"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==


=== കടവത്ത് ക്വിസ്സ്, കടവത്ത് സ്റ്റാർസ് ===
=== കടവത്ത് ക്വിസ്സ്, കടവത്ത് സ്റ്റാർസ് ===
കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു '''കടവത്ത് ക്വിസ്സ്'''. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന '''ദ ലോക് ഡൗൺ ക്വിസ്സ് സീരീസ്''<nowiki/>'. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് എൽ.പി, യു.പി. വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ അംഗങ്ങളാക്കുകയുമായിരുന്നു ആദ്യം ചെയ്തത്. പൊതു വിജ്ഞാനത്തിൽ തുടങ്ങി പിന്നീട് എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴിയാണ് ക്വിസ്സ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം  ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മുഴുവൻ മാർക്ക് കിട്ടുന്ന കുട്ടികളുടെ പേരുകൾ ക്ലാസ്സ് തിരിച്ച് പോസ്റ്ററുകളാക്കി തൊട്ടടുത്ത ദിവസം തന്നെ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് പ്രോത്സാഹനവും ആവേശവും അടിക്കടി വർദ്ധിപ്പിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ പ്രധാന ദിവസങ്ങളിലും നടത്തുന്ന പ്രത്യേക പരിപാടികൾ കോർത്തിണക്കി ലൈവ് സ്ട്രീമിം ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുക പതിവാക്കി. ആഴ്ചയിലെ എല്ലാ ദിവസവും മുഴുവൻ മാർക്ക് ലഭിക്കുന്ന കുട്ടികളുടെ ഫോട്ടോ വച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഫൈനൽ മത്സരങ്ങളും ഗ്രാന്റ് ഫിനാലേകളും സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് അല്പമൊന്ന് ശമിച്ചപ്പോൾ 2021 മാർച്ച് 18 ന് '''മെറിറ്റ് ഡേ''' എന്ന പേരിൽ രാവിലെയും ഉച്ചക്കും വൈകിട്ടുമായി സ്കൂളിൽ പൊതുപരിപാടി സംഘടിപ്പിച്ച് 200ൽ പരം കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും ഫലകങ്ങളും സമ്മാനമായി നൽകുകയുമുണ്ടായി. ചെമ്മനാട് ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മൻസൂർ കുരിക്കൾ, മെമ്പർ അമീർ ബി. പാലോത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ലക്ചറർ ശ്രീ. വിനോദ്കുമാർ പെരുമ്പള, ബി.പി.സി. ശ്രീ. കാസിം. ടി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിജിറ്റൽ പിന്തുണ നൽകിയ ശ്രീ. മുഹമ്മദ് അനീസ് സി.എ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ജു എം.വി, എസ്.ആർ.ജി. കൺവീനർമാരായ ശ്രീമതി രസ്ന കെ, അംഗിത ഗംഗൻ എ. ജി. മറ്റ് അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.  2021 ജൂൺ മുതൽ ഓൺലൈൻ ക്ലാസിന്റെ തുടർ പ്രവർത്തനവും നിരന്തര മുല്യനിർണയ പ്രവർത്തനവുമായി '''കടവത്ത് സ്റ്റാർസ്''' എന്ന പേരിൽ ഇത് പുനരാരംഭിക്കുകയായിരുന്നു . ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ മാഷായിരുന്നു രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടകൻ. https://drive.google.com/drive/folders/1EuEtzcmcgFaYVC19ZThpUihJhiTRVvwn?usp=sharing[[പ്രമാണം:11453Kadavath12.jpg|ഇടത്ത്‌|ലഘുചിത്രം]]
കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു '''കടവത്ത് ക്വിസ്സ്'''. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന '''ദ ലോക് ഡൗൺ ക്വിസ്സ് സീരീസ്''<nowiki/>'. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് എൽ.പി, യു.പി. വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ അംഗങ്ങളാക്കുകയുമായിരുന്നു ആദ്യം ചെയ്തത്. പൊതു വിജ്ഞാനത്തിൽ തുടങ്ങി പിന്നീട് എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴിയാണ് ക്വിസ്സ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം  ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മുഴുവൻ മാർക്ക് കിട്ടുന്ന കുട്ടികളുടെ പേരുകൾ ക്ലാസ്സ് തിരിച്ച് പോസ്റ്ററുകളാക്കി തൊട്ടടുത്ത ദിവസം തന്നെ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് പ്രോത്സാഹനവും ആവേശവും അടിക്കടി വർദ്ധിപ്പിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ പ്രധാന ദിവസങ്ങളിലും നടത്തുന്ന പ്രത്യേക പരിപാടികൾ കോർത്തിണക്കി ലൈവ് സ്ട്രീമിം ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുക പതിവാക്കി. ആഴ്ചയിലെ എല്ലാ ദിവസവും മുഴുവൻ മാർക്ക് ലഭിക്കുന്ന കുട്ടികളുടെ ഫോട്ടോ വച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഫൈനൽ മത്സരങ്ങളും ഗ്രാന്റ് ഫിനാലേകളും സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് അല്പമൊന്ന് ശമിച്ചപ്പോൾ 2021 മാർച്ച് 18 ന് '''മെറിറ്റ് ഡേ''' എന്ന പേരിൽ രാവിലെയും ഉച്ചക്കും വൈകിട്ടുമായി സ്കൂളിൽ പൊതുപരിപാടി സംഘടിപ്പിച്ച് 200ൽ പരം കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും ഫലകങ്ങളും സമ്മാനമായി നൽകുകയുമുണ്ടായി. ചെമ്മനാട് ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മൻസൂർ കുരിക്കൾ, മെമ്പർ അമീർ ബി. പാലോത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ലക്ചറർ ശ്രീ. വിനോദ്കുമാർ പെരുമ്പള, ബി.പി.സി. ശ്രീ. കാസിം. ടി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിജിറ്റൽ പിന്തുണ നൽകിയ ശ്രീ. മുഹമ്മദ് അനീസ് സി.എ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ജു എം.വി, എസ്.ആർ.ജി. കൺവീനർമാരായ ശ്രീമതി രസ്ന കെ, അംഗിത ഗംഗൻ എ. ജി. മറ്റ് അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.  2021 ജൂൺ മുതൽ ഓൺലൈൻ ക്ലാസിന്റെ തുടർ പ്രവർത്തനവും നിരന്തര മുല്യനിർണയ പ്രവർത്തനവുമായി '''കടവത്ത് സ്റ്റാർസ്''' എന്ന പേരിൽ ഇത് പുനരാരംഭിക്കുകയായിരുന്നു . ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ മാഷായിരുന്നു രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടകൻ.
[[പ്രമാണം:11453Kadavath11.jpg|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:11453Kadavath3.jpg|ഇടത്ത്‌|ലഘുചിത്രം]]
https://drive.google.com/drive/folders/1EuEtzcmcgFaYVC19ZThpUihJhiTRVvwn?usp=sharing
[[പ്രമാണം:11453Kadavath2.jpeg|നടുവിൽ|ലഘുചിത്രം]]
<gallery mode="packed-hover">
പ്രമാണം:11453Kadavath12.jpg|മികവ് ഫെസ്റ്റ്
പ്രമാണം:11453Kadavath11.jpg
പ്രമാണം:11453Kadavath3.jpg
പ്രമാണം:11453Kadavath2.jpeg
പ്രമാണം:11453Kadavath12.jpg
പ്രമാണം:11453Kadavath11.jpg
പ്രമാണം:11453Kadavath3.jpg
പ്രമാണം:11453Kadavath2.jpeg
</gallery>
 
