"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.''''''കട്ടികൂട്ടിയ എഴുത്ത്''''''


ജൂൺ 1 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത് അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട  നെൽസൺ വലിയവീട്ടിൽ അച്ചൻ സ്വാഗതമാശംസിച്ചു ബഹുമാനപ്പെട്ട എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ നമ്മുടെ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.
'''<big>പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ.</big>'''


'''<u>പ്രവേശനോത്സവം.</u>'''


ജൂൺ 1 രാവിലെ 10 മണിക്ക്  എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ '''പ്രവേശനോത്സവം''' നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.<gallery>
പ്രമാണം:43034 P 1.2023.jpeg|alt=
പ്രമാണം:43034 P 2.2023.jpeg|alt=
പ്രമാണം:43034 P 3.2023.jpeg|alt=
പ്രമാണം:43034 P 4.2023.jpeg|alt=
പ്രമാണം:43034 P 5.2023.jpeg|alt=
പ്രമാണം:43034 P 6.2023.jpeg|alt=
പ്രമാണം:43034 P 7.2023.jpeg|alt=
പ്രമാണം:43034 P 8.2023.jpeg|alt=
പ്രമാണം:43034 P 9.2023.jpeg|alt=
പ്രമാണം:43034 P 10.2023.jpeg|alt=
</gallery>


ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു
'''<u><small>ലോക പരിസ്ഥിതി ദിനം</small></u>'''


ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു .മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു.<gallery>
പ്രമാണം:43034 E10 2023.jpg|alt=
പ്രമാണം:43034 E3 2023.jpg|alt=
പ്രമാണം:43034 E2 2023.jpg|alt=
പ്രമാണം:43034 E4 2023.jpg|alt=
പ്രമാണം:43034 E5 2023.jpg|alt=
പ്രമാണം:43034 E6 2023.jpg|alt=
പ്രമാണം:43034 E1 2023.jpeg|alt=
പ്രമാണം:43034 E7 2023.jpg|alt=
പ്രമാണം:43034 E8 2023.jpg|alt=|'''<u>മോട്ടിവേഷൻ ക്ലാസ്</u>'''
പ്രമാണം:43034 E9 2023.jpg|alt=
</gallery>
ജൂൺ 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അഞ്ചു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി '''ശ്രീ. സുനിൽ രാജിന്റെ''' നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. അതിനോടൊപ്പം 8 ,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജ് പോലീസിന് നേതൃത്വത്തിൽ '''ലഹരി ബോധവൽക്കരണവും''' നടത്തപ്പെട്ടു.ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ '''ശ്രീ. ഷാജഹാന്റെ''' നേതൃത്വത്തിലാണ് ക്ലാസ് നടത്തപ്പെട്ടത്.<gallery>
പ്രമാണം:43034M72023.jpeg|alt=
പ്രമാണം:43034M62023.jpeg|alt=
പ്രമാണം:43034M52023.jpeg|alt=
പ്രമാണം:43034M42023.jpeg|alt=
പ്രമാണം:43034M32023.jpeg|alt=
പ്രമാണം:43034M22023.jpeg|alt=
</gallery>


ജൂൺ 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അഞ്ചു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ശ്രീ സുനിൽ രാജന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. അതിനോടൊപ്പം 8 9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജ് പോലീസിന് നേതൃത്വത്തിൽ ലഹരി ബോധവൽക്കരണവും നടത്തപ്പെട്ടു.
'''*'''എൻസിസി എസ് പി സി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ '''അന്തർദേശീയയോഗദിനം''' ആചരിച്ചു.<gallery>
പ്രമാണം:43034Y 1 2023.jpg|alt=
പ്രമാണം:43034Y 2 2023.jpg|alt=
പ്രമാണം:43034Y 3 2023.jpg|alt=
പ്രമാണം:43034Y 4 2023.jpg|alt=
പ്രമാണം:43034Y 5 2023.jpg|alt=
പ്രമാണം:43034Y 6 2023.jpg|alt=
പ്രമാണം:43034Y 7 2023.jpg|alt=
പ്രമാണം:43034Y 8 2023.jpg|alt=
</gallery>


ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീ ഷാജഹാന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തപ്പെട്ടത്


'''<big>ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ</big>'''


എൻസിസി എസ് പി സി സ്കൂൾ യൂണിറ്റിനെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗ ഡേ ആചരിച്ചു
'''<small><u>കുട്ടി സ്മാർട്ട്</u></small>'''


മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ '''കുട്ടി സ്മാർട്ട് പദ്ധതി'''യുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു.<gallery>
പ്രമാണം:43034 k1 2023.jpg|alt=
പ്രമാണം:43034 k4 2023.jpg|alt=
പ്രമാണം:43034 k3 2023.jpg|alt=
പ്രമാണം:43034 k6 2023.jpg|alt=
പ്രമാണം:43034 k5 2023.jpg|alt=
പ്രമാണം:43034 k7 2023.jpg|alt=
പ്രമാണം:43034 k8 2023.jpg|alt=
</gallery>


ഫോർത്ത് വേവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി ലഹരി ബോധവൽക്കരണം "വേണ്ട" നടത്തി
'''*'''ഏഴാം ക്ലാസിലെ പെൺകുട്ടികൾ '''ഐഎസ്ആർഒ തുമ്പ''' സന്ദർശിച്ചു.


'''*'''മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ '''തിരുവനന്തപുരം പബ്ലിക് ലൈബ്രറി''' സന്ദർശിച്ചു.


ദീർഘകാലം  സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു പട്ടം പോസ്റ്റ് ഓഫീസിലെ മുതിർന്ന പോസ്റ്റുമാൻ ശ്രീ ചന്ദ്രബാബുവിനെ അദ്ദേഹത്തിന്റെ റിട്ടയർ ചെയ്യുന്ന സമയമായതിനാൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു
'''* ഗ്രീൻചാനൽ കൺസൾട്ടൻസി'''യുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ '''"എന്റെ കൗമുദി"'''യുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു.<gallery>
പ്രമാണം:43034KK1 2023.jpg|alt=
പ്രമാണം:43034KK22023.jpg|alt=
പ്രമാണം:43034KK3 2023.jpg|alt=
പ്രമാണം:43034KK4 2023.jpg|alt=
</gallery>'''*''' ജപ്പാനിലെ '''കാസിയോ കമ്പനി'''യുടെ ജനറൽ മാനേജരും മറ്റു ചില പ്രധാന വ്യക്തികളും സ്കൂൾ  സന്ദർശിച്ചു.<gallery>
പ്രമാണം:43034 C12023.jpg|alt=
പ്രമാണം:43034 C22023.jpg|alt=
പ്രമാണം:43034 C32023.jpg|alt=
പ്രമാണം:43034 C42023.jpg|alt=
പ്രമാണം:43034 C52023.jpg|alt=
</gallery>
'''* ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബി'''ന്റെ ഉദ്ഘാടനവും '''മലാല ദിനവും''' ആചരിച്ചു.<gallery>
പ്രമാണം:43034 En01.jpg|alt=
</gallery>'''<big>കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനം</big>'''


