"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''2023 -24 വർഷത്തെ ഗണിതക്ലബ്  ജൂൺ മാസത്തിൽ രൂപീകരിച്ചു.''' '''പത്താം ക്ലാസ്സിലെ Ayisha Nitha  സെക്രട്ടറി യും ഒൻപതാം ക്ലാസ്സിലെ shimil majeed പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. ഗണിത ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:


'''ജില്ലാ തലത്തിലും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു.എല്ലാ മത്സരവിജയികൾക്കും ഗണിത ക്ലബ്ബിന്റെ വകയായി സമ്മാനം നൽകി.'''
'''ജില്ലാ തലത്തിലും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു.എല്ലാ മത്സരവിജയികൾക്കും ഗണിത ക്ലബ്ബിന്റെ വകയായി സമ്മാനം നൽകി.'''
[[പ്രമാണം:19043 hv3 sub district fair.jpg|പകരം=sub district science fair|ലഘുചിത്രം|sub district science fair]]
[[പ്രമാണം:19043 hv3 subdistrict maths fair.jpg|പകരം=Edappal sub district maths fair overall first|ലഘുചിത്രം|Edappal sub district mathematics fair overall first]]
[[പ്രമാണം:19043 hv3 subdistrict maths fair.jpg|പകരം=Edappal sub district maths fair overall first|ലഘുചിത്രം|Edappal sub district mathematics fair overall first]]

23:45, 30 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2023 -24 വർഷത്തെ ഗണിതക്ലബ്  ജൂൺ മാസത്തിൽ രൂപീകരിച്ചു.

പത്താം ക്ലാസ്സിലെ Ayisha Nitha  സെക്രട്ടറി യും ഒൻപതാം ക്ലാസ്സിലെ shimil majeed പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം  August 4ന് ബഹുമാനപെട്ട തോംസൺ വർഗീസ് സാർ(GHSS Anakkara )ചെയ്തു. തുടർന്ന് രാമാനുജൻ number 1729ന്റെയും magic number കൂടി യായ 2520ന്റെയും paper presentation നടത്തി.

ഗണിതക്ലബിൻെറ ആഭിമുഖ്യത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ ഈ വർഷ० നടത്തിയിട്ടുണ്ട്

ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പതാകനിർമ്മാണമത്സരം  കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

ക്ലബിൻെറ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്ക്കൂൾതലത്തിലും ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികളായി ഒന്നാമത് പ്രിയനന്ദനൻ,രണ്ടാമത് നിരഞ്ജന എന്നിവരെ തിരഞ്ഞെടുത്തു.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഗണിതപ്പൂക്കള മത്സരം നടത്തി.

 സ്കൂൾ തലത്തിൽ ഗണിത മേള സംഘടിപ്പിച്ചു.

  അതിൽ നിന്ന് കുട്ടികളെ തിരഞ്ഞെടുത്ത് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു സബ് ജില്ലാ തല ഗണിതശാസ്ത്രമേളയിൽ over all FIRST ലഭിച്ചു

ജില്ലാ തലത്തിലും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു.എല്ലാ മത്സരവിജയികൾക്കും ഗണിത ക്ലബ്ബിന്റെ വകയായി സമ്മാനം നൽകി.

sub district science fair
sub district science fair
Edappal sub district maths fair overall first
Edappal sub district mathematics fair overall first