"എ.എം.എൽ.പി.എസ്. ബിയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ ബിയ്യം എന്ന സ്ഥലത്തെ സ്കൂളാണ് .ബിയ്യം എ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്

== ചരിത്രം ==
== ആമുഖം ==
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ ബിയ്യം എന്ന സ്ഥലത്തെ സ്കൂളാണ് .ബിയ്യം എ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ 16ാം വാർഡിലാണ് ബിയ്യം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബിയ്യം, നെയ്തല്ലൂർ, കാഞ്ഞിരുക്ക്, പുഴമ്പ്രം പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=BIYYAM
|സ്ഥലപ്പേര്=BIYYAM
വരി 42: വരി 43:
|പെൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=153
|വിദ്യാർത്ഥികളുടെ എണ്ണം 1-10=313
|വിദ്യാർത്ഥികളുടെ എണ്ണം 1-10=313
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 58: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=ഹസീന പി  
|പി.ടി.എ. പ്രസിഡണ്ട്=ഹസീന പി  
|എം.പി.ടി.എ. പ്രസിഡണ്ട്=റസ്ലത്  
|എം.പി.ടി.എ. പ്രസിഡണ്ട്=റസ്ലത്  
|സ്കൂൾ ചിത്രം=Amlpsbm.19555.jpg.jpeg
|സ്കൂൾ ചിത്രം=Amlps biyyam.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് എ എം എൽ പിസ്കൂൾ ബിയ്യം സ്ഥിതിചെയ്യുന്നത്
}}

പൊന്നാനി മുനിസിപ്പാലിറ്റിയിൽ 16ാം വാർഡിലാണ് ബിയ്യം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബിയ്യം, നെയ്തല്ലൂർ, കാഞ്ഞിരുക്ക്, പുഴമ്പ്രം പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുഞ്ഞിമോൻ മസ്ലിലിയാർ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പിന്നീട് അദേഹത്തിൻ്റെ മകനുമായ കോയാലി മാസ്റ്റർ 1960 ൽ മാനേജർ പദവി ഏറ്റെടുക്കുകയും പ്രധാനാധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തു.== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1922
ഈ വിദ്യാലയം സ്ഥാപിച്ചത് 1922 ലാണ്. കുഞ്ഞിമോൻ മസ്ലിലിയാർ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പിന്നീട് അദേഹത്തിൻ്റെ മകനുമായ കോയാലി മാസ്റ്റർ 1960 ൽ മാനേജർ പദവി ഏറ്റെടുക്കുകയും പ്രധാനാധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തു.
 
സ്കൂളിൻ്റെ തുടക്കത്തിൽ ഓല മേഞ്ഞ അഞ്ച് ക്ലാസ്സോടുകൂടിയ കെട്ടിടമായിരുന്നു. 1984 ൽ ഓടുമേഞ്ഞ ഒരു പുതിയ കെട്ടിടം കൂടി സ്ഥാപിച്ചു.2005-06 ൽ PRE-KERബിൽഡിംഗ് ഓല മാറ്റി ഷീറ്റിട്ടു.ഇപ്പോൾ Pre- Primary കൂടി പ്രവർത്തിക്കുന്നുണ്ട്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
17 സെൻ്റ് സ്ഥലത്തിൽ 2ഹാളുകളോടുകൂടിയ 7ക്ലാസ്സ് മുറികളും ഒരു സിങ്കിൾ ക്ലാസ്സ് റൂമും ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ ബിൽഡിംഗ് സൗകര്യം. കലവറ സൗകര്യമുള്ള വിശാലമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്.ഗ്രൗണ്ടിനായുള്ള സ്ഥലം പരിമിതമാണെങ്കിലും ഉള്ള സ്ഥലം പ്രയോജനപ്പെടുത്തി കുട്ടികൾക്ക് കളിക്കാനും പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനുമായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്ക് 420 പുസ്തകളടങ്ങിയ ലൈബ്രറി സൗകര്യവും ഓരോ ക്ലാസ്സിനും ഓരോ ലാപ്ടോപ്പുകളും ഉണ്ട്.പഠന സൗകര്യങ്ങൾക്കായി ഒരു പ്രൊജക്ടറും കൈറ്റിൽ നിന്ന് അനുവദിച്ചു കിട്ടിയിട്ടുണ്ട്.സ്കൂൾ മുറ്റത്തായി ചെറിയ open stage സംവിധാനമാണ് ഉള്ളത്.കുടിവെള്ള സ്വകര്യത്തിന് കിണറും ഉണ്ട്. ക്ലാസ്സ് റൂമുകൾ വൈദ്യുതീകരിച്ചതും ഫാൻ സൗകര്യത്തോടു കൂടിയതുമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*

* ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യവും ആഭിമുഖ്യം വളർത്താനായി സ്കൂൾ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ പുറമേ സ്ഥലം ഏറ്റെടുത്ത് വെണ്ട പയർ തക്കാളി എന്നിവ കൃഷി ചെയ്യുന്നു ഓണക്കാലത്തെ ലക്ഷ്യം ഇട്ടുകൊണ്ട് ചെണ്ടുമല്ലിയും വാടാമല്ലിയും ഈ അധ്യയന വർഷത്തിൽ സ്കൂളിൽ വിപുലമായി ഉണ്ടാക്കിയിട്ടുണ്ട്.
 
