"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
. | {{OfficeFrame/Pages}} | ||
== ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കി പരിശീലനം - ബേക്കൽ ഉപജില്ല == | |||
[[പ്രമാണം:Bekal sub dist class.png.png|നടുവിൽ|ലഘുചിത്രം|കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പരിശീനം]]സ്കൂൾ വിക്കി പേജുകൾ തിരുത്തലുകൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, ബേക്കൽ ഉപജില്ലയിലെ ഓരോ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽ നിന്നും 4 കുട്ടികളെ വീതം ഉൾപ്പെടുത്തി ഗൂഗിൾ മീറ്റിലൂടെ പരിശീലനം സംഘടിപ്പിച്ചു. ഉപ ജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രൈനർ ശ്രീ. അബ്ദുൽ ജമാൽ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ വിക്കിയിലെ കണ്ടു തിരുത്തൽ സൗകര്യവും ചിത്രങ്ങൾ ചേർക്കുന്ന വിധവും കുട്ടികളെ പരിചയപ്പെടുത്തി. ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർത്ത് സ്കൂൾ താളും, ലിറ്റിൽ കൈറ്റ്സ് താളും സമ്പന്നമാക്കാൻ തീരുമാനിച്ചു. കുട്ടികൾ ആവേശപൂർവ്വം ഈ ദൗത്യം സ്വീകരിച്ചു. |
10:43, 27 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | സൗകര്യങ്ങൾ | ചുമതല | പരിശീലനങ്ങൾ | സോഫ്റ്റ്വെയർ | ഉത്തരവുകൾ | തനത് പ്രവർത്തനങ്ങൾ |
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കി പരിശീലനം - ബേക്കൽ ഉപജില്ല
സ്കൂൾ വിക്കി പേജുകൾ തിരുത്തലുകൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, ബേക്കൽ ഉപജില്ലയിലെ ഓരോ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽ നിന്നും 4 കുട്ടികളെ വീതം ഉൾപ്പെടുത്തി ഗൂഗിൾ മീറ്റിലൂടെ പരിശീലനം സംഘടിപ്പിച്ചു. ഉപ ജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രൈനർ ശ്രീ. അബ്ദുൽ ജമാൽ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ വിക്കിയിലെ കണ്ടു തിരുത്തൽ സൗകര്യവും ചിത്രങ്ങൾ ചേർക്കുന്ന വിധവും കുട്ടികളെ പരിചയപ്പെടുത്തി. ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർത്ത് സ്കൂൾ താളും, ലിറ്റിൽ കൈറ്റ്സ് താളും സമ്പന്നമാക്കാൻ തീരുമാനിച്ചു. കുട്ടികൾ ആവേശപൂർവ്വം ഈ ദൗത്യം സ്വീകരിച്ചു.