"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==പ്രവേശനോത്സവം==' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് Sr.Joslin വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. P T A president ശ്രീ .അജു പുല്ലൻ അധ്യക്ഷപദം അലങ്കരിച്ചു. SHCGHSS ലെ പൂർവ്വ വിദ്യാർത്ഥിയും , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായ ശ്രീമതി താരാ മനോഹരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചാലക്കുടി മുൻസിപ്പൽ വാർഡ് കൗൺസിലർ , ശ്രീമതി നിതാ പോൾ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ Jove Loretta, വിദ്യാർത്ഥി പ്രതിനിധി Mariya Celin എന്നിവർ നവാഗതർക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചുഅർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയിരുന്നു. നവാഗതരായ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. First assistant , ശ്രീമതി ദിവ്യ സി. വി നന്ദി പ്രകാശനം നടത്തി. |
00:36, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് Sr.Joslin വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. P T A president ശ്രീ .അജു പുല്ലൻ അധ്യക്ഷപദം അലങ്കരിച്ചു. SHCGHSS ലെ പൂർവ്വ വിദ്യാർത്ഥിയും , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായ ശ്രീമതി താരാ മനോഹരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചാലക്കുടി മുൻസിപ്പൽ വാർഡ് കൗൺസിലർ , ശ്രീമതി നിതാ പോൾ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ Jove Loretta, വിദ്യാർത്ഥി പ്രതിനിധി Mariya Celin എന്നിവർ നവാഗതർക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചുഅർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയിരുന്നു. നവാഗതരായ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. First assistant , ശ്രീമതി ദിവ്യ സി. വി നന്ദി പ്രകാശനം നടത്തി.