 
 
 
 
 




വരി 35: വരി 51:
* സ്നേഹ ഭരിതമായി ഇടപെടാനും സമൂഹ നന്മക്കായി പ്രവർത്തിക്കാനും പഠിക്കുക.
* സ്നേഹ ഭരിതമായി ഇടപെടാനും സമൂഹ നന്മക്കായി പ്രവർത്തിക്കാനും പഠിക്കുക.
*പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളിൽ സർഗാത്മകമായി ഇടപെടൽ നടത്തുക.
*പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളിൽ സർഗാത്മകമായി ഇടപെടൽ നടത്തുക.
*അവശരോടും ആലംഭഹീനരേടും കാരുണ്യവും സഹാനുഭുതിയും പുലർത്തുക. പുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തെ പടുത്തുയർത്താൻ വിദ്യാർഥികളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ചെമ്മനാട് വെസ്റ്റ് നല്ല പാഠം ക്ലബ്ബ് പ്രവർത്തിച്ചത്. പ്രവർത്തന മികവിന് മനോരമയുടെ 2021 ലെ മികച്ച സ്കൂളിനുള്ള മൂന്നാം സ്ഥാനവും പ്രശസ്തി പത്രവും 10000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. ബെസ്റ്റ് കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ ശ്രീ. പി.ടി.ബെന്നിക്കും ശ്രീ. സി.എ. മുഹമ്മദ് അനീസിനും പ്രശസ്തി ഫലകവും 5000  രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു.[[പ്രമാണം:11453 102.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:11453_102.jpg|പകരം=|ഇടത്ത്‌]][[പ്രമാണം:11453 s22.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:11453_s22.jpg|മികച്ച അധ്യാപക കോർഡിനേറ്റർ  ശ്രീ. പി.ടി.ബെന്നി, ശ്രീ. മുഹമ്മദ് അനീസ് സി എ.|പകരം=|നടുവിൽ]][[പ്രമാണം:11453 s25.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
*അവശരോടും ആലംഭഹീനരേടും കാരുണ്യവും സഹാനുഭുതിയും പുലർത്തുക. പുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തെ പടുത്തുയർത്താൻ വിദ്യാർഥികളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ചെമ്മനാട് വെസ്റ്റ് നല്ല പാഠം ക്ലബ്ബ് പ്രവർത്തിച്ചത്. പ്രവർത്തന മികവിന് മനോരമയുടെ 2021 ലെ മികച്ച സ്കൂളിനുള്ള മൂന്നാം സ്ഥാനവും പ്രശസ്തി പത്രവും 10000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. ബെസ്റ്റ് കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ ശ്രീ. പി.ടി.ബെന്നിക്കും ശ്രീ. സി.എ. മുഹമ്മദ് അനീസിനും പ്രശസ്തി ഫലകവും 5000  രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു.[[പ്രമാണം:11453 102.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]][[പ്രമാണം:11453 s22.jpg|ലഘുചിത്രം|മികച്ച അധ്യാപക കോർഡിനേറ്റർ  ശ്രീ. പി.ടി.ബെന്നി, ശ്രീ. മുഹമ്മദ് അനീസ് സി എ.|പകരം=|നടുവിൽ]][[പ്രമാണം:11453 s25.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
*  
*  
[[പ്രമാണം:11453nallapadam.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:11453nallapadam.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
വരി 48: വരി 64:




[[പ്രമാണം:11453praveshanolsavam2.jpeg|ലഘുചിത്രം|424x424ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:11453praveshanolsavam2.jpeg|പകരം=]][[പ്രമാണം:11453praveshanolsavam3.jpeg|നടുവിൽ|ലഘുചിത്രം|<small>ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്തവർ</small>]]
[[പ്രമാണം:11453praveshanolsavam2.jpeg|ലഘുചിത്രം|424x424ബിന്ദു|പകരം=]][[പ്രമാണം:11453praveshanolsavam3.jpeg|നടുവിൽ|ലഘുചിത്രം|<small>ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്തവർ</small>]]




വരി 381: വരി 397:




== <big>'''ജൂലൈ 11'''</big> ==


== <big>'''ലോക ജനസംഖ്യാ ദിനം'''</big> ==
== <big>'''ലോക ജനസംഖ്യാ ദിനം ജൂലൈ 11'''</big> ==
<big>ലോക ജനസംഖ്യാദിനം ലോക ജനസംഖ്യ 500 കോടിയെത്തിയത്1987 ജൂലൈ 11നാണ് ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാം എന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.</big>
<big>ലോക ജനസംഖ്യാദിനം ലോക ജനസംഖ്യ 500 കോടിയെത്തിയത്1987 ജൂലൈ 11നാണ് ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാം എന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.</big>


വരി 406: വരി 421:


[[പ്രമാണം:11453 pre1.jpeg|ഇടത്ത്‌|ലഘുചിത്രം|507x507ബിന്ദു]]
[[പ്രമാണം:11453 pre1.jpeg|ഇടത്ത്‌|ലഘുചിത്രം|507x507ബിന്ദു]]
[[പ്രമാണം:11453 pre2.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453 pre3.jpeg|ലഘുചിത്രം]][[പ്രമാണം:11453pre4.jpeg|ഇടത്ത്‌|ലഘുചിത്രം]]]]


== ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ==
==<big>ക്ലാസ് പി ടി എ യോഗം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്</big>==
 
