|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[2021- 22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] | | {{PHSSchoolFrame/Pages}} |
| [[2020-21 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] | | |
| [[2019-20 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]
| | {{Yearframe/Header}} |
| [[2018-19 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]
| | [[പ്രമാണം:44029 049.jpeg|ലഘുചിത്രം|ഉയരങ്ങളിലേക്ക്......]] |
| | ==[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24|2023- 24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] == |
|
| |
|
| | ==[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2022- 23|2022- 23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] == |
| | == [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22|2021- 22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] == |
|
| |
|
| =='''വിദ്യാജ്യോതി ഉദ്ഘാടനം'''== | | == [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2020-21|2020-21 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] == |
| <gallery>
| |
| 44029_011.jpeg|
| |
| 44029_013.jpeg|
| |
| 44029_014.jpeg|
| |
| 44029_015.jpeg|
| |
| </gallery>
| |
| '''പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കാവസ്ഥയിലേക്ക് കൊണ്ടുവരുന്നതിലേക്കായി 12/01/22 ബുധനാഴ്ച വിദ്യാജ്യോതി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.'''
| |
| =='''ഹലോ ഇംഗ്ളീഷ് - സ്‌കൂൾതല ഉദ്ഘാടനം'''==
| |
| <gallery>
| |
| 44029_020.jpeg|
| |
| 44029_021.jpeg|
| |
| 44029_022.jpeg|
| |
| 44029_023.jpeg|
| |
| 44029_024.jpeg|
| |
| 44029_025.jpeg|
| |
| 44029_026.jpeg|
| |
| 44029_027.jpeg|
| |
| </gallery>
| |
| '''2021-22 അധ്യയന വർഷത്തിലെ ഹലോ ഇംഗ്ളീഷ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജനുവരി 6ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ നിർവഹിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്‌മിത്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂൂസ്രാജ് സർ ആശംസകൾ അർപ്പിച്ചു. വെൽക്കം സ്പീച്ച്, വോട്ട് ഓഫ് താങ്ക്സ്, ആങ്കറിംഗ് തുടങ്ങിയവ കുട്ടികൾ തന്നെ മനോഹരമായി അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോംഗ്, സ്കിറ്റ്, കവിത തുടങ്ങിയ പ്രോഗ്രാമുകൾ മികച്ച നിലവാരം പുലർത്തി.ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് നേടുന്നു. രസകരമായ ക്ലാസ്സ് റൂം അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കുട്ടികൾക്ക് ഭാഷ പഠനത്തോട് താത്പര്യം ജനിക്കുകയും അതുവഴി ഭാഷശേഷികൾ ആർജിക്കുകയും ചെയ്യുന്നു.ലാംഗ്വേജ് ഗെയിംസ്,റോൾ പ്ളേ, സ്കിറ്റ്, കോറിയോഗ്രാഫി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഹലോ ഇംഗ്ളീഷ് പ്രോഗ്രാം സ്കൂളിൽ തുടർന്നുകൊണ്ടിരിക്കുന്നു.'''
| |
|
| |
|
| =='''സുരീലി ഹിന്ദി ഉദ്ഘാടനം'''== | | == [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2019-20|2019-20 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] == |
| <gallery>
| |
| 44029_019.jpeg|
| |
| 44029_016.jpeg|
| |
| 44029_017.jpeg|
| |
| 44029_018.jpeg|
| |
| </gallery>
| |
| '''കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളഹിന്ദി ഭാഷക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യക പഠനപരിപോഷണ പരിപാടിയാണ് സൂരിലി ഹിന്ദി.2016 ൽ യുപി തലത്തിലാണ് ഈ പരിപാടി ആരംഭിച്ചത്.2020 ൽ ഈ പരിപാടിയോടനുബന്ധിച്ചു 10 വീഡീയോകൾ നിർമ്മിച്ചു അതിൽ മുന്ന് ഭാഗങ്ങൾ ഉണ്ട്. ആദ്യഭാഗത്തിൽ ചിത്രങ്ങളോടൊപ്പം കവിതയുടെ ഓഡിയോ, രണ്ടാം ഭാഗത്തിൽ കവിതയുടെ ആശയം മനസിലാക്കുന്നതിനു വേണ്ടിയുള്ള ഡിഷ്നറി, മൂന്നാം ഭാഗത്തിൽ കവിതയുടെ കരോക്കെ. കുട്ടികൾ കവിത കേട്ടു വാക്കുകൾ കൂട്ടി വായിച്ചു കവിത കരോക്കെടൊപ്പം ആലപ്പിക്കുന്നു, കുട്ടികളുടെ തലത്തിനു അനുസരിച്ചു പ്രവർത്തനങ്ങൾ നൽകുന്നു.ഈ വർഷം സൂരിലി ഹിന്ദി 5 മുതൽ 12 ക്ലാസ്സ് വരെ ആരംഭിച്ചു. അതിൽ കവിതയും കഥകളും ഉൾപെടുത്തിയിട്ടുണ്ട്.'''
