ പരീക്ഷയിൽ '''100%''' വിജയവും '''12 കുട്ടികൾ ഫുൾ A+'''ഉം '''4 കുട്ടികൾ 9 A+''' ഉം നേടി . ഈ കുട്ടികളെ പ്രവേശനോത്സവദിനത്തിൽ ഉപഹാരം നൽകി ആദരിച്ചു .

08:00, 9 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024 -2025

ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു .പി ടി എ പ്രസിഡന്റ് അഫ്സൽ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട ആലപ്പുഴ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ പി എസ് എം ഹുസൈൻ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി ആർ വിനീത കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു .എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത ബൈജു , ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി  ശ്രീ സാബു സി സിറിയക് , ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സതി ജെ  എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ലീഡർ സുഹറ സുധീർ നന്ദി പ്രകാശനം നടത്തി .തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു .ഇതിനു ശേഷം നവാഗതരെ സമ്മാനങ്ങളും മധുരവും നൽകി ആനയിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

2024 ലെ പൊൻതാരകങ്ങൾ

2024 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയം സ്കൂൾ കരസ്ഥമാക്കി .56 കുട്ടികൾ എഴുതിയ പരീക്ഷയിൽ 100% വിജയവും 12 കുട്ടികൾ ഫുൾ A+ഉം 4 കുട്ടികൾ 9 A+ ഉം നേടി . ഈ കുട്ടികളെ പ്രവേശനോത്സവദിനത്തിൽ ഉപഹാരം നൽകി ആദരിച്ചു .