[[എ.എം.എൽ.പി.എസ്. ബിയ്യം/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
 
കൂടൂതൽ വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക 
 
https://youtube.com/@amlpschoolbiyyam4365?si=pijBFLvvu2a7SHkL
 
==മുൻസാരഥികൾ ==
==മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 103: വരി 113:

== ചിത്രശാല ==
== ചിത്രശാല ==
{{WhatsApp Image 2023-12-07 at 12.30.19 (2).jpeg}}== ചിത്രശാല ==
[[പ്രമാണം:IMG-20240603-WA0075.jpg|ലഘുചിത്രം|AMLP SCHOOL BIYYAM]]
[[എ.എം.എൽ.പി.എസ്. ബിയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക|ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുകEID FEST 19555.JPG.jpeg]]
[[പ്രമാണം:IMG-20240603-WA0084.jpg|ലഘുചിത്രം|PRAVESANOLSAVAM 2024]]
[[പ്രമാണം:IMG-20240603-WA0066.jpg|ലഘുചിത്രം|PRAVESANOLSAVAM 2024]]
[[പ്രമാണം:IMG-20240603-WA0154.jpg|ലഘുചിത്രം|PRAVESANOLSAVAM 2024]]
[[എ.എം.എൽ.പി.എസ്. ബിയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക|ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.7905242,75.9650994|zoom=13 }}
എടപ്പാളിൽ നിന്നും വരുമ്പോൾ ബിയ്യം സ്റ്റോപ്പിൽ ഇറങ്ങുക. മുന്നോട്ടു നടന്ന് നെയ്തല്ലൂർ റോഡിലേക്ക് തിരിഞ്ഞ് മുന്നോട്ടു നടന്ന്  ഇടത്തോട്ടുള്ള റോഡിലേക്ക് തിരിയുക. പൊന്നാനിയിൽ നിന്ന് വരുമ്പോൾ പൊന്നാനി സ്റ്റാൻ്റിൽ നിന്നും എടപ്പാൾ ബസ്സിൽ കയറി ബിയ്യം സ്റ്റോപ്പിൽ ഇറങ്ങി പുറകോട്ട് നടന്ന്  നെയ്തല്ലൂർ റോഡിലൂടെ വന്ന് ഇടത്തോട്ട് തിരിയുക.

എടപ്പാളി ൽ നിന്നും പൊന്നാനി ബസ് കയറി ബിയ്യം സ്റ്റോപ്പിൽ ഇറങ്ങുക .സ്റ്റോപ്പിൽ കാണുന്ന ഫേമസ് ബേക്കറി യുടെ റോഡിലൂടെ നേരെ വന്നു രണ്ടാമത്തെ ഇടതു റോഡിലേക്ക് തിരിയുക.പൊന്നാനിയിൽ നിന്ന് വരുമ്പോൾ പൊന്നാനി സ്റ്റാൻഡിൽ നിന്നും എടപ്പാളിലേക്ക് ബസ് കയറി ബിയും സ്റ്റോപ്പിൽ ഇറങ്ങി ഫേമസ് ബേക്കറിയുടെ സൈഡിലെ റോഡിലൂടെ വന്നു രണ്ടാമത്തെ ഇടത്തോട്ട് തിരിയുക
{{#multimaps: 10.7905242,75.9650994|zoom=18 }}

10:54, 8 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ ബിയ്യം എന്ന സ്ഥലത്തെ സ്കൂളാണ് .ബിയ്യം എ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ 16ാം വാർഡിലാണ് ബിയ്യം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബിയ്യം, നെയ്തല്ലൂർ, കാഞ്ഞിരുക്ക്, പുഴമ്പ്രം പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

എ.എം.എൽ.പി.എസ്. ബിയ്യം
വിലാസം
BIYYAM

AMLPS BIYYAM, BIYYAM, PONNANI
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1921 - -
വിവരങ്ങൾ
ഇമെയിൽamlpsbm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19555 (സമേതം)
യുഡൈസ് കോഡ്32050900106
വിക്കിഡാറ്റQ64565990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്Iപൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ153
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പലത സി കെ
പി.ടി.എ. പ്രസിഡണ്ട്ഹസീന പി
എം.പി.ടി.എ. പ്രസിഡണ്ട്റസ്ലത്
അവസാനം തിരുത്തിയത്
08-06-2024Admin19555

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1922 ലാണ്. കുഞ്ഞിമോൻ മസ്ലിലിയാർ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പിന്നീട് അദേഹത്തിൻ്റെ മകനുമായ കോയാലി മാസ്റ്റർ 1960 ൽ മാനേജർ പദവി ഏറ്റെടുക്കുകയും പ്രധാനാധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തു.

