"സെന്റ് സെബാസ്ററ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2024-25 അക്കാദമിക വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:47326 ss2.jpg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്|128x128ബിന്ദു]] | [[പ്രമാണം:47326 ss2.jpg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്|128x128ബിന്ദു]] | ||
[[പ്രമാണം:47326 ss3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:47326 ss3.jpg|നടുവിൽ|ലഘുചിത്രം]]'''''പരിസ്ഥിതി ദിനം''''' | ||
കൂടരഞ്ഞി പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ ഷബീർ അഹമ്മദും, വാർഡ് മെമ്പർ ശ്രീ വി എസ രവിയും ചേർന്ന് വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉൽഘാടനം ചെയ്തു. |
14:31, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം'
ഈവർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി . ബാൻഡ് സെറ്റിന്റെയും ബലൂണുകളുടെയും അകമ്പടിയോടെ കുട്ടികളെ വിശിഷ്ടതിഥിതികളുടെ സാന്നിധ്യത്തിൽ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ റെവേറെന്റ് ഫാദർ റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ ജോസ് മാവര ചടങ്ങ് ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശ്രീ വി എസ രവി ,പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പ്രകാശൻ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് തിരിതെളിച്ചു നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു


പരിസ്ഥിതി ദിനം
കൂടരഞ്ഞി പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ ഷബീർ അഹമ്മദും, വാർഡ് മെമ്പർ ശ്രീ വി എസ രവിയും ചേർന്ന് വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉൽഘാടനം ചെയ്തു.