"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
'''CHATTANCHAL HIGHER SECONDARY SCHOOL''' | |||
'''LITTLE KITES 2020-23 BATCH''' | |||
[[പ്രമാണം:11053 group12023.jpg|ഇടത്ത്|ചട്ടരഹിതം|500x500ബിന്ദു]] | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=11053 | |||
|ബാച്ച്=2020-23 | |||
|യൂണിറ്റ് നമ്പർ=LK/2018/11053 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=KASARAGOD | |||
|റവന്യൂ ജില്ല=KASARGOD | |||
|ഉപജില്ല=KASARGOD | |||
|ലീഡർ=AMAL. P | |||
|ഡെപ്യൂട്ടി ലീഡർ=ANUPAMA | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | |||
|ചിത്രം=11053_regn.jpg | |||
}} | |||
=== പ്രവേശനോത്സവം 2021 === | |||
കോവിഡ് മഹാമാരി കാരണം സ്‌കൂളുകൾ എല്ലാം അടച്ചിട്ട സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-22. ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത് സാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് യമുനാ ദേവി ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , പ്രിൻസിപ്പൽ രാഘുനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഗൂഗിൾ മീറ്റ് വഴി ക്ലാസ് അടിസ്‌ഥാനത്തിൽ പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. | |||
പ്രവേശനോത്സവത്തിന്റെ ചടങ്ങുകൾ ഉൾപ്പെടെ പ്രവേശനോത്സവം 2021-22 ന്റെ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യൂമെന്റഷൻ വീഡിയോ തയ്യാറാക്കി . | |||