സ്കൂളിൻ്റെ തുടക്കത്തിൽ ഓല മേഞ്ഞ അഞ്ച് ക്ലാസ്സോടുകൂടിയ കെട്ടിടമായിരുന്നു. 1984 ൽ ഓടുമേഞ്ഞ ഒരു പുതിയ കെട്ടിടം കൂടി സ്ഥാപിച്ചു.2005-06 ൽ PRE-KERബിൽഡിംഗ് ഓല മാറ്റി ഷീറ്റിട്ടു.ഇപ്പോൾ Pre- Primary കൂടി പ്രവർത്തിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

17 സെൻ്റ് സ്ഥലത്തിൽ 2ഹാളുകളോടുകൂടിയ 7ക്ലാസ്സ് മുറികളും ഒരു സിങ്കിൾ ക്ലാസ്സ് റൂമും ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ ബിൽഡിംഗ് സൗകര്യം. കലവറ സൗകര്യമുള്ള വിശാലമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്.ഗ്രൗണ്ടിനായുള്ള സ്ഥലം പരിമിതമാണെങ്കിലും ഉള്ള സ്ഥലം പ്രയോജനപ്പെടുത്തി കുട്ടികൾക്ക് കളിക്കാനും പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനുമായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് 420 പുസ്തകളടങ്ങിയ ലൈബ്രറി സൗകര്യവും ഓരോ ക്ലാസ്സിനും ഓരോ ലാപ്ടോപ്പുകളും ഉണ്ട്.പഠന സൗകര്യങ്ങൾക്കായി ഒരു പ്രൊജക്ടറും കൈറ്റിൽ നിന്ന് അനുവദിച്ചു കിട്ടിയിട്ടുണ്ട്.സ്കൂൾ മുറ്റത്തായി ചെറിയ open stage സംവിധാനമാണ് ഉള്ളത്.കുടിവെള്ള സ്വകര്യത്തിന് കിണറും ഉണ്ട്. ക്ലാസ്സ് റൂമുകൾ വൈദ്യുതീകരിച്ചതും ഫാൻ സൗകര്യത്തോടു കൂടിയതുമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യവും ആഭിമുഖ്യം വളർത്താനായി സ്കൂൾ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ പുറമേ സ്ഥലം ഏറ്റെടുത്ത് വെണ്ട പയർ തക്കാളി എന്നിവ കൃഷി ചെയ്യുന്നു ഓണക്കാലത്തെ ലക്ഷ്യം ഇട്ടുകൊണ്ട് ചെണ്ടുമല്ലിയും വാടാമല്ലിയും ഈ അധ്യയന വർഷത്തിൽ സ്കൂളിൽ വിപുലമായി ഉണ്ടാക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ

കൂടൂതൽ വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക

https://youtube.com/@amlpschoolbiyyam4365?si=pijBFLvvu2a7SHkL

മുൻസാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപകന്റെ പേര് കാലഘട്ടം
1 കൊയാലി മാസ്റ്റർ 1954-1987
2 സാറ 1986-2011
3 ഷെരീഫ 1984-2016
4 മേഴ്‌സി എം വി 1988-2022

ചിത്രശാല

പ്രമാണം:IMG-20240603-WA0075.jpg
AMLP SCHOOL BIYYAM
പ്രമാണം:IMG-20240603-WA0084.jpg
PRAVESANOLSAVAM 2024
പ്രമാണം:IMG-20240603-WA0066.jpg
PRAVESANOLSAVAM 2024
പ്രമാണം:IMG-20240603-WA0154.jpg
PRAVESANOLSAVAM 2024

ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക

വഴികാട്ടി

എടപ്പാളിൽ നിന്നും വരുമ്പോൾ ബിയ്യം സ്റ്റോപ്പിൽ ഇറങ്ങുക. മുന്നോട്ടു നടന്ന് നെയ്തല്ലൂർ റോഡിലേക്ക് തിരിഞ്ഞ് മുന്നോട്ടു നടന്ന്  ഇടത്തോട്ടുള്ള റോഡിലേക്ക് തിരിയുക. പൊന്നാനിയിൽ നിന്ന് വരുമ്പോൾ പൊന്നാനി സ്റ്റാൻ്റിൽ നിന്നും എടപ്പാൾ ബസ്സിൽ കയറി ബിയ്യം സ്റ്റോപ്പിൽ ഇറങ്ങി പുറകോട്ട് നടന്ന്  നെയ്തല്ലൂർ റോഡിലൂടെ വന്ന് ഇടത്തോട്ട് തിരിയുക.

{{#multimaps: 10.7905242,75.9650994|zoom=18 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ബിയ്യം&oldid=2490021" എന്ന താളിൽനിന്ന് ശേഖരിച്ചത്