"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=11053 | |സ്കൂൾ കോഡ്=11053 | ||
| | |ബാച്ച്=2018-20 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/11053 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല=KASARAGOD | |വിദ്യാഭ്യാസ ജില്ല=KASARAGOD | ||
| വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | ||
|ചിത്രം= | |ചിത്രം=11053_regn.jpg | ||
}} | }} | ||
'''1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/പ്രവേശനോത്സവം|പ്രവേശനോത്സവം]]''' | '''1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/പ്രവേശനോത്സവം|പ്രവേശനോത്സവം]]''' | ||
| വരി 48: | വരി 47: | ||
10. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സബ് ജില്ലാ ശാസ്ത്രോത്സവം|സബ് ജില്ലാ ശാസ്ത്രോത്സവം]]''' | 10. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സബ് ജില്ലാ ശാസ്ത്രോത്സവം|സബ് ജില്ലാ ശാസ്ത്രോത്സവം]]''' | ||
=== 11. ഐഡി കാർഡ് വിതരണം === | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഐഡി കാർഡ് വിതരണം ഹെഡ്മിസ്ട്രസ് പി കെ ഗീത നിർവഹിച്ചു .. ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷതയും വഹിച്ചു. സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നന്ദി അർപ്പിച്ചു. | |||
=== 11. '''സബ് ജില്ലാ കലോൽസവം''' === | === 11. '''സബ് ജില്ലാ കലോൽസവം''' === | ||
| വരി 57: | വരി 59: | ||
കുട്ടമത് ഗവർന്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു. തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന് കഴിഞ്ഞു. നാടൻ പാട്ട് , തിരുവാതിര HS , മാർഗംകളി , ഗ്രൂപ്പ് ഡാൻസ് , അറബന മുട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. നാടോടി നൃത്തത്തിലും ഭാരത നാട്യത്തിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി. | കുട്ടമത് ഗവർന്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു. തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന് കഴിഞ്ഞു. നാടൻ പാട്ട് , തിരുവാതിര HS , മാർഗംകളി , ഗ്രൂപ്പ് ഡാൻസ് , അറബന മുട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. നാടോടി നൃത്തത്തിലും ഭാരത നാട്യത്തിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി. | ||
=== '''ജില്ലാ ക്യാമ്പിലേക്ക് മൂന്ന് പേർക്ക് സെലക്ഷൻ''' === | === '''13. ജില്ലാ ക്യാമ്പിലേക്ക് മൂന്ന് പേർക്ക് സെലക്ഷൻ''' === | ||
കാസർഗോഡ് ലിറ്റിൽ കൈറ്റ്സ് ഐ ടി ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, ജിഷ്ണു ഏണിവരെയും പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു. സബ് ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ഒരു സ്‌കൂളിൽ നിന്ന് തന്നെ മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിലൂടെ തന്നെ ജില്ലയിലേക്ക് മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യോഗം ചേർന്ന് കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി. പി കെ .ഗീത ആശംസകൾ അറിയിച്ച് സംസാരിച്ചു | കാസർഗോഡ് ലിറ്റിൽ കൈറ്റ്സ് ഐ ടി ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, ജിഷ്ണു ഏണിവരെയും പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു. സബ് ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ഒരു സ്‌കൂളിൽ നിന്ന് തന്നെ മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിലൂടെ തന്നെ ജില്ലയിലേക്ക് മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യോഗം ചേർന്ന് കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി. പി കെ .ഗീത ആശംസകൾ അറിയിച്ച് സംസാരിച്ചു. | ||
== 14. '''ദീപക്, അശ്വിൻ സംസ്ഥാന ക്യാമ്പിലേക്ക്''' == | |||
[[പ്രമാണം:11053 deepak.png|ഇടത്ത്|ചട്ടരഹിതം|181x181ബിന്ദു]] | |||
ലിറ്റിൽ കൈറ്റ്സ് ഐ ടി സംസ്ഥാന ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു. | |||
== 15. '''ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വജ്ര സൂചി എന്ന ഡിജിറ്റൽ മാഗസിൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠ ദാസ് പ്രകാശനം ചെയ്തു. ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷം വഹിച്ചു . കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതവും , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദിയും പറഞ്ഞു . ഹെഡ് മിസ്ട്രസ് പി കെ ഗീത , സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . | |||
=== 16. ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് === | |||
സ്‌കൂൾ പാർലമെൻറ് ഇലക്ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ സ്ക്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും 41 ഹൈസ്‌കൂൾ ക്ലാസ്സുകളിലും 12 പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സുകളിലും ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് വിജയകരമായി നടത്തി. മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു. എല്ലാ ക്ലാസിലെയും ഇലക്ഷൻ റിസൾട്ട് ഇലക്ഷൻ കഴിഞ്ഞ ഉടൻ പ്രഘ്യാപിക്കാൻ കഴിഞ്ഞത് അധ്യാപകർക്കിടയിലും കുട്ടികൾക്കിടയിലും അത്ഭുതമുണ്ടാക്കി . | |||
ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=IjJJWMyufNk | |||