സാഹിത്യാസമാചത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും.<gallery>
പ്രമാണം:43034 AF 01.jpg|alt=
പ്രമാണം:43034 AF 02.jpg|alt=
പ്രമാണം:43034 AF 03.jpg|alt=
പ്രമാണം:43034 AF 04.jpg|alt=
പ്രമാണം:43034 AF 05.jpg|alt=
പ്രമാണം:43034 AF 06.jpg|alt=
പ്രമാണം:43034 AF 07.jpg|alt=
പ്രമാണം:43034 AF 08.jpg|alt=
പ്രമാണം:43034 AF 09.jpg|alt=
പ്രമാണം:43034 AF 10.jpg|alt=
പ്രമാണം:43034 AF 11.jpg|alt=
പ്രമാണം:43034 AF 13.jpg|alt=
പ്രമാണം:43034 AF 14.jpg|alt=
പ്രമാണം:43034 AF 15.jpg|alt=
പ്രമാണം:43034 AF 17.jpg|alt=
പ്രമാണം:43034 AF 18.jpg|alt=
പ്രമാണം:43034 AF 19.jpg|alt=
പ്രമാണം:43034 AF 20.jpg|alt=
പ്രമാണം:43034 AF 21.jpg|alt=
പ്രമാണം:43034 AF 22.jpg|alt=
പ്രമാണം:43034 AF 23.jpg|alt=
പ്രമാണം:43034 AF 26.jpg|alt=
പ്രമാണം:43034 AF 27.jpg|alt=
പ്രമാണം:43034 AF 28.jpg|alt=
പ്രമാണം:43034 AF 29.jpg|alt=
പ്രമാണം:43034 AF 30.jpg|alt=
പ്രമാണം:43034 AF 31.jpg|alt=
പ്രമാണം:43034 AF 32.jpg|alt=
</gallery>'''<big>*</big>''' ഭക്ഷ്യസുരക്ഷ ,ക്യാൻസർ പ്രതിരോധം, ലഹരി ബോധവൽക്കരണം തുടങ്ങിയവ ജാലവിദ്യയിലൂടെ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു.<gallery>
പ്രമാണം:43034 Ma 01.jpg|alt=
പ്രമാണം:43034 Ma 04.jpg|alt=
പ്രമാണം:43034 Ma 03.jpg|alt=
പ്രമാണം:43034 Ma 02.jpg|alt=
പ്രമാണം:43034 Ma 06.jpg|alt=
പ്രമാണം:43034 Ma 11.jpg|alt=
</gallery>


ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ
'''ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ'''
 
'''<big>*</big>''' ആർസിസി യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആയി '''അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ''' കൊണ്ടുവന്ന '''500ൽ പരം പൊതിച്ചോറുകൾ''' വിതരണം ചെയ്തു.
 
'''<big>*</big>'''എൻഎസ്എസ് സ്കൂൾ യൂണിറ്റും '''ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടു'''മായി ചേർന്ന് '''രക്തദാന ക്യാമ്പ്''' സംഘടിപ്പിച്ചു .<gallery>
പ്രമാണം:43034 BD 01.jpg|alt=
പ്രമാണം:43034 BD 02.jpg|alt=
പ്രമാണം:43034 BD 03.jpg|alt=
</gallery>
'''<big>*</big>'''ഈ വർഷത്തെ അധ്യാപകരക്ഷകർത്തൃ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് നടന്നു ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി '''പ്രൊഫസർ''' '''സുനിൽകുമാർ എൻ കെ''' യും മദർ പിടിഎ പ്രസിഡണ്ടായി '''ശ്രീമതി. ലെന വി നായരെയും''' തിരഞ്ഞെടുത്തു.<gallery>
പ്രമാണം:43034 PTA 01.jpg|alt=
പ്രമാണം:43034 PTA 02.jpg|alt=
പ്രമാണം:43034 PTA 05.jpg|alt=
പ്രമാണം:43034 PTA 04.jpg|alt=
പ്രമാണം:43034 PTA 03.jpg|alt=
</gallery>
 
 
 
 
 
 
 
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഫിസിക്കൽ സയൻസും ഡിപ്പാർട്ട്മെന്റ് ഡിബേറ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെ '''ആധുനിക''' '''ശാസ്ത്രസാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്ക് ഭീഷണിയോ''' എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റും ആയ ശ്രീ നിഷാദ് മീറ്റിങ്ങി ൽ സന്നിഹിതൻ ആയിരുന്നു പത്ത് E1ലെ വിദ്യാർത്ഥിനി കുമാരി അമൃത V Vഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി സന്ദേശം നൽകി
 
 
 
'''<u>ഹിരോഷിമാ ദിനം</u>'''
 
സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ '''വെള്ളരിപ്രാവിനെ പറത്തൽ''', സമാധാന കവിതകളുടെ ആലാപനം, '''യുദ്ധവിരുദ്ധ പ്രതിജ്ഞ''' എന്നിവ നടത്തപ്പെട്ടു
 
 
 
'''<small><u>ഫ്രീഡം ഫസ്റ്റ് 2023</u></small>'''
 
ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, ഐടി കോർണർ എന്നിവ ലിറ്റിൽകൈറ്റ്സ് സംഘടിപ്പിച്ചു. ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്.
 
 
 
 
'''<u>കളർ ഇന്ത്യ</u>'''
 
ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.
 
 
 
 
'''*''' ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ''' നടത്തി.
 
 
 
 
 
'''<u>ചാന്ദ്രയാൻ - 3</u>'''


ഐ.എസ്.ആർ.ഒ യുടെ ചാന്ദ്രയാൻ - 3 '''ച'''ന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് തൽസമയ സംപ്രേഷണം വൈകുന്നേരം 5.15 മുതൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സംപ്രേഷണം ചെയ്തൂ. ചാന്ദ്രയാൻ -3ലാൻഡിങ് സ്കൂളിൽ നിന്ന് നേരിട്ട് വീക്ഷിക്കാൻ അവസരം ഒരുക്കി.ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ്, ലൈവ് സ്ട്രീമിലൂടെ കാണുന്നതിനായി പ്രിൻസിപ്പൽ സയൻസ് ക്ലബ് അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്‌ റൂമിൽ ഒത്തുചേർന്നു.


നാലാഞ്ചിറ സെന്റ് ജോൺസ് എച്ച് എസ് എസ് ൽ വച്ച് നടന്ന എൻഎസ്എസ് പ്രോഗ്രാമിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പങ്കെടുത്തു






മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ കുട്ടി സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു
'''<u>ഓണാഘോഷങ്ങൾ</u>'''ഓണാഘോഷം വിവിധ ദൃശ്യങ്ങളിലൂടെ...