==<big>ക്ലാസ് പി ടി എ യോഗം</big>==
<big>2022- 23 അധ്യായന വർഷത്തെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുടെ ക്ലാസ് പി ടി എ യോഗം 18/7/ 2022 മുതൽ 26/7/ 2022 വരെ നടന്നു. രക്ഷിതാക്കളുടെ നല്ല പിന്തുണ ക്ലാസ് പിടിഎ യോഗത്തിൽ ഉണ്ടായിരുന്നു. രക്ഷകർതൃ ശാക്തീകരണം, പഠന വിടവ് പരിഹാര പ്രവർത്തനങ്ങൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തൽ എന്നിവയായിരുന്നു അജണ്ടകൾ.</big>
<big>2022- 23 അധ്യായന വർഷത്തെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുടെ ക്ലാസ് പി ടി എ യോഗം 18/7/ 2022 മുതൽ 26/7/ 2022 വരെ നടന്നു. രക്ഷിതാക്കളുടെ നല്ല പിന്തുണ ക്ലാസ് പിടിഎ യോഗത്തിൽ ഉണ്ടായിരുന്നു. രക്ഷകർതൃ ശാക്തീകരണം, പഠന വിടവ് പരിഹാര പ്രവർത്തനങ്ങൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തൽ എന്നിവയായിരുന്നു അജണ്ടകൾ.</big>


വരി 488: വരി 500:
<big>ഇന്നത്തെ കാലത്തെ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ എങ്ങനെ നിർദ്ധാരണം ചെയ്യാം, നവമാധ്യമങ്ങളിലെ ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്ന അവബോധം കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതുമായിരുന്നു ഈയൊരു പരിപാടിയുടെ ഉദ്ദേശ്യം. കുട്ടികളുടെ സംശയങ്ങൾക്ക് ടീച്ചർ മറുപടി നൽകി 2 മണി മുതൽ 3 മണി വരെ നടന്ന ക്ലാസിന് ഹെൽത്ത് ക്ലബ്ബ് കൺവീനർ മഞ്ജുള ടീച്ചർ നന്ദി രേഖപ്പെടുത്തി.</big>
<big>ഇന്നത്തെ കാലത്തെ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ എങ്ങനെ നിർദ്ധാരണം ചെയ്യാം, നവമാധ്യമങ്ങളിലെ ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്ന അവബോധം കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതുമായിരുന്നു ഈയൊരു പരിപാടിയുടെ ഉദ്ദേശ്യം. കുട്ടികളുടെ സംശയങ്ങൾക്ക് ടീച്ചർ മറുപടി നൽകി 2 മണി മുതൽ 3 മണി വരെ നടന്ന ക്ലാസിന് ഹെൽത്ത് ക്ലബ്ബ് കൺവീനർ മഞ്ജുള ടീച്ചർ നന്ദി രേഖപ്പെടുത്തി.</big>


 
== ആഗസ്റ്റ് 12 പതാക നിർമ്മാണം ==
 
 
 
== ആഗസ്റ്റ് 12 ==
 
== പതാക നിർമ്മാണം ==
<big>11/08/2022 ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗം നടന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണം, ഗണിത ക്ലബ്ബ് രൂപീകരണം തുടങ്ങിയവയായിരുന്നു മുഖ്യ അജണ്ടകൾ. ഗണിത ക്ലബ്ബ് ഭാരവാഹികളായ രസ്‌ന ടീച്ചർ, ജിഷ ടീച്ചർ, പ്രസീന ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 30 കുട്ടികൾ പങ്കെടുത്തു. യോഗത്തിൽ 7A യിലെ മിയ എന്ന കുട്ടിയെ കൺവീനറായും 7C യിലെ ഷവാഫിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.</big>
<big>11/08/2022 ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗം നടന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണം, ഗണിത ക്ലബ്ബ് രൂപീകരണം തുടങ്ങിയവയായിരുന്നു മുഖ്യ അജണ്ടകൾ. ഗണിത ക്ലബ്ബ് ഭാരവാഹികളായ രസ്‌ന ടീച്ചർ, ജിഷ ടീച്ചർ, പ്രസീന ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 30 കുട്ടികൾ പങ്കെടുത്തു. യോഗത്തിൽ 7A യിലെ മിയ എന്ന കുട്ടിയെ കൺവീനറായും 7C യിലെ ഷവാഫിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.</big>
[[പ്രമാണം:11453-flag2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453-flag2.jpeg|ഇടത്ത്‌|ലഘുചിത്രം]]
വരി 527: വരി 533:
[[പ്രമാണം:11453 ptag1.jpeg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:11453 ptag1.jpeg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:11453 ptag2.jpeg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]
[[പ്രമാണം:11453 ptag2.jpeg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]
== സത്യമേവ ജയതേ ==
  സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തെറ്റായ വിവരങ്ങളെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും നല്ല മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനുമായി കേരള ഗവൺ മെന്റ് നടപ്പിലാക്കിയ പ്രചാരണ പരിപാടിയിൽ ഓഗസ്റ്റ് 16 ന് സ്കൂളിൽ ബെന്നി മാസ്റ്ററും രസ്ന ടീച്ചറും പങ്കെടുത്തു.തുടർന്ന് ഓഗസ്റ്റ് 18 ന് സ്കൂളിൽ നിന്ന് മറ്റു അധ്യാപർക്കും ക്ലാസ് നൽകി. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ക്ലാസ്സ്‌ ആധ്യാപകരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22,23,24 തീയതികളിൽ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
[[പ്രമാണം:11453 sathyameva jayathe1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 sathyamevajayathe3.jpeg|ഇടത്ത്‌|ലഘുചിത്രം|447x447ബിന്ദു]]
[[പ്രമാണം:11453 sathyameva jayathe2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 sathyamevajayathe4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]


