"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(സ്കൂൾ ബസ്സു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം 2024
[[പ്രമാണം:20240603 104805.jpg|ലഘുചിത്രം|ഉദ്ഘാടനം കെങ്കേമം]]
[[പ്രവേശനോത്സവം]] 2024
പ്രവേശനം ഉത്സവമാക്കി ഓർഫനേജ് സ്കൂൾ
പ്രവേശനം ഉത്സവമാക്കി ഓർഫനേജ് സ്കൂൾ

മുക്കം,
മുക്കം,
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ്‌ സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ സംസ്ഥാന കരിക്കുലം കമ്മറ്റി മുൻ അംഗവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ സി.പി ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:20240603 111207.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥി നിഹില ഷെറിൻ]]
പ്രധാന അദ്ധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം ആധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം ഗവർമെന്റ് മെഡിക്കൽ കോളേജ് എം.ബി.ബി.എസ്‌ പഠിതാവുമായ നിഹ് ലഷെറിൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

[[പ്രമാണം:20240602 140002 (2).jpg|ലഘുചിത്രം|താളവും മേളവും ഒന്നിച്ച് ഒതുല്ലസിച്ച്]]
[[പ്രമാണം:20240602 130736 (1).jpg|ലഘുചിത്രം|സ്കൂൾ ബസ്സും ചമഞ്ഞേ]]
എം.എം.ഒ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ പ്രൊജക്റ്റ്‌ മാനേജർ ജസ്‌ലീന, ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ്‌ എൻ.കെ മിജിയാസ്, സീനിയർ അധ്യാപകരായ ഒ.പി സുബൈദ, കെ.അബ്ദുറഷീദ്, എം.ഷബീന ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഗാന വിരുന്നും സംഘടിപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ സ്വാഗതവും എസ്.ഐ.ടി.സി കൺവീനർ പി.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.

16:56, 4 ജൂൺ 2024-നു നിലവിലുള്ള രൂപം

ഉദ്ഘാടനം കെങ്കേമം

പ്രവേശനോത്സവം 2024 പ്രവേശനം ഉത്സവമാക്കി ഓർഫനേജ് സ്കൂൾ

മുക്കം, മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ്‌ സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ സംസ്ഥാന കരിക്കുലം കമ്മറ്റി മുൻ അംഗവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ സി.പി ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി നിഹില ഷെറിൻ

പ്രധാന അദ്ധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം ആധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം ഗവർമെന്റ് മെഡിക്കൽ കോളേജ് എം.ബി.ബി.എസ്‌ പഠിതാവുമായ നിഹ് ലഷെറിൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

പ്രമാണം:20240602 140002 (2).jpg
താളവും മേളവും ഒന്നിച്ച് ഒതുല്ലസിച്ച്
പ്രമാണം:20240602 130736 (1).jpg
സ്കൂൾ ബസ്സും ചമഞ്ഞേ