"G. B. L. P. S. Ujar Uluvar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(NAME) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=UJAR ULUWAR | |സ്ഥലപ്പേര്=UJAR ULUWAR | ||
വരി 51: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=SEEMA SUVARNA | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED KUNHI | |പി.ടി.എ. പ്രസിഡണ്ട്=MUHAMMED KUNHI | ||
|എം.പി.ടി.എ. പ്രസിഡണ്ട്=SAHARBHANA | |എം.പി.ടി.എ. പ്രസിഡണ്ട്=SAHARBHANA | ||
|സ്കൂൾ ചിത്രം=11205 school | |സ്കൂൾ ചിത്രം=11205 school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
---- | |||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് G B L P SCHOOL UJAR ULUWAR . 1946 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള KUMBLA പഞ്ചായത്തിലെ UJAR ULUWAR എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്. ''' | |||
---- | |||
== ചരിത്രം == | == ചരിത്രം == | ||
1946 ൽ ഉളുവാർ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 1974 ൽ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളിൽ ഇടക്കാലത്ത് കുട്ടികൾ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികൾ വർദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെ മലയാളം ,കന്നഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു. | 1946 ൽ ഉളുവാർ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 1974 ൽ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളിൽ ഇടക്കാലത്ത് കുട്ടികൾ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികൾ വർദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെ മലയാളം ,കന്നഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു. | ||
വരി 74: | വരി 75: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ | കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ PTA, SMC, MPTA എന്നിവ സജീവമാണ്. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 106: | വരി 107: | ||
*Dr. Ganesh (Profesr) | *Dr. Ganesh (Profesr) | ||
*Dr. Abdul Rahman | *Dr. Abdul Rahman | ||
* | *Yousaf Ulwar (Ward Member) | ||
== IMAGE GALARY == | == IMAGE GALARY == | ||
വരി 112: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കുമ്പള മംഗലാപുരം ദേശീയപാതയിൽ 2 കി മീ സഞ്ചരിച്ചാൽ ആരിക്കാടി ജംഗ്ഷൻ- കിഴക്കോട്ട് കളത്തൂർ റോഡിൽ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ പൂക്കട്ട- വടക്കോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
---- | |||
{{#multimaps:12.6405,74.9605 |zoom=13}} | {{#multimaps:12.6405,74.9605 |zoom=13}} | ||
18:39, 22 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
G. B. L. P. S. Ujar Uluvar | |
---|---|
വിലാസം | |
UJAR ULUWAR KIDOOR പി.ഒ. , 671321 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04998 213486 |
ഇമെയിൽ | 11205ulwar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11205 (സമേതം) |
യുഡൈസ് കോഡ് | 32010100118 |
വിക്കിഡാറ്റ | Q64398374 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്പള KUMBLA പഞ്ചായത്ത് (Panchayath) |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SEEMA SUVARNA |
പി.ടി.എ. പ്രസിഡണ്ട് | MUHAMMED KUNHI |
എം.പി.ടി.എ. പ്രസിഡണ്ട് | SAHARBHANA |
അവസാനം തിരുത്തിയത് | |
22-05-2024 | 11205 |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് G B L P SCHOOL UJAR ULUWAR . 1946 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള KUMBLA പഞ്ചായത്തിലെ UJAR ULUWAR എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
1946 ൽ ഉളുവാർ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 1974 ൽ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളിൽ ഇടക്കാലത്ത് കുട്ടികൾ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികൾ വർദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെ മലയാളം ,കന്നഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് സ്മാർട്ട് ക്ലാസ്സ്റൂം അടക്കം എട്ട് ക്ലാസ്സ്മുറികൾ,ഒരു കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്,ഗേൾഫ്രന്റ് ലി ടോയ് ലറ്റ്,നാലു ടോയ് ലറ്റ്, എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.കുട്ടികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം നൽകുന്നതിനായി ഒരു ഡസ്ക്ടോപ്പ്,അഞ്ച് ലാപ്ടോപ്പ്,ഒരു എൽ സി ഡി പ്രൊജക്ടർ എന്നിവയുണ്ട്.കുട്ടികൾക്കു ഉല്ലസിച്ചു പഠിക്കാനുള്ള പെഡഗോഗിക് പാർക് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.സ്കൂളിനു സ്വന്തമായി ഒരു വാഹനമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ശുചിത്വക്ലബ്ബ്
- ഗണിതക്ലബ്ബ്
- പ്രവൃത്തി പരിചയം
മാനേജ്മെന്റ്
കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ PTA, SMC, MPTA എന്നിവ സജീവമാണ്.
മുൻസാരഥികൾ
YEAR | NAME OF THE HM |
---|---|
സർവശ്രീ പദ്മനാഭ ആൾവ, | |
ഗൗരമ്മ, | |
അബ്ദുൾഖാദർ | |
സുശീല | |
ഈശ്വർ റാവു | |
ജയവന്തി | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. Ganesh (Profesr)
- Dr. Abdul Rahman
- Yousaf Ulwar (Ward Member)
IMAGE GALARY
വഴികാട്ടി
- കുമ്പള മംഗലാപുരം ദേശീയപാതയിൽ 2 കി മീ സഞ്ചരിച്ചാൽ ആരിക്കാടി ജംഗ്ഷൻ- കിഴക്കോട്ട് കളത്തൂർ റോഡിൽ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ പൂക്കട്ട- വടക്കോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:12.6405,74.9605 |zoom=13}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11205
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