| |
|
| |
|
| =='''ഗാന്ധിജയന്തി ദിനാചരണം'''== | | == [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19|2018-19 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] == |
| '''ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി , ബാപ്പുജിയുടെ 150-ാം ജന്മവാർഷിക ദിനവും കേരളമണ്ണിൽ കാലുകുത്തിയതിന്റെ 100-ാം വാർഷികദിനവുമായ ഒക്‌ടോബർ 2-ാം തീയതി ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. 9 G ക്ലാസ്സിലെ ആർദ്ര അസംബ്ലിയ്ക്ക് നേതൃത്വം നല്‌കി. ഹെഡ്മാസ്‌റ്റർ ശ്രീ മധുസൂദനൻ സാർ നല്‌കിയ ഗാന്ധിജയന്തി സന്ദേശവും സർവ്വമത പ്രാർത്ഥനയും ശ്രീ പാർവ്വതി എഴുതി അവതരിപ്പിച്ച ഗാന്ധി കവിതയും , ഗാന്ധിസ്മരണ പ്രഭാഷണവുമൊക്കെ അസംബ്ലിയുടെ മോടി കൂട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമ്മാണ മത്സരവും നടത്തുകയുണ്ടായി. ഗാന്ധിജിയുടെ മഹത്‌വചനങ്ങൾ ചാർട്ടിലെഴുതി പേര്, ക്ലാസ്സ് എന്നിവ ഉൾപ്പെടുത്തി പ്ലക്കാർഡാക്കി അവരവരുടെ വീട്ടിനു മുന്നിൽ കുട്ടികൾ പിടിച്ചു നിൽക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഒക്‌ടോബർ 2 ന് രാവിലെ 10 മണിയ്‌ക്കകം പോസ്റ്റ് ചെയ്യാൻ നിർദ്ദേശം നല്‌കി. '''
| |
| <gallery>
| |
| 44029_681.jpeg|
| |
| 44029_682.jpeg|
| |
| 44029_683.jpeg|
| |
| 44029_684.jpeg|
| |
| </gallery>
| |
|
| |
|
| =='''കോവിഡ് കാലത്തെ കൃഷിത്തോട്ടം'''== | | ==[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ|മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ]]== |
| '''കാർഷിക മേഖലയിൽ കുട്ടികളെ തല്പരരാക്കുന്നതിലേക്ക് വേണ്ടി കൃഷിത്തേട്ടം തയ്യാറാക്കാനും ,പൂന്തോട്ടം തയ്യാറാക്കാനും ,ഫോട്ടോയെടുത്ത് ക്ളാസ്സ് ഗ്രൂപ്പിൽ പോസ്‌റ്റ് ചെയ്യാനും നിർദ്ദേശം നല്‌കി.'''<gallery>
| |
| 44029_685.jpeg|
| |
| 44029_686.jpeg|
| |
| 44029_687.jpeg|
| |
| 44029_688.jpeg|
| |
| 44029_689.jpeg|
| |
| 44029_690.jpeg|
| |
| 44029_691.jpeg|
| |
| 44029_692.jpeg|
| |
| </gallery>
| |
| ==''' സ്വന്തം ഭവനങ്ങളിൽ ഗ്രന്ഥശാല തയ്യാറാക്കൽ'''==
| |
| '''സ്വന്തം ഭവനങ്ങളിലെ പുസ്‌തകങ്ങൾ സ്വരൂപിച്ച് വീട്ടിൽ ഗ്രന്ഥശാല തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം നല്‌കി. പരമാവധി പുസ്‌തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കുക എന്നുള്ളതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കായി വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. അതോടൊപ്പം ഓരോ കുട്ടിയും ആർജ്ജിച്ച പഠന-പഠനേതര രംഗത്തെ ശേഷികൾ ഉൾക്കൊള്ളിച്ച് വ്യക്തിഗത മാഗസിൻ തയ്യാറാക്കാനുള്ള നിർദ്ദേശവും കുട്ടികൾക്ക് നല്‌കി.'''<gallery>
| |
| 44029_693.jpeg|
| |
| 44029_694.jpeg|
| |
| 44029_695.jpeg|
| |
| 44029_696.jpeg|
| |
| 44029_697.jpeg|
| |
| 44029_698.jpeg|
| |
| 44029_699.jpeg|
| |
| 44029_700.jpeg|
| |
| 44029_701.jpeg|
| |
| 44029_702.jpeg|
| |
| 44029_703.jpeg|
| |
| </gallery>
| |
| =='''സെപ്‌തംബർ-14 ( ദേശീയ ഹിന്ദി ദിനാചരണം)'''==
| |
| '''ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈനായി ഹിന്ദി അസംബ്ലി നടത്തി. 10 Cക്ലാസ്സിലെ നന്ദന ആനന്ദ് അസംബ്ലിക്ക് നേതൃത്വം നല്‌കി. ഹിന്ദി ദിനാചരണത്തിന്റെ പ്രാധാന്യത്തിനെ കുറിച്ച് ഹെഡ്‌മാസ്‌റ്റർ ശ്രീ മധുസൂദനൻ സാർ സംസാരിച്ചു. പ്രാർത്ഥന , പ്രതിജ്ഞ , ഹെഡ്‌മാസ്‌റ്ററുടെ സന്ദേശം, ഹിന്ദി ദിന സന്ദേശം ,മഹത് വചനങ്ങൾ , ദേശീയ ഗാനം ....... ഹിന്ദി ഭാഷയിൽ കുട്ടികൾക്കുള്ള അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായിരുന്നു അസംബ്ലി.'''
| |
| =='''നേർക്കാഴ്‌ച'''==
| |
| <gallery>
| |
| 44029_നേർക്കാഴ്ച 1.jpeg|
| |
| 44029_നേർക്കാഴ്ച 2.jpeg|
| |
| 44029_നേർക്കാഴ്ച 3.jpeg|
| |
| 44029_നേർക്കാഴ്ച 4.jpeg|
| |
| 44029_നേർക്കാഴ്‌ച 5.jpeg|
| |
| </gallery>
| |
| =='''ഓണാഘോഷം'''==
| |
| '''കൊറോണക്കാലത്തെ ഓണം സുരക്ഷിതമായി സ്വന്തം ഭവനങ്ങളിൽ ആഘോഷിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നല്‌കി. ഓണത്തിന് നിറം പകരാനായി കുട്ടികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം, കാർട്ടൂൺ, ഓണപ്പാട്ട്, നാടൻ പൂക്കളം, ഓണം സെൽഫി എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീൻ തയ്യാറാക്കി.'''
| |
| =='''സെപ്‌തംബർ - 5 (അധ്യാപക ദിനാചരണം)'''==
| |
| '''അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ,'' ഞാൻ ഒരു അധ്യാപകനായാൽ '' എന്ന വിഷയത്തിൽ അധ്യാപകദിന സന്ദേശ മത്സരം കുട്ടികൾക്കായി സംഘടിപ്പിച്ചു. സന്ദേശം നല്‌കുമ്പോൾ ,അധ്യാപകദിനത്തിന്റെ പ്രസക്‌തി, കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ അധ്യാപകരുടെ പങ്ക്, കുട്ടികളുടെ ഭാവി ലക്ഷ്യം രൂപീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത, കുട്ടികളിൽ രൂപപ്പെടേണ്ട ജനാധിപത്യ,മതേതരത്വ,നീതിബോധം, ഡോ. എസ്. രാധാകൃഷ്‌ണന്റെ സംഭാവനകൾ തുടങ്ങിയവ ഉൾപ്പെടുത്താൻ നിർദ്ദേശം നല്‌കി.'''
| |
| =='''സ്വാതന്ത്ര്യ ദിനാഘോഷം'''==
| |
| =='''വിദ്യാജ്യോതി ഉദ്ഘാടനം'''==
| |
| '''2020 മാർച്ചിലെ SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യം മുൻനിർത്തി ''വിദ്യാജ്യോതി'' എന്ന പദ്ധതിയുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ശ്രീ ഗിരീഷ് പരുത്തിമഠം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വാർഡ് മെമ്പർ ശ്രീ സുരേന്ദ്രൻ,പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ ടീച്ചർ, വൈസ്പ്രിൻസിപ്പൽ ശ്രീമതി സുധ ടീച്ചർ,പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി എന്നിവർ സംസാരിച്ചു.'''
