"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
==പ്രവേശനോത്സവം 2024==
==പ്രവേശനോത്സവം 2024==

=== ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ രീതിയിൽ നടത്താൻ സാധിച്ചു. അധ്യാപകർ കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദമായ പേനകൾ നൽകിക്കൊണ്ട്  സ്കൂളിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും, സ്കൂൾ മ്യൂസിക് അധ്യാപകന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു ===

<gallery>

''ചിത്രശാല''
</gallery>
16059 പ്രവേശനോത്സവം 1 കുട്ടികളെ സ്വീകരിക്കൽ
16059 പ്രവേശനോത്സവം 2 സദസ്സ്
16059 പ്രവേശനോത്സവം 3 ഉദ്ഘാടനം
16059 പ്രവേശനോത്സവം 4 കുട്ടികളുടെ പരിപാടികൾ
16059 പ്രവേശനോത്സവം 5 കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ

17:14, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ രീതിയിൽ നടത്താൻ സാധിച്ചു. അധ്യാപകർ കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദമായ പേനകൾ നൽകിക്കൊണ്ട്  സ്കൂളിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും, സ്കൂൾ മ്യൂസിക് അധ്യാപകന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു

ചിത്രശാല 16059 പ്രവേശനോത്സവം 1 കുട്ടികളെ സ്വീകരിക്കൽ 16059 പ്രവേശനോത്സവം 2 സദസ്സ് 16059 പ്രവേശനോത്സവം 3 ഉദ്ഘാടനം 16059 പ്രവേശനോത്സവം 4 കുട്ടികളുടെ പരിപാടികൾ 16059 പ്രവേശനോത്സവം 5 കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