== ഓഗസ്റ്റ് 29ദേശീയ കായിക ദിനം ==
== ഓഗസ്റ്റ് 29ദേശീയ കായിക ദിനം ==
വരി 658: വരി 671:
== സാമൂഹ്യശാസ്ത്രമേള ==
== സാമൂഹ്യശാസ്ത്രമേള ==
<big>22/9/22 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഒരു യോഗം ക്ലബ്ബ് കൺവീനർമാരായ ഷിജിത ടീച്ചർ, പൂർണിത ടീച്ചർ എന്നിവർ വിളിച്ചുചേർത്തു. ശാസ്ത്രോത്സവമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ നടത്താൻ തീരുമാനിച്ചതായി ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.യുപിതലത്തിൽ 5 6 7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ നടത്താൻ അർജുൻ ഏ.വി.യെ ചുമതലപ്പെടുത്തി. മുപ്പതിന് ഉച്ചയ്ക്ക് 1: 30 ന് തന്നെ സാമൂഹ്യ ശാസ്ത്രമേള ആരംഭിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തതായിരുന്നു എങ്കിലും മേളയിലെ ഇനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ ആകെ 9 ടീമുകൾ എ ഗ്രേഡ് കരസ്ഥമാക്കി. ജലചക്രം, വാട്ടർ ടാങ്ക് സെൻസർ, വാട്ടർ ഡിസ്പെൻസർ, ഇന്ത്യ സംസ്ഥാനങ്ങൾ, മാതൃഭാഷ, അഗ്നിപർവ്വതം, സൗരയൂഥം എന്നിങ്ങനെ നിരവധി ഇനങ്ങൾ മേളയിൽ കുട്ടികൾ അവതരിപ്പിച്ചു. ക്ലാസിലെ മുഹമ്മദ് മിറാഷ്,മുഹമ്മദ് എന്നിവർ ചേർന്നുണ്ടാക്കിയ അഗ്നിപർവതത്തിന്റെ വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനം ലഭിച്ചു. 3:00 മണിയോടുകൂടി മേള അവസാനിച്ചു.</big>
<big>22/9/22 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഒരു യോഗം ക്ലബ്ബ് കൺവീനർമാരായ ഷിജിത ടീച്ചർ, പൂർണിത ടീച്ചർ എന്നിവർ വിളിച്ചുചേർത്തു. ശാസ്ത്രോത്സവമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ നടത്താൻ തീരുമാനിച്ചതായി ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.യുപിതലത്തിൽ 5 6 7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ നടത്താൻ അർജുൻ ഏ.വി.യെ ചുമതലപ്പെടുത്തി. മുപ്പതിന് ഉച്ചയ്ക്ക് 1: 30 ന് തന്നെ സാമൂഹ്യ ശാസ്ത്രമേള ആരംഭിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തതായിരുന്നു എങ്കിലും മേളയിലെ ഇനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ ആകെ 9 ടീമുകൾ എ ഗ്രേഡ് കരസ്ഥമാക്കി. ജലചക്രം, വാട്ടർ ടാങ്ക് സെൻസർ, വാട്ടർ ഡിസ്പെൻസർ, ഇന്ത്യ സംസ്ഥാനങ്ങൾ, മാതൃഭാഷ, അഗ്നിപർവ്വതം, സൗരയൂഥം എന്നിങ്ങനെ നിരവധി ഇനങ്ങൾ മേളയിൽ കുട്ടികൾ അവതരിപ്പിച്ചു. ക്ലാസിലെ മുഹമ്മദ് മിറാഷ്,മുഹമ്മദ് എന്നിവർ ചേർന്നുണ്ടാക്കിയ അഗ്നിപർവതത്തിന്റെ വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനം ലഭിച്ചു. 3:00 മണിയോടുകൂടി മേള അവസാനിച്ചു.</big>
== സെപ്റ്റംബർ 30 പ്രവർത്തി പരിചയമേള ==
സെപ്റ്റംബർ 30ന് നടത്തിയ പ്രവർത്തി പരിചയമേളയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. എൽ.പിയിലും, യു.പിയിലും ആയി ധാരാളം കുട്ടികൾ പേപ്പർ ഉപയോഗിച്ച് പലതരം പൂക്കൾ ഉണ്ടാക്കി. കൂടാതെ കൂടെനിർമാണം,ചോക്ക് നിർമ്മാണം തുടങ്ങിയ പരിപാടികളും നടന്നു.
[[പ്രമാണം:11453 workexp1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 workexp2.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 work exp.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
== ശാസ്ത്രമേള ==
<big>സെപ്റ്റംബർ 30ന് നടന്ന ശാസ്ത്രമേളയിൽ വിവിധ പരിപാടികളിൽ ആയി ധാരാളം കുട്ടികൾ പങ്കെടുത്തു. എൽ പി തലത്തിൽ അധ്യാപികമാരായ പ്രസീന ടീച്ചർ,  ബബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ നടത്തിയിരുന്നത്. കുട്ടികൾ ലഘുപരീക്ഷണങ്ങൾ നടത്തി. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നടത്തിയ ക്വിസ് മത്സരത്തിൽ മൂന്ന് ബി ക്ലാസിലെ സ്നേഹം ഒന്നാം സ്ഥാനം നേടി. യുപിതലത്തിൽ വിവിധയിനം പരിപാടികൾ നടത്തി.ഏഴ് ക്ലാസിലെ അശ്വിൻ. എസ്, അൻവർഷ്.ടി എന്നീ കുട്ടികൾ വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യഹിയ എ, അഹമ്മദ് അനസ് (7എ ) എന്നീ കുട്ടികൾ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒഴുകും ദ്വീപ് ആയിരുന്നു സ്റ്റിൽ മോഡലായി നിർമ്മിച്ചിരുന്നത്. മേലെയുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഏഴ് ക്ലാസിലെ അഹമ്മദ് അനസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.</big>