| |
| <gallery>
| |
| 44029_675.jpg|
| |
| 44029_676.jpg|
| |
| 44029_677.jpg|
| |
| 44029_678.jpg|
| |
| 44029_679.jpg|
| |
| </gallery>
| |
| =='''കേരളപ്പിറവി ദിനാചരണം'''==
| |
| '''ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കൽദിനം സംഘടിപ്പിച്ചു. ഭരണഘടന സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച നൈതികം - 2019 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.'''
| |
| =='''പുസ്തക പ്രദർശനം'''==
| |
| '''ക്ലാസ്സ്റൂം ലൈബ്രറികളുടെ സംഘാടനത്തിന്റെ ഭാഗമായി സ്കൂളിൽ ദ്വിദിന പുസ്തക പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തും കേരള ബുക്ക്മാർക്കറ്റിംഗ് സൊസൈറ്റിയുമാണ് പ്രദർശനം സംഘടിപ്പിച്ചത്.'''
| |
| =='''ശിശുദിനാചരണം'''==
| |
| '''പ്രഥമ പ്രധാനമന്ത്രിയുടെ 130-ാം ജന്മദിനം വിവിധ ക്ലബ്ബുകളുടെ സംയുക്ത സംഘാടനത്തിൽ സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശിശുദിന റാലി, നെഹ്റുവിന്റെ ഇന്ത്യ എന്ന വിഷയത്തിൽ ഉപന്യാസ രചനാമത്സരം, നെഹ്റുവും ഇന്ത്യയും എന്ന വിഷയത്തെ അധികരിച്ച് പ്രശ്നോത്തരി, നെഹ്റുവും ശിശുദിനവും എന്ന വിഷയത്തിൽ കാർട്ടൂൺ മത്സരം എന്നിവയും സംഘടിപ്പിച്ചു.'''
| |
| =='''ജനസംഖ്യാദിനാചരണം'''==
| |
| '''ജനസംഖ്യവളർച്ചയുടെ നേട്ടവും കോട്ടവും എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. മികച്ച മുന്നൊരുക്കത്തോടെ നടത്തിയ സംവാദത്തിൽ പ്രസക്തമായ വാദങ്ങളാണ് കുട്ടികൾ ഉയർത്തിയത്. അതിനോടൊപ്പം യുപി - ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. യുപിയിൽ 40 പേരും, ഹൈസ്കൂളിൽ 92 വിദ്യാർത്ഥികളും പങ്കെടുത്തു. വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നല്കി.'''
| |
| =='''ഗാന്ധിജയന്തി ദിനാചരണം'''==
| |
| '''മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗാന്ധി സന്ദേശയാത്രയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വർണ്ണാഭമായ സന്ദേശയാത്ര സംഘടിപ്പിച്ചു. 150 ദീപങ്ങൾ വിദ്യാലയമുറ്റത്ത് തെളിയിച്ചുകൊണ്ട് ദീപാഞ്ജലി അണിയിച്ചൊരുക്കി. ഗാന്ധിയൻ സന്ദേശങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ, കേരള സർക്കാർ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഗാന്ധി ചലച്ചിത്രോത്സവം, ഗാന്ധിയൻ ബാലവേദിയുമായി സഹകരിച്ച് ഗാന്ധി ക്വിസ്സും നടത്തുകയുണ്ടായി.'''
| |
| =='''ഹിരോഷിമ നാഗസാക്കി ദിനാചരണം'''==
| |
| '''യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹിരോഷിമ-നാഗസാക്കി ദിനാചരണ ക്വിസ് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''
| |
| =='''അധ്യാപക ദിനാചരണം'''==
| |
| '''ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ അധ്യാപക ദിനസന്ദേശം നല്കുകയുണ്ടായി. സ്കൂളിലെ പഴയകാല മലയാളം അധ്യാപകനായ ശ്രീ ജോൺ സാറിനെ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് ആദരിക്കുകയുണ്ടായി. പ്രിൻസിപ്പലിനേയും ഹെഡ്മിസ്ട്രസ്സിനേയും സ്കൂളിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.'''
| |
| =='''ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ്'''==
| |
| <gallery>
| |
| 44029_671.jpg|
| |
| 44029_672.jpg|
| |
| 44029_673.jpg|
| |
| </gallery>
| |
| '''2019-21 അക്കാദമിക വർഷത്തിലെ ലിറ്റിൽകൈറ്റ്സിന്റെ ഏകദിന ക്യാമ്പ് 28/09/2019 ശനിയാഴ്ച നടന്നു. ഹെഡ്മിസ്ട്രസ്സ് സുധ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ താത്പര്യത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ നിർമ്മിക്കുന്നതിലും പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിലും കുട്ടികൾ മികവ് പുലർത്തി. ഉച്ചഭക്ഷണമായി കുട്ടികൾക്ക് പായസമുൾപ്പെടെ സദ്യ നല്കി. ക്യാമ്പ് കുട്ടികളുടെ ജനഗണമനയോടൊപ്പം കൃത്യം 4.30 ന് അവസാനിച്ചു.'''
| |
| =='''പാഠം ഒന്ന് പാടത്തേക്ക്.... സംസ്ഥാനതല ഉദ്ഘാടനം'''==
| |
| <gallery>
| |
| 44029_667.jpg|
| |
| 44029_668.jpg|
| |
| 44029_669.jpg|
| |
| 44029_670.jpg|
| |
| </gallery>
| |
| '''കുട്ടികളിൽ കൃഷിയിലുള്ള താത്പര്യം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് '' പാഠം ഒന്ന് പാടത്തേക്ക്...... പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തത്തിയൂർ പാടത്ത് ഞാറ് നട്ടുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് , കൃഷിമന്ത്രി ശ്രീ സുനിൽകുമാർ, പാറശ്ശാല എം എൽ എ ശ്രീ ഹരീന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു......'''''
| |
| =='''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'''==
| |
| <gallery>
| |
| 44029_663.jpg|
| |
| 44029_665.jpg|
| |
| 44029_664.jpg|
| |
| 44029_666.jpg|
| |
| </gallery>
| |
| '''ലാപ്‌ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കികൊണ്ട് തികച്ചും ജനാധിപത്യരീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ ആവേശത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ക്യൂവിൽ നിന്ന്.... ലിസ്റ്റ് പ്രകാരം പേര് വിളിച്ച്, ഐഡി കാർഡ് പരിശോധിച്ച് ,വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പിട്ട് ഇടത് ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാനായി വോട്ടിംഗ് മെഷീനടുത്തേക്ക്........തന്റെ സ്ഥാനാർത്ഥിയുടെ പേരിനു പുറത്തോ ഫോട്ടോയുടെ പുറത്തോ മൗസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ ബീപ് ശബ്ദവും......ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ചാരിതാർത്ഥ്യത്തോടെ കുട്ടികൾ .......ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് ചെയ്ത് തീരുന്നതു വരെ വിജയിയെ അറിയാനുള്ള കാത്തിരുപ്പ് ......ഇലക്ഷൻ റിസൾട്ട് മോണിറ്ററിൽ കാണിക്കുമ്പോഴുള്ള സന്തോഷ പ്രകടനങ്ങൾ........ആകെ ഒരു ഉത്സവാന്തരീക്ഷമായിരുന്നു സ്കൂളിൽ.....'''
