"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 6: | വരി 6: | ||
===ചിത്രശാല=== | ===ചിത്രശാല=== | ||
<gallery> | <gallery> | ||
16059-Pravesanolsavam2024-3jpg|സദസ്സ് | |||
16059-Pravesanolsavam2024-2.jpg|ഉദ്ഘാടനം | |||
16059-pravesanolsvam2024-4.jpg|കുട്ടികളുടെ പരിപാടികൾ | |||
16059-Pravasanolsavam2024-5jpg|കുട്ടികൾക്കുള്ള സമ്മാന വിതരണം | |||
16059-pravesanolsvam2024-1.jpg|കുട്ടികളെ സ്വീകരിക്കൽ | |||
</gallery> | </gallery> |
19:49, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ രീതിയിൽ നടത്താൻ സാധിച്ചു. അധ്യാപകർ കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദമായ പേനകൾ നൽകിക്കൊണ്ട് സ്കൂളിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും, സ്കൂൾ മ്യൂസിക് അധ്യാപകന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.
ചിത്രശാല
-
സദസ്സ്
-
ഉദ്ഘാടനം
-
കുട്ടികളുടെ പരിപാടികൾ
-
കുട്ടികൾക്കുള്ള സമ്മാന വിതരണം
-
കുട്ടികളെ സ്വീകരിക്കൽ