== <big>ഗാന്ധിജയന്തി</big> ==
== <big>ഗാന്ധിജയന്തി</big> ==
വരി 663: വരി 697:
[[പ്രമാണം:11453 gandhi2.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 gandhi2.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 gandhi1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 gandhi6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|<big>വിദ്യാലയത്തിലെ റെഡ് ക്രോസ്സ്  വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കുന്നു.</big>]]]]
[[പ്രമാണം:11453 gandhi1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 gandhi6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|<big>വിദ്യാലയത്തിലെ റെഡ് ക്രോസ്സ്  വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കുന്നു.</big>]]]]
== ഒക്ടോബർ 6, 7 സ്കൂൾ കലോത്സവം ==
<big>ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കലോത്സവ പരിപാടികൾ ഒക്ടോബർ 6 (വ്യാഴം), ഒക്ടോബർ 7 (വെള്ളി) ദിവസങ്ങളിലായി   സമുചിതമായി  നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ്,  സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് മഹറൂഫ് കുട്ടികളുടെ കാലാവാസനകൾ ഉണർത്തുന്നതിനായി കലോത്സവ പരിപാടികൾസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു. രണ്ട് സ്റ്റേജുകളിലായി 6,7 തീയതികളിൽ ധാരാളം കലാപരിപാടികൾ അരങ്ങേറി. എൽകെജി, യു കെ ജി, ഒന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട്,കഥ പറയൽ എന്നീ മത്സരങ്ങൾ നടത്തി.സംഘഗാനം, തിരുവാതിര, ഒപ്പന,സംഘനിർത്തം തുടങ്ങിയ പരിപാടികൾ കാണികളെയും സദസ്സിനെയും വർണ്ണാഭമാക്കി. ഒന്നാമത് എത്തിയ കുട്ടികളെ അഭിനന്ദിച്ചു.</big>[[പ്രമാണം:11453 school kaltosavam1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-school kalotsavam2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== ഒക്ടോബർ 26 കായികമേള ==
ചെമ്മനാട് വെച്ച് യുപി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എം കെ മഹറൂഫ് സല്യൂട്ട് സ്വീകരിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ ബിപാലോദ് മുഖ്യാതിഥിയായി ഹെഡ്മിസ്ട്രസ്  എ കെ രമ ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പിടി ബെന്നി മാസ്റ്റർ, അധ്യാപകരായ രതീഷ് കെ, മുജീബ് റഹ്മാൻ, മുനീർ, അജിത് കുമാർ, ഷിജിത, രമ്യ, പ്രീന, അപർണ്ണ,രേഷ്മ എന്നിവർ സംസാരിച്ചു.അധ്യാപികയായ ജിഷ ടീച്ചർ പരിപാടിയിൽ സ്വാഗതവും കായികാധ്യാപകൻ മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു. 9 മണിയോടെ പരിപാടികൾ ആരംഭിച്ചു. ഓട്ടം, ഹൈജമ്പ്,ലോങ്ങ്ജമ്പ്,ഡിസ്കസ് ത്രോ, റിലേ തുടങ്ങി ധാരാളം ഇനങ്ങൾ നടന്നു. കുട്ടികളുടെ ആവേശവും ഊർജ്ജവും പരിപാടി ഗംഭീരമാക്കി.
[[പ്രമാണം:11453 school sports1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 school sports2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 school sports3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]


