"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കരുതലോടെ കൂളായി അവർ നേമം ഗവ.യു.പി സ്കൂളിലെത്തി.
മാസ് കും മധുരവും നൽകി ഞങ്ങൾ വരവേറ്റു ...........................
നനുത്ത മഴയുള്ള പ്രഭാതത്തിൽ നനയാതെ നവാഗതർ സ്കൂളിലെത്തി. താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ  ക്ലാസ് മുറിയിലേക്ക് അടച്ചുപൂട്ടലിന് ശേഷം പ്രവേശനോത്സവ ദിനത്തിൽ  തിരികെ സ്കൂളിലെത്തിയ നവാഗതരരാണ് ടീച്ചറെന്ന അമ്മ മനസിന്റെ തണലറിഞ്ഞ് ഒന്നര വർഷത്തിന് പള്ളിക്കൂടത്തിലെത്തിയത്. നവാഗതരായ കുട്ടികളെ മാസ്കും മധുരവും നൽകി വരവേച്ചു.  നേമം ഗവ.യു.പി.എസിൽ ഒരാഴ്ച നീളുന്ന പ്രവേശനോത്സവമാണ് നടന്നത്. ഒന്നാം ദിവസം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.ചന്തു കൃഷ്ണ അക്ഷരദീപം തെളിച്ചു.
സ്കൂളിലെത്തിയ കുട്ടികളെ ബയോബബിൾ മാതൃകയിലാണ് ക്ലാസ് മുറിയിലെത്തിച്ചത് പൊതു ഇടങ്ങളിലും  ക്ലാസ് മുറികളിലും കുട്ടികളുടെ കൈകൾ അണുവിമുക്കമാക്കുന്നതിന്  സാനിട്ടൈസർ സൗകര്യമൊരുക്കിയിരുന്നുതെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധനയും നടന്നു. സിക്ക് റൂമും സജ്ജമാക്കി ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, പള്ളിച്ചൽ ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ മനു, സീനിയർ അസിസ്റ്റന്റ് ഷൈലജകുമാരി, ഉപനിയൂർ സുരേഷ്  ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രഥമാധ്യാപകൻ എ.എസ്.മൻസൂർ എം. മുഹമ്മദ് എന്നിവർ കുട്ടികളെ സ്വീകരിച്ചു.
ജനകീയ പ്രവേശനോത്സവത്തിന്റെ ഉദാത്ത മാതൃകയായി നേമം ഗവ.യു.പി.എസി ലെ പ്രവേശനോത്സവം.
നവംബർ മൂന്നിന് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയും നവംബർ അഞ്ചിന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജയും നവാഗതരെ വരവേല്ക്കും. |
[[പ്രമാണം:44244p.jpg|ലഘുചിത്രം]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ഹലോ ഇംഗ്ലീഷ്
{{Yearframe/Header}}
കൈനിറയെ മധുരവുമായി
ഗോഡ് വിൻ മാഷെത്തി.
മടങ്ങിയത് മനസു നിറയെ
മധുരവുമായി.


നേമം ഗവ.യു.പി.എസിൽ ഇനി
= '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍|2022-23 പ്രവർത്തനങ്ങൾ‍]]''' =
ഹലോ ഇംഗ്ലീഷ് കാലം.
ഭാഷ ആശയ വിനിമയത്തിനാണെന്നും
ആശയ വിനിമയത്തിന് മാത്രമാണെന്നും
പലവട്ടം പറഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ
അരികിലുണ്ടാവും. .  


ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു.
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക|2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക]] ===
 
ഗോഡ് വിൻ മാഷാകട്ടെ
ആട്ടവും പാട്ടും കൊണ്ട്
പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി.
കൂട്ടുകാർക്കായി കൈനിറയെ
ചോക്കലേറ്റ് പായ്ക്കറ്റുകൾ
നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു,
സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി.
പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്
 
സർ,
കുട്ടുകാരെ കണ്ടപ്പോൾ
മനസു നിറയെ മധുരം നിറഞ്ഞു.
[[പ്രമാണം:
[[പ്രമാണം:44244he.jpg|ലഘുചിത്രം]]
]]
{{PSchoolFrame/Pages}}
സുരീലി ഹിന്ദി പദ്ധതി തുടങ്ങി.
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി. യു.പി വിഭാഗത്തിലെ
എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
[[പ്രമാണം:
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]]
]]

22:56, 5 ജൂൺ 2024-നു നിലവിലുള്ള രൂപം