| |
| ==''' അധ്യാപക ദിനാചരണം '''==
| |
| <gallery>
| |
| 44029_658.jpg|
| |
| 44029_659.jpg|
| |
| 44029_660.jpg|
| |
| 44029_661.jpg|
| |
| 44029_662.jpg|
| |
| </gallery>
| |
| ''' സെപ്തംബർ 5 അധ്യാപകദിനം സമുചിതമായി തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ടീച്ചറിനേയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ ടീച്ചറിനേയും കുട്ടികൾ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പൂർവ്വ അധ്യാപകനായ ശ്രീ ജോൺ സാറിന്റെ വീട് സന്ദർശിച്ച് ,അദ്ദേഹത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആ ധന്യ നിമിഷങ്ങൾ ഊഷ്മളമായ അനുഭവമായിരുന്നു.'''
| |
| ==''' ഡിജിറ്റൽ പൂക്കളം '''==
| |
| <gallery>
| |
| 44029_653.jpg|
| |
| 44029_651.jpg|
| |
| 44029_654.jpg|
| |
| </gallery>
| |
| '''ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഡിജിറ്റൾ അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.'''
| |
| ==''' മലയാള മനോരമ - പഠിപ്പുര വായനാകളരി ഉദ്ഘാടനം '''==
| |
| <gallery>
| |
| 44029_644.jpg|
| |
| 44029_645.jpg|
| |
| 44029_646.jpg|
| |
| 44029_647.jpg|
| |
| 44029_648.jpg|
| |
| 44029_649.jpg|
| |
| </gallery>
| |
| '''27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട് മാരായമുട്ടം സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ എം എസ് അനിൽ വായനാ കളരി ഉദ്ഘാടനം ചെയ്തു.'''
| |
| ==''' ലഹരിവിരുദ്ധ ദിനാചരണം'''==
| |
| <gallery>
| |
| 44029_640.jpg|
| |
| 44029_641.jpg|
| |
| 44029_642.jpg|
| |
| 44029_643.jpg|
| |
| </gallery>
| |
| '''ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2019 ബുധനാഴ്ച സ്കൂളിലെ എസ് പി സി കുട്ടികളുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ ജാഥ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ ടീച്ചർ ജാഥ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ട് കുട്ടികൾ ജാഥയെ സജീവമാക്കി.'''
| |
| ==''' വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും '''==
| |
| <gallery>
| |
| 44029_635.jpg|
| |
| 44029_636.jpg|
| |
| 44029_637.jpg|
| |
| 44029_638.jpg|
| |
| </gallery>
| |
| ''' 2019-20 അധ്യയന വർഷത്തിലെ വായനാവാരാചരണത്തിന്റേയും വിവിധ ക്ളബ്ബുകളുടേയും ക്ളാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടന കർമ്മം പ്രശസ്ത കവിയും കാർട്ടൂണിസ്റ്റും വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പിആർഒ യുമായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഹരിചാരുത ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വായനയുടെ പെരുന്തച്ഛനായിരുന്ന പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ''സ്മരണാഞ്ജലി '' എന്ന ചടങ്ങിനോടൊപ്പം കവിതാപാരായണം, പുസ്തക പരിചയം, ക്ലാസ്സ്‌ലൈബ്രറി പുസ്തകശേഖരണം, സാഹിത്യകാരൻമാരെ തിരിച്ചറിയൽ , ലൈബ്രറി സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു.'''
| |
| ==''' ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് '''== | |
| <gallery>
| |
| 44029_632.jpg|
| |
| 44029_633.jpg|
| |
| 44029_634.jpg|
| |
| </gallery>
| |
| '''2019-20 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ്സ് ശ്രിമതി സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.'''
| |
| ==''' പരിസ്ഥിതി ദിനാചരണം '''==
| |
| <gallery>
| |
| 44029_631.jpg|
| |
| </gallery>
| |
| ''' പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ശ്രീമതി ശ്രീകല ടീച്ചർ കുട്ടികൾക്ക് വൃക്ഷത്തൈ നല്കിക്കൊണ്ട് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു.'''
| |
| ==''' 2019 - 20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം '''==
| |
| <gallery>
| |
| 44029_626.jpg|
| |
| 44029_627.jpg|
| |
| 44029_628.jpg|
| |
| 44029_629.jpg|
| |
| 44029_630.jpg|
| |
| </gallery>
| |
| '''2019 - 20 അധ്യനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതരായ വിദ്യാർത്ഥികൾ അക്ഷരദീപം തെളിയിച്ചു. തദവസരത്തിൽ A+ വിജയികളായ കുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ടീച്ചർ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ ടീച്ചർ , പിറ്റിഎ പ്രസിഡന്റ് , വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.'''
| |
| ==''' ഡിജിറ്റൽ മാഗസിൻ പ്രകാശനം '''==
| |
| <gallery>
| |
| 44029_608.jpg|
| |
| 44029_609.jpg|
| |
| </gallery>
| |
| '''2018-19അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ആയ ''അക്ഷരച്ചെപ്പ്''ന്റെ ഹാർഡ് കോപ്പിയുടെ പ്രകാശനം 19-01-2019 വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ട ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ ആദരണനീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾക്കു നലികിക്കൊണ്ടാണ് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചത്.പ്രസ്തുത ചടങ്ങിന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും സാക്ഷ്യം വഹിച്ചു.'''
| |
| ==''' വിദ്യാജ്യോതി ഉദ്ഘാടനം '''==
| |
| <gallery>
| |
| 44029_610.jpg|ആദരണീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ വിദ്യാജ്യോതി പദ്ധതി ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.
| |
| </gallery>
| |
| '''പഠനപിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ '' വിദ്യാജ്യോതി ''യുടെ ഉത്ഘാടനം 17-01-2019 വ്യാഴാഴ്ച ആദരണനീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിച്ചു. തദവസരത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ഗീതാരാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ അധ്യാപകരേയും രക്ഷകർത്താക്കളേയും സാക്ഷിയാക്കിക്കൊണ്ട് നൂറുശതമാനം വിജയം നേടുമെന്ന് പ്രതിജ്ഞയെടുത്തു.'''