ഏഴാം ക്ലാസിലെ പെൺകുട്ടികൾ ഐഎസ്ആർഒ തുമ്പ സന്ദർശിച്ചു


'''ഹൃദയം കൊണ്ടൊരു ഓണവിരുന്ന്'''


മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സന്ദർശിച്ചു
'''ഓണവിരുന്ന് 2023'''


ഐക്യത്തിന്റെയും ഐശ്വര്യത്തെയും നന്മയുടെയും ഈ പൊന്നോണക്കാലത്ത് സ്കൂൾ നേവൽ യൂണിറ്റ് പോത്തൻകോട് സ്നേഹാലയം സന്ദർശിച്ചു. അവിടുത്തെ അന്തേവാസികളും വാത്സല്യ നിധികളും ആയ അമ്മമാരോടൊപ്പം ഓണാശംസകൾ നേർന്നും ഓണക്കളികളും ഓണസദ്യയുമായി  ഹൃദയം കൊണ്ട് ഒരുക്കിയ ഓണ വിരുന്നിന് മാതൃവാത്സല്യത്തിന്റെ മധുരം നൽകി.




ഗ്രീൻ ചാനൽ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ എന്റെ കൗമുദിയുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു






ജപ്പാനിലെ കാസിയോ കമ്പനിയുടെ ജനറൽ മാനേജരും മറ്റു ചി ല പ്രധാന വ്യക്തികളും നമ്മുടെ സ്കൂൾ  സന്ദർശിച്ചു
തിരുവനന്തപുരം ജില്ലയിലെ '''വീൽചെയർ അസോസിയേഷന്'''റെ ഓണാഘോഷ പരിപാടികൾക്ക്  സ്കൂൾ ആതിഥേയത്വം വഹിച്ചു.  






ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനവും മലാല Dayസെലിബ്രേഷൻസ്




'''സതെൺ എയർ കമാൻഡ്''' ശംഖു മുഖം സംഘടിപ്പിക്കുന്ന '''പവർ ഹാൻഡ് ഗ്‌ളൈഡിങ്''' ക്വിസ് മത്സരത്തിൽ '''അഭിനന്ദ് അനിൽ 12 ബി, അദ്വൈത ബിനി''' '''12 എഫ്''' എന്നിവരെ പങ്കെടുക്കാൻ തിരഞ്ഞെടുത്തു


ലിറ്റററി അസോസിയേഷന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ നമ്മുടെ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും


'''സെപ്റ്റംബർമാസത്തെ പ്രവർത്തനങ്ങൾ'''




ഭക്ഷ്യസുരക്ഷ ക്യാൻസർ പ്രതിരോധം ലഹരി ബോധവൽക്കരണം തുടങ്ങിയവ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു
 
ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ   ഉദ്ഘാടനംകൂദാശ കർമ്മം  ലോക്കൽ മാനേജർ റവറന്റ്  ഫാ.തോമസ് കയ്യാലക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ
 
ഫാ. നെൽസൺ വലിയവീട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ
 
ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ ഉദ്ഘാടനം .
 
 
 
'''സെപ്റ്റംബർ 5 അധ്യാപക ദിനം'''
 
വിദ്യയും വിജ്ഞാനവും മൂല്യവും ധർമ്മവും നീതിബോധവും കൊണ്ട് തലമുറകളുടെ ഇരുൾ അകറ്റുന്ന  ഗുരു ജനങ്ങളെ ഓർമിക്കുന്ന ദിവസം.
 
എല്ലാവരുടെയും ജീവിത വിജയത്തിന്റെ  പിന്നിൽ പ്രചോദനമായി മാറിയിട്ടുള്ള  ഒട്ടനവധി അധ്യാപകരുണ്ട് ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരുമായ  അധ്യാപക ശ്രേഷ്ഠരെ സ്മരിക്കുന്ന ദിനം...
 
ഒരു കുട്ടിയുടെ മനസ്സിൽ എന്നുംമായാതെ... മറയാതെ... നിൽക്കുക എന്നത് അധ്യാപന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
 
അവർക്കിത് മറക്കാത്ത ദിനമായി തീരാൻ കുട്ടികൾ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ
 
എന്നീ ചുമതലകൾ ഏറ്റ് സ്കൂളിനെ നയിച്ചദിനം കൂടിയായി ഇന്ന്...
 
സ്കൂളിൽ നടന്ന  അധ്യാപകദിന ആഘോഷങ്ങളുടെ  വർണ്ണക്കാഴ്ചകളിലേക്ക്...
 
സ്കൂൾ ചുമതലയുടെ താക്കോൽ പ്രിൻസിപ്പൽ വൈസ്  പ്രിൻസിപ്പൽ  ചേർന്ന്  കുട്ടികൾക്ക് കൈമാറുന്നു
 
 
 
 
ക്ലാസ്സുകൾ നയിച്ച  ഹയർസെക്കൻഡറി വിഭാഗം കുട്ടികൾ
 
 
 
 
ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയ യുപി വിഭാഗം കുട്ടികൾ
 
 
 
ക്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും
 
 
 
അധ്യാപക ദിനത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച  വിദ്യാർത്ഥികളായ അധ്യാപകർ  സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരോട് ഒപ്പം
 
 
 
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേള '''ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ  ഡോക്ടർ സുരേഷ് ബാബു മേള''' ഉദ്ഘാടനം ചെയ്തു. മേളയുടെ വിവിധ കാഴ്ചകളിലേക്ക്....
 
 
 
'''..... സ്റ്റുഡൻസ് പോലീസ് ക്യാമ്പ് .. വിവിധ ദൃശ്യങ്ങളിലൂടെ...'''
 
 
കരുതലും കൈത്താങ്ങുമായി അന്നം അമൃതം. ................'''.മലയാള മനോരമ നല്ലപാഠം''' പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂളിലെ 'അന്നം അമൃതം' പദ്ധതിയിൽ യു.പി.വിഭാഗം കുട്ടികൾ കൊണ്ടുവന്ന എഴുന്നൂറോളം ഉച്ച ഭക്ഷണം മെഡിക്കൽ കോളേജ്, ആർ സി സിഎന്നിവിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകി. .
 
 
 
 
 
 
'''കായിക മേള..............................വിവിധ ദൃശ്യങ്ങളിലൂടെ..........'''
 
 
 
.      
 
 
 
പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീർ ബി. എസ്, ഡോ. ഫൈസൽ,  വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്,കോസ്മോസ് പ്രതിനിധി ദിപു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി റെജി ലൂക്കോസ്, നല്ലപാഠം കോ ഓർഡിനേറ്റർ മനോജ് എബ്രഹാം, അധ്യാപകർ, കാര്യാലയ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.
 
