|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| | {{Yearframe/Header}} |
|
| |
|
| === പ്<u>രവേശനോത്സവം</u> === | | == [[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]] == |
| സ്കൂൾ തലത്തിലും വീട് തലത്തിലും പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ വിക്ടേഴ്സ് ചാനലിലെ ഉദ്ഘാടനം കുട്ടികൾ വീട്ടിലിരുന്ന് കണ്ടു. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. [[പ്രമാണം:33302 വിളവെടുപ്പ് 1.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:33302 Republicday.png|ലഘുചിത്രം|Republic day 2022]]
| |
|
| |
|
| === ഓൺലൈൻ ക്ലാസ് === | | == '''[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2021-2|പ്രവർത്തനങ്ങൾ 2021-22]]''' == |
| | * |
|
| |
|
| * ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.
| |
| * ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു. 13 T V യും 22 സ്മാർട്ട്ഫോണും നൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി.
| |
| * വിക്ടേഴ്സ് ചാനലിന് അനുബന്ധമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ നൽകി.
| |
| * വിക്ടേഴ്സിൽ മലയാളത്തിൽ ക്ലാസുകൾ ആയതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.
| |
| * കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
| |
| * കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.
| |
| * കുട്ടികളുടെ നോട്ട് ബുക്കുകൾ സ്കൂളിലെത്തിച്ച് നോട്ട് ബുക്ക് കറക്ഷൻ നടത്തുന്നു.
| |
|
| |
|
| === <u>പിടിഎ</u> ===
| |
| ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. എല്ലാ മാസവും പിടിഎ എക്സിക്യൂട്ടീവ് യോഗം ചേരുന്നു.
| |
|
| |
|
| === സ്<u>കൂൾ തുറക്കൽ</u> ===
| |
| പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്കുവെച്ച് മാതാപിതാക്കളും കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു. ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോവിഡ് നിർദ്ദേശങ്ങൾ പതിപ്പിച്ചു. ക്ലാസ് മുറികൾ വൃത്തിയാക്കി . മുറികൾ അലങ്കരിച്ച് മനോഹരമാക്കി.
| |
|
| |
|
| <u>'''പരിശീലനങ്ങൾ'''</u>
| |
|
| |
|
| LSS/USS - ജൂലൈ മാസം മുതൽ തന്നെ മിടുക്കരായ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി വരുന്നു. എല്ലാ മാസവും മോഡൽ പരീക്ഷകൾ നടത്തുന്നു.
| |
|
| |
|
| സംസ്കൃതം സ്കോളർഷിപ്പ്
| |
|
| |
|
|
| |
|
|
| |
|
| കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു.
| |
|
| |
|
| 'വീട്ടിലൊരു ഗണിതലാബ് ' എന്ന ആശയം പരിപോഷിപ്പിക്കാനായി രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ നിർമ്മിച്ചു.
| |
| [[പ്രമാണം:33302 ഭവനസന്ദർശനം 1.png|ലഘുചിത്രം|ഭവനസന്ദർശനം]]
| |
| കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.
| |
|
| |
|
| * കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.
| |
| * <u>നേർക്കാഴ്ച</u> <gallery>
| |
| പ്രമാണം:33302 നേർക്കാഴ്ച 8.png
| |
| പ്രമാണം:33302 നേർക്കാഴ്ച 7.png
| |
| പ്രമാണം:33302 നേർക്കാഴ്ച 6.png
| |
| പ്രമാണം:33302 നേർക്കാഴ്ച 5.png
| |
| പ്രമാണം:33302 നേർക്കാഴ്ച 4.png
| |
| പ്രമാണം:33302 നേർക്കാഴ്ച 3.png
| |
| പ്രമാണം:33302 നേർക്കാഴ്ച 2.png
| |
| പ്രമാണം:33302 നേർക്കാഴ്ച 1.png
| |
| </gallery>
| |
| * <u>തിരികെ സ്കൂളിലേക്ക്</u>
| |
| <gallery>
| |
| പ്രമാണം:33302 പ്രവേശനോത്സവം 11.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം10.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം9.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം8.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം7.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം6.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം5.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം4.jpg
| |
| പ്രമാണം:33302 പ്രവേശനോത്സവം 3.jpg
| |
| </gallery><u>ഡിജിറ്റൽ മാഗസിൻ</u>
| |
| [[പ്രമാണം:33302 digital magazine 1.png|നടുവിൽ|ലഘുചിത്രം|Digital magazine]]
| |
|
| |
|
| * കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.
| | |
| <gallery>
| | |
| പ്രമാണം:33302 yoga day 1.png|YOGA DAY
| | |
| പ്രമാണം:33302 vidyarangam 1.png|VIDYARANGAM INAGURATION
| | * |
| പ്രമാണം:33302 vayanadinam 2.png|VAYANADINAM
| |
| പ്രമാണം:33302 vayanadinam 1.png|വായനാവാരാചരണം
| |
| പ്രമാണം:33302 teachers day 1.png|അധ്യാപകദിനം
| |
| പ്രമാണം:33302 sasthrarangam 1.png|ശാസ്ത്രരംഗം
| |
| പ്രമാണം:33302 sanskrit day 1.png|സംസ്കൃതദിനാഘോഷം
| |
| പ്രമാണം:33302 sahithya puraskaram1.png|പയനിയർ സാഹിത്യപുരസ്ക്കാരം
| |
| പ്രമാണം:33302 punarjani 1.png|പുനർജനി
| |
| പ്രമാണം:33302 phone 1.png|ഫോൺവിതരണം
| |
| പ്രമാണം:33302 parunthattam 1.png|പരുന്താട്ടം
| |
| പ്രമാണം:33302 makkalkkoppam 1.png|മക്കൾക്കൊപ്പം
| |
| പ്രമാണം:33302 lahariye vida 1.png|മയക്കുമരുന്ന് വിരുദ്ധദിനം
| |
| പ്രമാണം:33302 karshakadinam 1.png|കർഷകദിനാചരണം
| |
| പ്രമാണം:33302 independence day 1.png|സ്വാതന്ത്ര്യദിനാഘോഷം
| |
| പ്രമാണം:33302 gandhi jayanthi 1.png|ഗാന്ധിജയന്തിദിനാചരണം
| |
| പ്രമാണം:33302 doctor's day 1.png|ഡോക്ടേഴ്സ് ഡേ
| |
| പ്രമാണം:33302 childrens day 1.png|ശിശുദിനം
| |
| പ്രമാണം:33302 aeo visit 1.png|AEO സന്ദർശനം
| |
| പ്രമാണം:33302 bhoomi nammude amma 1.png|പരിസ്ഥിതി ദിനാചരണം
| |
| പ്രമാണം:33302 annual day 2021 1.png|Annual Day 2021
| |
| പ്രമാണം:33302 ഭവനസന്ദർശനം 2.png|ഭവനസന്ദർശനം 2
| |
| പ്രമാണം:33302 ഭവനസന്ദർശനം 3.png|ഭവനസന്ദർശനം 3
| |
| പ്രമാണം:33302 ഭവനസന്ദർശനം 4.png|ഭവനസന്ദർശനം 4
| |
| പ്രമാണം:33302 ഭവനസന്ദർശനം 5.png|ഭവനസന്ദർശനം 5
| |
| </gallery>
| |