| |
| <big> കൂടുതൽ ചിത്രങ്ങൾക്ക് </big>
| |
|
| |
|
| [[{{PAGENAME}} വിദ്യാജ്യോതി ഉത്ഘാടനം]]
| |
| =='''ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുമായി......'''==
| |
| '''2018-19 അധ്യയന വർഷത്തിലെ സബ്ജില്ലാ ശാസ്ത്ല്രമേളയിൽ ഗണിത ശാസ്ത്രമേള,പ്രവൃത്തി പരിചയ മേള എന്നിവയിൽ തുടർച്ചയായി നാലാം വർഷവും സ്കൂളിന്റെ ചുണക്കുട്ടികൾ ഓവരോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി.ഐ ടി മേളയിൽ മലയാളം ടൈപ്പിംഗിലും, സയൻസ് മേളയിലും സ്കൂളിലെ ചുണക്കുട്ടികൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി.'''
| |
| =='''മലയാളത്തിളക്കം'''==
| |
| <gallery>
| |
| 44029_602.jpg|
| |
| </gallery>
| |
| '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ''മലയാളത്തിളക്കം''.പ്രസ്തുത പദ്ധതിയ്ക്ക് 16-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീലത നിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക്</big>
| |
|
| |
|
| [[{{PAGENAME}}/മലയാളത്തിളക്കം]]
| | < |
| =='''പുതിയതായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം'''==
| |
| <gallery> | |
| 44029_593.jpg|
| |
| 44029_594.jpg|
| |
| 44029_595.jpg|
| |
| </gallery>
| |
| '''സ്കൂൾ നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ആറ് ക്ളാസ്സ് മുറികൾ ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ കേരളപ്പിറവി ദിനമായ നവംബർ 1-ാം തീയതി ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ, പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ, വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത പറഞ്ഞു.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക്</big>
| |
| | |
| [[{{PAGENAME}}/ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം]]
| |
| =='''സ്കൂൾ യുവജനോത്സവം'''==
| |
| <gallery>
| |
| 44029_587.jpg|
| |
| </gallery>
| |
| '''2018-19 അധ്യയന വർഷത്തിലെ സ്കൂൾ യുവജനോത്സവം ഒക്ടോബർ 25,26 തീയതികളിൽ നടത്തുകയുണ്ടായി. ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ യുവജനോത്സവം ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷത നിർവ്വഹിച്ചു.പിറ്റിഎ വൈസ് പ്രസിഡന്റ് ശ്രീ ശ്രീജിത്ത് , പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത അർപ്പിച്ചു.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക്</big>
| |
| | |
| [[{{PAGENAME}}/യുവജനോത്സവം ഉദ്ഘാടനം]]
| |
| =='''സുരീലി ഹിന്ദി - ജില്ലാതല ഉദ്ഘാടനം'''==
| |
| <gallery>
| |
| 44029_583.jpg|
| |
| </gallery>
| |
| '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ''സുരീലി ഹിന്ദി ''. പ്രസ്തുത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആദരണീയനായ പാറശ്ശാല എം എൽ എ സ്കൂളിൽ വച്ച് നിർവ്വഹിച്ചു.തദവസരത്തിൽ ബി പി ഒ , ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് നല്കിയത്.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക് </big>
| |
| | |
| [[{{PAGENAME}}/ സുരീലി ഹിന്ദി]]
| |
| =='''സ്കൂൾ എഫ് എം ഉദ്ഘാടനം'''==
| |
| <gallery>
| |
| 44029_576.jpg|
| |
| </gallery>
| |
| '''2018 ഒക്ടോബർ 4-ാം തീയതി പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവർത്തകനുമായ ശ്രീ ഗിരീഷ് പരുത്തിമഠം സ്കൂൾ എഫ് എം ന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.പിറ്റിഎ പ്രസിഡന്റ് പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷത നിർവ്വഹിച്ചു.പ്രിൽസിപ്പൽ ശ്രീമതി അംബികാ മേബൽ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് , കോട്ടൺഹിൽ സ്കൂളിലെ അധ്യാപകനായ ശ്രീ അരുൺ എന്നിവർ തദവസരത്തിൽ സംസാരിച്ചു. എഫ് എം ന് കുട്ടികളുടെ ഭാഗത്തുനിന്നുമാണ് നാമനിർദ്ദേശമുണ്ടായത്. '' ഫ്രണ്ട്സ് എഫ് എം ''എന്നാണ് എഫ് എം ന് കുട്ടികൾ നല്കിയ പേര്. കുട്ടികളുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.റേഡിയോ ജോക്കികളായി ഓഡിഷനിലൂടെ ഒരു ദിവസം 6 കുട്ടികൾ വീതം 30 കുട്ടികളെ തെരഞ്ഞെടുത്തു.തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയുടെ സമയത്ത് 1.00 മണി മുതൽ 1.30 വരെയാണ് എഫ് എം ന്റെ സംപ്രേക്ഷണം.പാചകം , ആരോഗ്യസംരക്ഷണം , സൗന്ദര്യസംരക്ഷണം എന്നിവയുടെ ടിപ്പുകൾ ,പ്രധാന വാർത്തകൾ, കുട്ടികളുടെ കലാപരമായ കഴിവുകൾ, ബെർത്ത്ഡേ ആശംസകൾ എന്നിവയാണ് എഫ് എം ലൂടെ പ്രക്ഷേപണം ചെയ്യുന്നത്.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക്</big>
| |
| | |
| [[{{PAGENAME}}/എഫ് എം ഉദ്ഘാടനം]]
| |
| =='''ഗുരു വന്ദനം'''==
| |
| <gallery>
| |
| 44029_562.jpg|
| |
| </gallery>'''സെപ്തംബർ 5 അധ്യാപകദിനം സ്കൂളിൽ ഗുരുവന്ദനമായി ആചരിച്ചു.ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും , പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.തുടർന്ന് സ്കൂളിലെ പൂർവ്വ അധ്യാപകരായിരുന്ന ശ്രീ കൈന്തൻ സാർ, ശ്രീ ഭാസ്ക്കരൻ സാർ, ശ്രീമതി പൊന്നമ്മാൾ പിള്ള ടീച്ചർ , ശ്രീമതി ഓമന ടീച്ചർ, ശ്രീമതി കെ പി ലീല ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.തുടർന്ന് 10F ക്ലാസ്സിലെ നമിത എന്ന വിദ്യാർത്ഥിനി അധ്യാപക ഗാനം ആലപിച്ചു.പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് നന്ദി അർപ്പിക്കുകയും ചെയ്തു.'''