 
 
പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച '''സൗജന്യ മെഡിക്കൽ ക്യാമ്പ്'''
 
   
 
 
5 L, 5 Mലെ കുട്ടികൾ കാർഷിക പതിപ്പുമായി........
 
 
 
 
        ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഉദ്ഘാടനംഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു.  സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ് മുഖ്യ സന്ദേശം നൽകി. ഗാന്ധിദർശൻ സ്കൂൾ ജനറൽ കോർഡിനേറ്റർ  ശ്രീ.ബിജു തോമസ് സ്വാഗതവും കമ്മിറ്റി അംഗം  ശ്രീ അനീഷ് വിഎസ് നന്ദിയും പറഞ്ഞു, ഹൈസ്കൂൾ വിഭാഗം കോഡിനേറ്റർ ശ്രീമതി. ലീന ആർ പ്രവർത്തന പദ്ധതി വിശദീകരിച്ചു, വിദ്യാർത്ഥി ഭാരവാഹികൾ ആശംസകൾ നേരുന്നു  ഹയർസെക്കൻഡറി, ഹൈസ്കൂൾ,  യുപി വിഭാഗം അധ്യാപകരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.
 
 
    '''കൃഷിയിലൂടെ നല്ല പാഠം.'''
 
നല്ലപാഠം പദ്ധതിയുടെ ഭാഗമായി '''തണ്ണിമത്തൻ കൃഷി''' ആരംഭിച്ചു.പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്നവർക്ക് സഹജീവികളോട് കരുണ കാണിക്കാതിരിക്കാൻ കഴിയില്ല എന്നുംവിഷരഹിതമായ പച്ചക്കറി പ്രായോഗികമാക്കാൻ എല്ലാ കുട്ടികളും ശ്രമിക്കണമെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.
 
 
 
 
   '''സാക്സ,ക്'''ലാസുകൾക്ക് തുടക്കമായി
 
സെന്റ്.മേരീസ് അശീതി സിവിൽ സർവീസ് അക്കാഡമി(SACSA ) 2023-24 അധ്യയന വർഷത്തെക്ലാസ്സുകൾ 2023  സെപ്റ്റംബർ ഇരുപതാം തീയതി  തുടക്കമായി.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാമത് ഐഎഎസ് കോച്ചിംഗ് ബാച്ച് ആണ് ഇത്. തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് കളക്ടർ അഖിൽ  വി മേനോൻ IASഈ വർഷത്തെ ആദ്യ ക്ലാസ്സ്‌ നയിച്ചു. വ്യക്തമായ ലക്ഷ്യവും അത് നിറവേറ്റാൻ പരിശ്രമവും പദ്ധതിയും തയ്യാറാക്കിയാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല മനോഭാവം  ജീവിതവിജയത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണെന്നും ഓർമിപ്പിച്ചു. 
 
 
 
 
 
എൻഎസ്എസ്  സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ നിന്ന്...............'''ഇന്ത്യൻ ഭരണഘടനയിലെ ആമുഖം''' അടുത്തറിയാൻ
 
അഡ്വക്കേറ്റ് അശ്വിനും"'''ലിംഗ സമത്വം  നമ്മുടെ സമൂഹത്തിൽ എത്രമാത്രം'''"  എന്ന വിഷയത്തിൽ ശ്രീമതി അനിത ഉമ്മൻ ടീച്ചറും ക്ലാസ് നയിച്ചു.
 
 
 
 
'''അഖിലകേരള ബാലജനസഖ്യം സെന്റ് മേരീസ്‌ ശാഖ'''യുടെ  2023-24 അധ്യയന വർഷത്തെ '''കർമ്മ പദ്ധതി ഉദ്ഘാടനം.''' ബാലജനസഖ്യം സമാഹരിച്ച തുക പഠനസഹായം ആവശ്യമുള്ള മൂന്നു കുട്ടികൾക്ക് നൽകിബാലജനസഖ്യം പ്രസിഡന്റ് കുമാരി നസ്രീൻ ഫാത്തിമ അധ്യക്ഷത വഹിച്ചു .2023 ശുചിത്വ വർഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാകേഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സഖ്യത്തിന്റെ മുഖ്യ  സഹകാരിമാർ, സഹകാരിമാർ എന്നിവർ നേതൃത്വം നൽകി
 
'''തിരുവനന്തപുരം  നോർത്ത്  സബ്ജില്ലാ  സയൻസ് ഡ്രാമ ഫെസ്റ്റിവലി'''നോട് അനുബന്ധിച്ച് '''ശാസ്ത്രനാടക മത്സര''' വിഭാഗത്തിൽ  '''ഒന്നാം സമ്മാനം''' കരസ്ഥമാക്കി.
 
'''മികച്ച നടൻ''' 9T യിലെ '''മിഥുൻ ഗോവിന്ദ്.'''
 
'''മികച്ച നടി''' 10 A1 ലെ '''കൃഷ്ണ ബിജു. K'''
 
 
 
'''എ ഡി ഒന്നു മുതൽ പതിനായിരം വരെയുള്ള വർഷങ്ങളിലെ ആഴ്ചയുടെ അവസാന തീയതികൾ തീയതികൾ ക്രമരഹിതമായി പറഞ്ഞ് 6 എസിലെ വിദ്യുത് വി രാം വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ടൈ റ്റിലിന് അർഹനായി'''
 
 
 
 
 
 
.
 
 
 
'''സുരിലി  ഹിന്ദി''' ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്.
 
'''യുവജനോത്സവത്തിന്റെ വിവിധ ദൃശ്യങ്ങളിലൂടെ'''
 
 
 
 
.'''പൂജപ്പുര എൽബിഎസ് വനിത ഇൻസ്റ്റിറ്റ്യൂട്ട്''' നേതൃത്വത്തിൽ നടന്ന '''റോബോട്ടിക്സ് ലൈൻ ഫോളോവർ''' മത്സരങ്ങളിൽ '''ജീവൻ ജെ സുരേഷ് അഭിരാമി''' '''ആർ ബി ശ്രീനന്ദന കണ്ണൻ''' എന്നിവർ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡിനും അർഹരായി
 
 
 
'''ഒക്ടോബർമാസത്തെ പ്രവർത്തനങ്ങൾ'''
 
'''ഗാന്ധി ജയന്തിദിനാഘോഷത്'''തിന്റെ വിവിധ കാഴ്ചകളിലൂടെ...................
 
 
 
'''ക്വിക്ക് ബോക്സിങ് അസോസിയേഷൻ ഓഫ് കേരള''' ഏർപ്പെടുത്തിയ ആറാമത് കേരള സ്റ്റേറ്റ്
 
ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്,ഏഴാം ക്ലാസിൽ പഠിക്കുന്ന  അഭിഷേക് എസ്സിന് സിൽവർ മെഡൽ ലഭിച്ചു.
 