| |
| | |
| <big>കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും</big>
| |
| | |
| [[{{PAGENAME}}/ഗുരുവന്ദനം]]
| |
| =='''പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ്'''==
| |
| <gallery>
| |
| 44029_563.jpg|
| |
| </gallery>'''ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് നെയ്യാറ്റിൻകര DEO ഓഫീസിൽ എത്തിച്ചു.സ്കൂളിലെ 9G യിൽ പഠിക്കുന്ന ഗോപിക എന്ന പെൺകുട്ടി 10 -ാം ക്ലാസ്സിലെത്തുമ്പോൾ ടൂർ പോകാനായി കുടുക്കയിൽ ശേഖരിച്ചു വച്ചിരുന്ന രൂപ സ്കൂളിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തുകൊണ്ട് മറ്റുള്ള കുട്ടികൾക്ക് മാതൃകയായി.'''
| |
| | |
| <big>കൂടുതൽ വിവരങ്ങൾക്ക്</big>
| |
| | |
| [[{{PAGENAME}}/കരകയറാൻ ഒരു കൈത്താങ്ങ്]]
| |
| =='''ഹൈടെക് പഠനം'''==
| |
| <gallery>
| |
| 44029_550.jpg|
| |
| </gallery>
| |
| '''[http://www.education.kerala.gov.in/index.php?option=com_content&view=article&id=51&Itemid=59 കൈറ്റ്]ന്റെ ഹൈടെക്ക് സ്കൂൾ എന്ന പദ്ധതി പ്രകാരം ഹൈസ്കൂൾതലത്തിലെ 21 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആയി . ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ [https://samagra.itschool.gov.in/index.php/auth/login ''സമഗ്ര'']യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.'''
| |
| <big>കൂടുതൽ അറിയാൻ</big>
| |
| | |
| [[{{PAGENAME}}/മികവിലേക്ക്]]
| |
| =='''സ്വാതന്ത്യ ദിനാഘോഷം'''==
| |
| <gallery>
| |
| 44029_529.jpg|
| |
| </gallery>
| |
| '''സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക്</big>
| |
| | |
| [[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം]]
| |
| =='''വിമുക്തി - കൈയ്യുറ പാവ നാടകം'''==
| |
| <gallery>
| |
| 44029_523.jpg|
| |
| </gallery>
| |
| '''കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ '''''വിമുക്തി''''' എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി '''''ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ''''' എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്.'''
| |
| =='''പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം'''==
| |
| <gallery>
| |
| 44029_535.jpg|
| |
| </gallery>
| |
| '''പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി യു പി ക്ലാസ്സുകളിലെ കുട്ടികൾക്കായി ബി ആർ സി തലത്തിൽ 9/08/2018 വ്യാഴാഴ്ച പരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകർ തന്നെയാണ് അതിന് നേതൃത്വം നല്കിയത്.കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക്</big>
| |
| | |
| [[{{PAGENAME}}/പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം]]
| |
| =='''കോഴിക്കുഞ്ഞ് വിതരണം'''==
| |
| <gallery>
| |
| 44029_519.jpg|
| |
| </gallery>
| |
| '''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത ഐ ആർ പ്രസ്തുത ചടങ്ങ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർമാർ , പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.'''
| |
| <big>കൂടുതൽ വിവരങ്ങൾക്ക്</big>
| |
| | |
| [[{{PAGENAME}}/കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്]]
| |
| =='''നാഗസാക്കി ദിനാചരണം'''==
| |
| <gallery>
| |
| 44029_518.jpg|
| |
| </gallery>'''രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും [https://en.wikipedia.org/wiki/Nagasaki നാഗസാക്കി ദിനം]ആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ, സോഷ്യൽ സയൻസ് അധ്യാപകനായ അനിൽകുമാർ സാർ എന്നിവർ കുട്ടികളോട് നാഗസാക്കി ദിനത്തിനെക്കുറിച്ച് സംസാരിച്ചു.'''
| |
| | |
| <big>കൂടുതൽ ചിത്രങ്ങൾക്ക് ലിങ്കിൽ അമർത്തുക</big>
| |
| | |
| [[{{PAGENAME}}/നാഗസാക്കി ദിനാചരണം]]
| |
| =='''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്'''==
| |
| <gallery>
| |
| 44029_517.jpg|
| |
| </gallery>''' [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ കുമാർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'''
| |
| =='''ഹലോ ഇംഗ്ലീഷ്'''==
| |
| <gallery>
| |
| 44029_555.jpg|
| |
| </gallery>'''5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി '' Hello English , Know Your Students ''എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. അഞ്ചു സെക്ഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത്.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത്.'''
| |
| =='''വായനാകളരി ഉദ്ഘാടനം'''==
| |
| '''ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു.'''
| |
| <gallery>
| |
| 44029_505.jpg|
| |
| </gallery>
| |
| =='''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''==
| |
| <gallery>
| |
| 44029_506.jpg|
| |
| </gallery>
| |
| '''2018-19 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പാറശ്ശാല ഗവ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ശ്രീജിത്ത് നിർവ്വഹിച്ചു.തദവസരത്തിൽ പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ , ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് എന്നിവർ കുട്ടികളോട് സംസാരിച്ചു.'''
| |
| <big>കൂടുതൽ ചിത്രങ്ങൾ കാണാൻ ലിങ്കിൽ അമർത്തുക</big>: [[{{PAGENAME}}/ക്ലബ്ബുകളുടെ ഉദ്ഘാടനം]]
| |
| =='''കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്യുന്നു.'''==
| |
| <gallery>
| |
| 44029_516.jpg|
| |
| </gallery><big>കൂടുതൽ ചിത്രങ്ങൽ കാണാൻ ലിങ്കിൽ അമർത്തുക</big>: [[{{PAGENAME}}/കുട്ടികൾക്കായി പത്രം]]
| |
| =='''ലിറ്റിൽകൈറ്റ്സ്'''==
| |
| <gallery>
| |
| 44029_498.jpg|
| |
| </gallery>'''ലിറ്റിൽകൈറ്റ്സ് ഏകദിന പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് ഉദ്ഘാടനം ചെയ്തു.. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.'''
| |
| =='''പരിസ്ഥിതി ദിനാചരണം'''==
| |
| <gallery>
| |
| 44029_496.jpg|
| |
| </gallery>'''ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.'''
| |
| | |
| <big>കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും ലിങ്ക് അമർത്തുക</big>: [[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]]
| |
| =='''പ്രവേശനോത്സവം 2018-19'''==
| |
| <gallery>
| |
| 44029_484.jpg|
| |
| </gallery>'''2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.'''