 
 
 
 
 
'''"അമൃത കലശ യാത്ര"'''
 
ഭാരത സർക്കാർ നടപ്പിലാക്കുന്ന '''<nowiki/>'മേരി മിട്ടി മേരാ ദേശ്'''' പരിപാടിയുമായി ബന്ധപ്പെട്ട് അമ്യത കലശ യാത്രസംഘടിപ്പിച്ചു. എൻ എസ് എസി ന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഒരു കൈ നിറയെ അരിമണികൾ മൺകലത്തിൽ നിക്ഷേപിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് സ്കൂൾ കോഡിനേറ്റർ ശ്രീ ആ ആശിഷ്
 
വത്സലം സാർ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ പങ്കെടുത്തൂ
 
 
 
 
 
തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽ (സയൻസ് വിഭാഗം) '''ഓവർഓൾ ഒന്നാം സ്ഥാനം'''
 
 
 
 
'''കവി അയ്യപ്പൻ സ്മാരക ഫൌണ്ടേഷൻ കവിത''' മത്സര വേദിയിൽ..നടന്ന അനുമോദനചടങ്ങ്  '''അഭിരാമി എസ് ഡി 6 സി'''
 
 
 
'''വിനോദയാത്ര....'''
 
 
 
 
+12 N ഡിവിഷനിലെ '''ശില്പയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനം'''. കുട്ടികൾക്കായി നടപ്പാക്കിയ '''മാതൃകാ നിയമസഭ.'''
 
 
 
 
 
 
 
 
'''തിരുവനന്തപുരം നോർത്ത് ഉപജില്ല    സ്കൂൾ''' കലോത്സവത്തിൽ'''എൽ.പി, യുപി,ഹൈസ്കൂൾ ഹയർ സെക്കൻഡറി''' വിഭാഗങ്ങളിൽ ഓവറോൾ കിരീടം കരസ്ഥമാക്കി
 
 
 
 
 
മേളയിലും കലോത്സവത്തിലും  സ്പോർട്സ്  മത്സരങ്ങളിലും വിജയികളായ  കുട്ടികളുടെ '''സംഗമം''' സ്കൂളിൽ........................
 
 
 
'''കേരള പിറവി ദിനാഘോഷങ്ങളിലൂടെ.......'''..........................
 
 
 
സബ്ജില്ലാതലത്തിൽ നടത്തപ്പെട്ട '''സി.വി രാമൻ ഉപന്യാസമത്സര'''ത്തിൽ (സയൻസ് വിഭാഗം)ഹയർസെക്കൻഡറി വിഭാഗത്തിൽ '''ലിയ മരിയ ലിനോജ്''' (11D) ഹൈസ്കൂൾ വിഭാഗത്തിൽ  '''നവനീത് ആർ നായർ (10A)''' എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 






'''ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ'''




ഖാദി ബോർഡിനെ നേതൃത്വത്തിലുള്ള ഓണം വിപണന മേള








ആർസിസി യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആയി അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ കൊണ്ടുവന്ന 500ൽ പരം പൊതിച്ചോറുകൾ വിതരണം ചെയ്തു




എസ് പി സി എൻ സി സി കേഡറ്റുകൾ '''കേരളീയം''' മേളയിൽ....




എൻഎസ്എസ് സ്കൂൾ യൂണിറ്റും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ Rev . ഫാദർ നെൽസൺ വലിയ വീട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു




സംസ്ഥാന ശിശുക്ഷേമ സമിതി വർണ്ണോത്സവം : പട്ടം സെന്റ് മേരീസ് സ്കൂൾ ചാമ്പ്യന്മാർ


ഈ വർഷത്തെ പിടിഎ ജനറൽ ബോഡി മീറ്റിംഗ് നടന്നു ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി പ്രൊഫസർ സുനിൽകുമാർ എൻ കെ യും മദർ PTAപ്രസിഡണ്ടായി ശ്രീമതി ലെന വി നായരെയും തിരഞ്ഞെടുത്തു (5/8/2023)
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന്റെ ഭാഗമായി നടത്തിയ വർണ്ണോത്സവത്തിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ '''കലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ്''' നേടി. വിവിധ വേദികളിലായി '''നവംബർ 6, 7, 8, 9, 10''' തീയതികളിൽ നടന്ന കലാമത്സരങ്ങളിൽ


നാലായിരത്തോളം വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് പങ്കെടുത്തു. വർണ്ണോത്സവ വിജയി കൾക്കുള്ള സമ്മാനം ശ്രീമതി. ദിവ്യ എസ് അയ്യർ ഐ.എ.എസ്. നിർവഹിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങൾ പങ്കെടുത്തു.  '''എൽ.പി., യു.പി., എച്ച്.എസ്, എച്ച്.എസ് എസ്''' വിഭാഗങ്ങളിൽ മികച്ച വിജയം നേടിയാണ് പട്ടം സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടിയത്.






ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഫിസിക്കൽ സയൻസും ഡിപ്പാർട്ട്മെന്റ് ഡിബേറ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്ക് ഭീഷണിയോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ REV FR. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽHM ശ്രീമതി റാണി എം അലക്സ് ആശംസകൾ നേർന്നു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റും ആയ ശ്രീ നിഷാദ് മീറ്റിങ്ങി ൽ സന്നിഹിതൻ ആയിരുന്നു പത്ത് E1ലെ വിദ്യാർത്ഥിനി കുമാരി അമൃത V Vഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി സന്ദേശം നൽകി
'''ശിശുദിന റാലി വിവിധ കാഴ്ചകൾ'''...






സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മുഖ്യസന്ദേശം നൽകിHM റാണി എം അലക്സ്‌ ടീച്ചർ ആശംസകൾ നേർന്നു. സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ വെള്ളരിപ്രാവിനെ പറത്തൽ, സമാധാന കവിതകളുടെ ആലാപനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു


         
സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ, '''നല്ലപാഠം''' പദ്ധതിയുടെ ഭാഗമായുള്ള, '''"സ്നേഹനാഴി "'''എന്ന പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന  അരി കുട്ടികളിൽ നിന്ന് ശേഖരിച്ച് തിരഞ്ഞെടുക്കപ്പെട്ട  40 കുടുംബങ്ങൾക്ക്  സ്ഥിരമായി ഈ പദ്ധതിയിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും  വിതരണം ചെയ്യും. തമ്പാനൂർ, പനവിള ജംഗ്ഷനിലുള്ള,,രാജാജി നഗറിലെ,  കാൻസർ രോഗികൾ, കിടപ്പുരോഗികൾ, സംരക്ഷണം നൽകാൻ ആരുമില്ലാത്തവർ, എന്നിവർക്കാണ് അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട്.




ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഐടി കോർണർ എന്നിവ സംഘടിപ്പിച്ചു ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്






ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.
മഴവിൽ മനോരമയുടെ '''ഒരു ചിരി ബംബർ ചിരി എ'''ന്ന മൽസരത്തിൽ പങ്കെടുത്ത് പോയിന്റ് നേടിയ '''7 T ക്ലാസിലെ അമൽ, അതുൽ എന്നിവർ'''






മാത് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ നടത്തി
'''മെഡിക്കൽ ക്യാമ്പ്...'''

16:32, 24 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ.

പ്രവേശനോത്സവം.

ജൂൺ 1 രാവിലെ 10 മണിക്ക് എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.

ലോക പരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു .മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു.

ജൂൺ 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അഞ്ചു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ശ്രീ. സുനിൽ രാജിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. അതിനോടൊപ്പം 8 ,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജ് പോലീസിന് നേതൃത്വത്തിൽ ലഹരി ബോധവൽക്കരണവും നടത്തപ്പെട്ടു.ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീ. ഷാജഹാന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തപ്പെട്ടത്.

*എൻസിസി എസ് പി സി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്തർദേശീയയോഗദിനം ആചരിച്ചു.


ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ

കുട്ടി സ്മാർട്ട്

മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ കുട്ടി സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു.

*ഏഴാം ക്ലാസിലെ പെൺകുട്ടികൾ ഐഎസ്ആർഒ തുമ്പ സന്ദർശിച്ചു.

*മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സന്ദർശിച്ചു.

* ഗ്രീൻചാനൽ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ "എന്റെ കൗമുദി"യുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു.

* ജപ്പാനിലെ കാസിയോ കമ്പനിയുടെ ജനറൽ മാനേജരും മറ്റു ചില പ്രധാന വ്യക്തികളും സ്കൂൾ സന്ദർശിച്ചു.

* ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബിന്റെ ഉദ്ഘാടനവും മലാല ദിനവും ആചരിച്ചു.

കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനം സാഹിത്യാസമാചത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും.

* ഭക്ഷ്യസുരക്ഷ ,ക്യാൻസർ പ്രതിരോധം, ലഹരി ബോധവൽക്കരണം തുടങ്ങിയവ ജാലവിദ്യയിലൂടെ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു.

ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ

* ആർസിസി യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആയി അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ കൊണ്ടുവന്ന 500ൽ പരം പൊതിച്ചോറുകൾ വിതരണം ചെയ്തു.

*എൻഎസ്എസ് സ്കൂൾ യൂണിറ്റും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

*ഈ വർഷത്തെ അധ്യാപകരക്ഷകർത്തൃ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് നടന്നു ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി പ്രൊഫസർ സുനിൽകുമാർ എൻ കെ യും മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി. ലെന വി നായരെയും തിരഞ്ഞെടുത്തു.




ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഫിസിക്കൽ സയൻസും ഡിപ്പാർട്ട്മെന്റ് ഡിബേറ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്ക് ഭീഷണിയോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റും ആയ ശ്രീ നിഷാദ് മീറ്റിങ്ങി ൽ സന്നിഹിതൻ ആയിരുന്നു പത്ത് E1ലെ വിദ്യാർത്ഥിനി കുമാരി അമൃത V Vഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി സന്ദേശം നൽകി


ഹിരോഷിമാ ദിനം

സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ വെള്ളരിപ്രാവിനെ പറത്തൽ, സമാധാന കവിതകളുടെ ആലാപനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു


ഫ്രീഡം ഫസ്റ്റ് 2023

ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, ഐടി കോർണർ എന്നിവ ലിറ്റിൽകൈറ്റ്സ് സംഘടിപ്പിച്ചു. ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്.



കളർ ഇന്ത്യ

ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.



* ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ നടത്തി.



ചാന്ദ്രയാൻ - 3

ഐ.എസ്.ആർ.ഒ യുടെ ചാന്ദ്രയാൻ - 3 ന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് തൽസമയ സംപ്രേഷണം വൈകുന്നേരം 5.15 മുതൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സംപ്രേഷണം ചെയ്തൂ. ചാന്ദ്രയാൻ -3ലാൻഡിങ് സ്കൂളിൽ നിന്ന് നേരിട്ട് വീക്ഷിക്കാൻ അവസരം ഒരുക്കി.ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ്, ലൈവ് സ്ട്രീമിലൂടെ കാണുന്നതിനായി പ്രിൻസിപ്പൽ സയൻസ് ക്ലബ് അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്‌ റൂമിൽ ഒത്തുചേർന്നു.



ഓണാഘോഷങ്ങൾഓണാഘോഷം വിവിധ ദൃശ്യങ്ങളിലൂടെ...



ഹൃദയം കൊണ്ടൊരു ഓണവിരുന്ന്

ഓണവിരുന്ന് 2023

ഐക്യത്തിന്റെയും ഐശ്വര്യത്തെയും നന്മയുടെയും ഈ പൊന്നോണക്കാലത്ത് സ്കൂൾ നേവൽ യൂണിറ്റ് പോത്തൻകോട് സ്നേഹാലയം സന്ദർശിച്ചു. അവിടുത്തെ അന്തേവാസികളും വാത്സല്യ നിധികളും ആയ അമ്മമാരോടൊപ്പം ഓണാശംസകൾ നേർന്നും ഓണക്കളികളും ഓണസദ്യയുമായി  ഹൃദയം കൊണ്ട് ഒരുക്കിയ ഓണ വിരുന്നിന് മാതൃവാത്സല്യത്തിന്റെ മധുരം നൽകി.



തിരുവനന്തപുരം ജില്ലയിലെ വീൽചെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്ക് സ്കൂൾ ആതിഥേയത്വം വഹിച്ചു.



സതെൺ എയർ കമാൻഡ് ശംഖു മുഖം സംഘടിപ്പിക്കുന്ന പവർ ഹാൻഡ് ഗ്‌ളൈഡിങ് ക്വിസ് മത്സരത്തിൽ അഭിനന്ദ് അനിൽ 12 ബി, അദ്വൈത ബിനി 12 എഫ് എന്നിവരെ പങ്കെടുക്കാൻ തിരഞ്ഞെടുത്തു


സെപ്റ്റംബർമാസത്തെ പ്രവർത്തനങ്ങൾ


ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ   ഉദ്ഘാടനംകൂദാശ കർമ്മം  ലോക്കൽ മാനേജർ റവറന്റ്  ഫാ.തോമസ് കയ്യാലക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ

ഫാ. നെൽസൺ വലിയവീട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ

ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ ഉദ്ഘാടനം .


സെപ്റ്റംബർ 5 അധ്യാപക ദിനം

വിദ്യയും വിജ്ഞാനവും മൂല്യവും ധർമ്മവും നീതിബോധവും കൊണ്ട് തലമുറകളുടെ ഇരുൾ അകറ്റുന്ന  ഗുരു ജനങ്ങളെ ഓർമിക്കുന്ന ദിവസം.

എല്ലാവരുടെയും ജീവിത വിജയത്തിന്റെ  പിന്നിൽ പ്രചോദനമായി മാറിയിട്ടുള്ള  ഒട്ടനവധി അധ്യാപകരുണ്ട് ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരുമായ  അധ്യാപക ശ്രേഷ്ഠരെ സ്മരിക്കുന്ന ദിനം...

ഒരു കുട്ടിയുടെ മനസ്സിൽ എന്നുംമായാതെ... മറയാതെ... നിൽക്കുക എന്നത് അധ്യാപന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.

അവർക്കിത് മറക്കാത്ത ദിനമായി തീരാൻ കുട്ടികൾ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ

എന്നീ ചുമതലകൾ ഏറ്റ് സ്കൂളിനെ നയിച്ചദിനം കൂടിയായി ഇന്ന്...

സ്കൂളിൽ നടന്ന  അധ്യാപകദിന ആഘോഷങ്ങളുടെ  വർണ്ണക്കാഴ്ചകളിലേക്ക്...

സ്കൂൾ ചുമതലയുടെ താക്കോൽ പ്രിൻസിപ്പൽ വൈസ്  പ്രിൻസിപ്പൽ  ചേർന്ന്  കുട്ടികൾക്ക് കൈമാറുന്നു



ക്ലാസ്സുകൾ നയിച്ച  ഹയർസെക്കൻഡറി വിഭാഗം കുട്ടികൾ



ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയ യുപി വിഭാഗം കുട്ടികൾ


ക്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും


അധ്യാപക ദിനത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച  വിദ്യാർത്ഥികളായ അധ്യാപകർ  സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരോട് ഒപ്പം


ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേള ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ  ഡോക്ടർ സുരേഷ് ബാബു മേള ഉദ്ഘാടനം ചെയ്തു. മേളയുടെ വിവിധ കാഴ്ചകളിലേക്ക്....


..... സ്റ്റുഡൻസ് പോലീസ് ക്യാമ്പ് .. വിവിധ ദൃശ്യങ്ങളിലൂടെ...


കരുതലും കൈത്താങ്ങുമായി അന്നം അമൃതം. .................മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ 'അന്നം അമൃതം' പദ്ധതിയിൽ യു.പി.വിഭാഗം കുട്ടികൾ കൊണ്ടുവന്ന എഴുന്നൂറോളം ഉച്ച ഭക്ഷണം മെഡിക്കൽ കോളേജ്, ആർ സി സിഎന്നിവിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകി. .



കായിക മേള..............................വിവിധ ദൃശ്യങ്ങളിലൂടെ..........


.      


പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീർ ബി. എസ്, ഡോ. ഫൈസൽ,  വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്,കോസ്മോസ് പ്രതിനിധി ദിപു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി റെജി ലൂക്കോസ്, നല്ലപാഠം കോ ഓർഡിനേറ്റർ മനോജ് എബ്രഹാം, അധ്യാപകർ, കാര്യാലയ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.


പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്

   


5 L, 5 Mലെ കുട്ടികൾ കാർഷിക പതിപ്പുമായി........



        ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഉദ്ഘാടനംഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു.  സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ് മുഖ്യ സന്ദേശം നൽകി. ഗാന്ധിദർശൻ സ്കൂൾ ജനറൽ കോർഡിനേറ്റർ  ശ്രീ.ബിജു തോമസ് സ്വാഗതവും കമ്മിറ്റി അംഗം  ശ്രീ അനീഷ് വിഎസ് നന്ദിയും പറഞ്ഞു, ഹൈസ്കൂൾ വിഭാഗം കോഡിനേറ്റർ ശ്രീമതി. ലീന ആർ പ്രവർത്തന പദ്ധതി വിശദീകരിച്ചു, വിദ്യാർത്ഥി ഭാരവാഹികൾ ആശംസകൾ നേരുന്നു  ഹയർസെക്കൻഡറി, ഹൈസ്കൂൾ,  യുപി വിഭാഗം അധ്യാപകരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.


    കൃഷിയിലൂടെ നല്ല പാഠം.

നല്ലപാഠം പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ കൃഷി ആരംഭിച്ചു.പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്നവർക്ക് സഹജീവികളോട് കരുണ കാണിക്കാതിരിക്കാൻ കഴിയില്ല എന്നുംവിഷരഹിതമായ പച്ചക്കറി പ്രായോഗികമാക്കാൻ എല്ലാ കുട്ടികളും ശ്രമിക്കണമെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.



   സാക്സ,ക്ലാസുകൾക്ക് തുടക്കമായി

സെന്റ്.മേരീസ് അശീതി സിവിൽ സർവീസ് അക്കാഡമി(SACSA ) 2023-24 അധ്യയന വർഷത്തെക്ലാസ്സുകൾ 2023  സെപ്റ്റംബർ ഇരുപതാം തീയതി  തുടക്കമായി.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാമത് ഐഎഎസ് കോച്ചിംഗ് ബാച്ച് ആണ് ഇത്. തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് കളക്ടർ അഖിൽ  വി മേനോൻ IASഈ വർഷത്തെ ആദ്യ ക്ലാസ്സ്‌ നയിച്ചു. വ്യക്തമായ ലക്ഷ്യവും അത് നിറവേറ്റാൻ പരിശ്രമവും പദ്ധതിയും തയ്യാറാക്കിയാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല മനോഭാവം  ജീവിതവിജയത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണെന്നും ഓർമിപ്പിച്ചു.




എൻഎസ്എസ്  സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ നിന്ന്...............ഇന്ത്യൻ ഭരണഘടനയിലെ ആമുഖം അടുത്തറിയാൻ

അഡ്വക്കേറ്റ് അശ്വിനും"ലിംഗ സമത്വം  നമ്മുടെ സമൂഹത്തിൽ എത്രമാത്രം" എന്ന വിഷയത്തിൽ ശ്രീമതി അനിത ഉമ്മൻ ടീച്ചറും ക്ലാസ് നയിച്ചു.



അഖിലകേരള ബാലജനസഖ്യം സെന്റ് മേരീസ്‌ ശാഖയുടെ  2023-24 അധ്യയന വർഷത്തെ കർമ്മ പദ്ധതി ഉദ്ഘാടനം. ബാലജനസഖ്യം സമാഹരിച്ച തുക പഠനസഹായം ആവശ്യമുള്ള മൂന്നു കുട്ടികൾക്ക് നൽകിബാലജനസഖ്യം പ്രസിഡന്റ് കുമാരി നസ്രീൻ ഫാത്തിമ അധ്യക്ഷത വഹിച്ചു .2023 ശുചിത്വ വർഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാകേഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സഖ്യത്തിന്റെ മുഖ്യ  സഹകാരിമാർ, സഹകാരിമാർ എന്നിവർ നേതൃത്വം നൽകി

തിരുവനന്തപുരം  നോർത്ത്  സബ്ജില്ലാ  സയൻസ് ഡ്രാമ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ശാസ്ത്രനാടക മത്സര വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.