| |
| | |
| <big>കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും</big>: [[{{PAGENAME}}/പ്രവേശനോത്സവം]]
| |
| =='''ഇന്റർ നാഷണൽ സ്കൂൾ പ്രഖ്യാപനവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും........'''==
| |
| <gallery>
| |
| 44029_311.jpg|
| |
| </gallery>
| |
| '''ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിൽ അക്ഷരവെട്ടം തെളിയിച്ച ഗവ. ഹയർസെക്കന്ററി സ്കൂൾ ഒരു ചരിത്രനിയോഗത്തിലേക്ക് വഴിമാറുന്നു.ഈ പഠനകേന്ദ്രത്തിന്റെ നെറുകയിൽ അന്താരാഷ്ട്ര വിജ്‍ഞാനകേന്ദ്രം എന്ന ഒരു പൊൻതൂവൽ കൂടി.................സംസ്ഥാനസർക്കാറിന്റെ ജനകീയ സംരംഭമായ നവകേരള മിഷൻ വഴി മാരായമുട്ടം സ്കൂളിനെ രാജ്യാന്തരനിലവാരത്തിലുള്ള മാതൃകാവിദ്യാലയമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും നൂതന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകർമ്മവും 2017 ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് അവർകൾ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു.മാരായമുട്ടം ഗ്രാമത്തിലെ മൺതരികളെ പോലും പുളകമണിയിച്ച ഈ ചടങ്ങിൽപ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.'''
| |
| <big>കൂടുതൽ ചിത്രങ്ങൾക്ക്</big>: [[{{PAGENAME}}/ഇന്റർനാഷണൽ സ്കൂൾ പ്രഖ്യാപനം]]
| |
| | |
| <big>'''''ഓരോന്നിനേയും കുറിച്ച് അറിയാൻ ലിങ്കിൽ അമർത്തുക'''''</big>
| |
| *'''മികച്ച വിജയവുമായി...'''
| |
| [[{{PAGENAME}}/മികച്ച വിജയവുമായി....]]
| |
| *'''യാത്ര അയപ്പ്'''
| |
| [[{{PAGENAME}}/യാത്ര അയപ്പ്]]
| |
| *''' SPC കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ്'''
| |
| [[{{PAGENAME}}/പാസ്സിംഗ് ഔട്ട് പരേഡ്]]
| |
| *'''മാസ്റ്റർ പ്ലാൻ സമർപ്പണം'''
| |
| [[{{PAGENAME}}/മാസ്റ്റർ പ്ലാൻ സമർപ്പണം]]
| |
| *'''കുമാരനാശാൻ അനുസ്മരണം'''
| |
| [[{{PAGENAME}}/ആശാൻ അനുസ്മരണം]]
| |
| *'''വിദ്യാജ്യോതി ഉത്ഘാടനം'''
| |
| [[{{PAGENAME}}/വിദ്യാജ്യോതി ഉത്ഘാടനം]]
| |
| *'''വിശകലന യോഗം'''
| |
| [[{{PAGENAME}}/വിശകലന യോഗം]]
| |
| *'''നൈറ്റ് ക്ലാസ്സ്'''
| |
| [[{{PAGENAME}}/നൈറ്റ് ക്ലാസ്സ്]]
| |
| *'''ജില്ലാതല ചെസ്സ് മത്സരം'''
| |
| [[{{PAGENAME}}/ജില്ലാതല ചെസ്സ് മത്സരം]]
| |
| *'''ശാസ്ത്രമേള'''
| |
| [[{{PAGENAME}}/ശാസ്ത്രമേള]]
| |
| *'''മോട്ടിവേഷൻ ക്ലാസ്സ്'''
| |
| [[{{PAGENAME}}/മോട്ടിവേഷൻ ക്ലാസ്സ്]]
| |
| *'''ശാസ്ത്രോത്സവം'''
| |
| [[{{PAGENAME}}/ശാസ്ത്രോത്സവം]]
| |
| *'''നവപ്രഭ ഉത്ഘാടനം'''
| |
| [[{{PAGENAME}}/ നവപ്രഭ ഉത്ഘാടനം]]
| |
| *'''സ്കൂൾ കലോത്സവം'''
| |
| [[{{PAGENAME}}/സ്കൂൾ കലോത്സവം]]
| |
| *'''സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം'''
| |
| [[{{PAGENAME}}/സ്വതന്ത്ര സോഫ്റ്റ് വെ.ർ ദിനാചരണം]]
| |
| *'''സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ'''
| |
| [[{{PAGENAME}}/സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ]]
| |
| *'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'''
| |
| [[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]
| |
| *'''സ്കൂൾതല ശാസ്ത്രമേള'''
| |
| [[{{PAGENAME}}/സ്കൂൾതല ശാസ്ത്രമേള]]
| |
| *'''ഹിന്ദി ദിനാചരണം'''
| |
| [[{{PAGENAME}}/ഹിന്ദി ദിനാചരണം]]
| |
| *'''ഓണാഘോഷം'''
| |
| [[{{PAGENAME}}/ഓണാഘോഷം]]
| |
| *'''സ്വാതന്ത്ര്യ ദിനാഘോഷം'''
| |
| [[{{PAGENAME}}/സ്വാതന്ത്ര്യ ദിനാഘോഷം]]
| |
| *'''സ്കൂൾ സ്പോർട്സ് ഡേ'''
| |
| [[{{PAGENAME}}/സ്കൂൾ സ്പോർട്സ് ഡേ]]
| |
| *'''ചാന്ദ്ര ദിനാചരണം'''
| |
| [[{{PAGENAME}}/ചാന്ദ്ര ദിനാചരണം]]
| |
| *'''മധുരം മലയാളം പദ്ധതി'''
| |
| [[{{PAGENAME}}/മധുരം മലയാളം]]
| |
| *'''ക്ലബ്ബുകളുടെ ഉത്ഘാടനം'''
| |
| [[{{PAGENAME}}/ക്ലബ്ബുകളുടെ ഉത്ഘാടനം]]
| |
| *'''SPC കുട്ടികൾ ശുചീകരണത്തിൽ....'''
| |
| [[{{PAGENAME}}/SPC കുട്ടികൾ ശുചീകരണത്തിൽ....]]