മികച്ച നടൻ 9T യിലെ മിഥുൻ ഗോവിന്ദ്.

മികച്ച നടി 10 A1 ലെ കൃഷ്ണ ബിജു. K


എ ഡി ഒന്നു മുതൽ പതിനായിരം വരെയുള്ള വർഷങ്ങളിലെ ആഴ്ചയുടെ അവസാന തീയതികൾ തീയതികൾ ക്രമരഹിതമായി പറഞ്ഞ് 6 എസിലെ വിദ്യുത് വി രാം വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ടൈ റ്റിലിന് അർഹനായി




.


സുരിലി  ഹിന്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്.

യുവജനോത്സവത്തിന്റെ വിവിധ ദൃശ്യങ്ങളിലൂടെ



.പൂജപ്പുര എൽബിഎസ് വനിത ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വത്തിൽ നടന്ന റോബോട്ടിക്സ് ലൈൻ ഫോളോവർ മത്സരങ്ങളിൽ ജീവൻ ജെ സുരേഷ് അഭിരാമി ആർ ബി ശ്രീനന്ദന കണ്ണൻ എന്നിവർ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡിനും അർഹരായി


ഒക്ടോബർമാസത്തെ പ്രവർത്തനങ്ങൾ

ഗാന്ധി ജയന്തിദിനാഘോഷത്തിന്റെ വിവിധ കാഴ്ചകളിലൂടെ...................


ക്വിക്ക് ബോക്സിങ് അസോസിയേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ ആറാമത് കേരള സ്റ്റേറ്റ്

ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്,ഏഴാം ക്ലാസിൽ പഠിക്കുന്ന  അഭിഷേക് എസ്സിന് സിൽവർ മെഡൽ ലഭിച്ചു.




"അമൃത കലശ യാത്ര"

ഭാരത സർക്കാർ നടപ്പിലാക്കുന്ന 'മേരി മിട്ടി മേരാ ദേശ്' പരിപാടിയുമായി ബന്ധപ്പെട്ട് അമ്യത കലശ യാത്രസംഘടിപ്പിച്ചു. എൻ എസ് എസി ന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഒരു കൈ നിറയെ അരിമണികൾ മൺകലത്തിൽ നിക്ഷേപിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് സ്കൂൾ കോഡിനേറ്റർ ശ്രീ ആ ആശിഷ്

വത്സലം സാർ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ പങ്കെടുത്തൂ



തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽ (സയൻസ് വിഭാഗം) ഓവർഓൾ ഒന്നാം സ്ഥാനം



കവി അയ്യപ്പൻ സ്മാരക ഫൌണ്ടേഷൻ കവിത മത്സര വേദിയിൽ..നടന്ന അനുമോദനചടങ്ങ് അഭിരാമി എസ് ഡി 6 സി


വിനോദയാത്ര....



+12 N ഡിവിഷനിലെ ശില്പയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനം. കുട്ടികൾക്കായി നടപ്പാക്കിയ മാതൃകാ നിയമസഭ.





തിരുവനന്തപുരം നോർത്ത് ഉപജില്ല    സ്കൂൾ കലോത്സവത്തിൽഎൽ.പി, യുപി,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ കിരീടം കരസ്ഥമാക്കി



മേളയിലും കലോത്സവത്തിലും  സ്പോർട്സ്  മത്സരങ്ങളിലും വിജയികളായ  കുട്ടികളുടെ സംഗമം സ്കൂളിൽ........................


കേരള പിറവി ദിനാഘോഷങ്ങളിലൂടെ.................................


സബ്ജില്ലാതലത്തിൽ നടത്തപ്പെട്ട സി.വി രാമൻ ഉപന്യാസമത്സരത്തിൽ (സയൻസ് വിഭാഗം)ഹയർസെക്കൻഡറി വിഭാഗത്തിൽ ലിയ മരിയ ലിനോജ് (11D) ഹൈസ്കൂൾ വിഭാഗത്തിൽ  നവനീത് ആർ നായർ (10A) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.







എസ് പി സി എൻ സി സി കേഡറ്റുകൾ കേരളീയം മേളയിൽ....



സംസ്ഥാന ശിശുക്ഷേമ സമിതി വർണ്ണോത്സവം : പട്ടം സെന്റ് മേരീസ് സ്കൂൾ ചാമ്പ്യന്മാർ

സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന്റെ ഭാഗമായി നടത്തിയ വർണ്ണോത്സവത്തിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. വിവിധ വേദികളിലായി നവംബർ 6, 7, 8, 9, 10 തീയതികളിൽ നടന്ന കലാമത്സരങ്ങളിൽ

നാലായിരത്തോളം വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് പങ്കെടുത്തു. വർണ്ണോത്സവ വിജയി കൾക്കുള്ള സമ്മാനം ശ്രീമതി. ദിവ്യ എസ് അയ്യർ ഐ.എ.എസ്. നിർവഹിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങൾ പങ്കെടുത്തു. എൽ.പി., യു.പി., എച്ച്.എസ്, എച്ച്.എസ് എസ് വിഭാഗങ്ങളിൽ മികച്ച വിജയം നേടിയാണ് പട്ടം സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടിയത്.


ശിശുദിന റാലി വിവിധ കാഴ്ചകൾ...



സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ, നല്ലപാഠം പദ്ധതിയുടെ ഭാഗമായുള്ള, "സ്നേഹനാഴി "എന്ന പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന  അരി കുട്ടികളിൽ നിന്ന് ശേഖരിച്ച് തിരഞ്ഞെടുക്കപ്പെട്ട  40 കുടുംബങ്ങൾക്ക്  സ്ഥിരമായി ഈ പദ്ധതിയിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും  വിതരണം ചെയ്യും. തമ്പാനൂർ, പനവിള ജംഗ്ഷനിലുള്ള,,രാജാജി നഗറിലെ,  കാൻസർ രോഗികൾ, കിടപ്പുരോഗികൾ, സംരക്ഷണം നൽകാൻ ആരുമില്ലാത്തവർ, എന്നിവർക്കാണ് അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട്.



മഴവിൽ മനോരമയുടെ ഒരു ചിരി ബംബർ ചിരി എന്ന മൽസരത്തിൽ പങ്കെടുത്ത് പോയിന്റ് നേടിയ 7 T ക്ലാസിലെ അമൽ, അതുൽ എന്നിവർ



മെഡിക്കൽ ക്യാമ്പ്...