| |
| *'''ഗണിത ലാബ് ഉത്ഘാടനം'''
| |
| [[{{PAGENAME}}/ഗണിത ലാബ് ഉത്ഘാടനം]]
| |
| *'''A+ വിജയികൾക്ക് അനുമോദനം'''
| |
| [[{{PAGENAME}}/A+ വിജയികൾക്ക് അനുമോദനം]]
| |
| *'''വായനാകളരി ഉത്ഘാടനം'''
| |
| [[{{PAGENAME}}/വായനാകളരി ഉത്ഘാടനം]]
| |
| *'''വായനാ ദിനാചരണം'''
| |
| [[{{PAGENAME}}/വായനാദിനാചരണം]]
| |
| *'''പരിസ്ഥിതി ദിനാചരണം'''
| |
| [[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]]
| |
| *'''പ്രവേശനോത്സവം 2017-18'''
| |
| [[{{PAGENAME}}/പ്രവേശനോത്സവം -2017-18]]
| |
| *'''മികച്ച വിജയവുമായി'''
| |
| [[{{PAGENAME}}/മികച്ച വിജയവുമായി....]]
| |
| *'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉത്ഘാടനം'''
| |
| [[{{PAGENAME}}/ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
| |
| *'''മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്'''
| |
| [[{{PAGENAME}}/മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്]]
| |
| *'''ഉച്ചഭക്ഷണ പദ്ധതി'''
| |
| [[{{PAGENAME}}/ഉച്ചഭക്ഷണ പദ്ധതി]]
| |
| *'''സബ്ജക്ട് കൗൺസിൽ'''
| |
| [[{{PAGENAME}}/സബ്ജക്ട് കൗൺസിൽ]]
| |
| *'''റിസോഴ്സ് ടീച്ചർ'''
| |
| [[{{PAGENAME}}/റിസോഴ്സ് ടീച്ചർ]]
| |
| *'''ഓഫീസ് സ്റ്റാഫ്'''
| |
| [[{{PAGENAME}}/ഓഫീസ് സ്റ്റാഫ്]]
| |
| *'''ഭൗതിക സാഹചര്യങ്ങൾ'''
| |
| [[{{PAGENAME}}/ഭൗതിക സാഹചര്യങ്ങൾ]]
| |
| *'''കമ്പ്യൂട്ടർ ലാബ്'''
| |
| [[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്]]
| |
| *'''സയൻസ് ലാബ്'''
| |
| [[{{PAGENAME}}/സയൻസ് ലാബ്]]
| |
| *'''ലൈബ്രറി'''
| |
| [[{{PAGENAME}}/ലൈബ്രറി]]
| |
| *'''സ്കൂൾ സൊസൈറ്റി'''
| |
| [[{{PAGENAME}}/സ്കൂൾ സൊസൈറ്റി]]
| |
| *'''സ്കൂൾ അസംബ്ലി'''
| |
| [[{{PAGENAME}}/സ്കൂൾ അസംബ്ലി]]
| |
| *'''സ്കൂൾ പാർലമെന്റ്'''
| |
| [[{{PAGENAME}}/സ്കൂൾ പാർലമെന്റ്]]
| |
| *'''രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർക്യാംപ്'''
| |
| [[{{PAGENAME}}/രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർ ക്യാംപ്]]
| |
| *'''രക്തസാക്ഷിത്വദിനാചരണം'''
| |
| [[{{PAGENAME}}/രക്തസാക്ഷിത്വദിനാചരണം]]
| |
| *'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി'''
| |
| [[{{PAGENAME}}/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി ]]
| |
| *'''സ്കൗട്ട് & ഗൈഡ്സ്'''
| |
| [[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് ]]
| |
| *'''എൻ.എസ്സ്.എസ്സ്'''
| |
| [[{{PAGENAME}}/ എൻ.എസ്സ്.എസ്സ്]]
| |
| *'''ജൂനിയർ റെഡ് ക്രോസ്'''
| |
| [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ് ]]
| |
| *'''സ്റ്റുഡന്റ് പോലീസ്'''
| |
| [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ് ]]
| |
| *'''ഹരിത വിദ്യാലയം പദ്ധതി'''
| |
| [[{{PAGENAME}}/ ഹരിത വിദ്യാലയം പദ്ധതി ]]
| |
| *'''ഹരിത കേരളം പദ്ധതി'''
| |
| [[{{PAGENAME}}/ഹരിത കേരളം പദ്ധതി ]]
| |
| *'''രക്ഷാ പ്രോജക്റ്റ് (കരാട്ടെ)'''
| |
| [[{{PAGENAME}}/ കരാട്ടെ]]
| |
| *'''ഇൻറർ നാഷണൽസ്കൂൾ'''
| |
| [[{{PAGENAME}}/ ഇൻറർ നാഷണൽസ്കൂൾ]]
| |
| *'''നവപ്രഭ'''
| |
| [[{{PAGENAME}}/ നവപ്രഭ]]
| |
| *'''സ്കൂൾ കൗൺസിലിംഗ്'''
| |
| [[{{PAGENAME}}/ സ്കൂൾ കൗൺസിലിംഗ്]]
| |
| =='''വിവിധ ക്ലബ്ബുകൾ'''==
| |
| *'''സ്കൂൾ ഐറ്റി ക്ലബ്ബ്'''
| |
| [[{{PAGENAME}}/സ്കൂൾ ഐറ്റി ക്ലബ്ബ്]]
| |
| *'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
| |
| [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]
| |
| *'''ഗാന്ധി ദർശൻ'''
| |
| [[{{PAGENAME}}/ഗാന്ധി ദർശൻ]]
| |
| *'''ഗണിത ക്ലബ്ബ്'''
| |
| [[{{PAGENAME}}/ഗണിത ക്ലബ്ബ്]]
| |
| *'''സയൻസ് ക്ലബ്ബ്'''
| |
| [[{{PAGENAME}}/സയൻസ് ക്ലബ്ബ്]]
| |
| *'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
| |
| [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
| |
| *'''ഹിന്ദി ക്ലബ്ബ്'''
| |
| [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്]]
| |
| *'''ഇംഗ്ലീഷ് ക്ലബ്ബ്'''
| |
| [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്]]
| |
| *'''ഹെല്ത്ത് ക്ലബ്ബ്'''
| |
| [[{{PAGENAME}}/ഹെല്ത്ത് ക്ലബ്ബ്]]
| |
| *'''പ്രവ്യത്തി പരിചയ ക്ലബ്ബ്'''
| |
| [[{{PAGENAME}}/പ്രവ്യത്തി പരിചയ ക്ലബ്ബ്]]
| |
| *'''കായിക ക്ലബ്ബ്'''
| |
| [[{{PAGENAME}}/കായിക ക്ലബ്ബ്]]
| |
| *'''ഇക്കോ ക്ലബ്ബ്'''
| |
| *'''എനർജി ക്ലബ്ബ്'''
| |
| {| class="wikitable"
| |
| |}{{PHSSchoolFrame/Pages}}
| |