== <big>കൈ കഴുകൽ ദിനം</big> ==
== <big>കൈ കഴുകൽ ദിനം</big> ==
വരി 744: വരി 807:
[[പ്രമാണം:11453one million goal2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 one million goal 3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 one million goal 4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]വൺ മില്യൻ ഗോൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ഹബീബ് റഹ്മാൻ നിർവഹിച്ചു. തദവസരത്തിൽ സ്കൂളിനുള്ള ഗോൾ ബോൾ ജില്ലയുടെ ബ്രാൻഡ് അംബാസിഡറും ദേശീയ ഫുട്ബോൾ താരവുമായ ശ്രീ എം സുരേഷിൽ നിന്ന് ഏറ്റുവാങ്ങി.[[പ്രമാണം:11453 one milliongoal6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453one million goal2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 one million goal 3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 one million goal 4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]വൺ മില്യൻ ഗോൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ഹബീബ് റഹ്മാൻ നിർവഹിച്ചു. തദവസരത്തിൽ സ്കൂളിനുള്ള ഗോൾ ബോൾ ജില്ലയുടെ ബ്രാൻഡ് അംബാസിഡറും ദേശീയ ഫുട്ബോൾ താരവുമായ ശ്രീ എം സുരേഷിൽ നിന്ന് ഏറ്റുവാങ്ങി.[[പ്രമാണം:11453 one milliongoal6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 one million goal7.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 one million goal7.jpeg|ലഘുചിത്രം|400x400ബിന്ദു]]
== നവംബർ 22 ജില്ലാ കൈറ്റ് സംഘ സന്ദർശനം ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ജി യുപിഎസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജില്ലാ കൈറ്റ് സംഘം സന്ദർശനം നടത്തി. ജില്ലാ കൈറ്റ് കോ-ഓർഡിനേറ്റർമാരായ ശ്രീ രാജേഷ് സാർ ശ്രീ അബ്ദുൽ ഖാദർ സാർ എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എ.കെ രമ ടീച്ചറുമായിവിശദ ചർച്ച നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ പിടി ബെന്നി മാസ്റ്റർ അധ്യാപകരായ ശ്രീമതി ഷിജിത ടീച്ചർ,രസ്ന ടീച്ചർ, സീനത്ത് ടീച്ചർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
[[പ്രമാണം:11453 haritha vidhalayam1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 harithavidhyalayam2.jpeg|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
== ഹരിതവിദ്യാലയം ഷൂട്ടിങ് ==
[[പ്രമാണം:11453 haritha vidyalayam3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 haritha vidyalayam2.jpeg|ലഘുചിത്രം]]
[[പ്രമാണം:11453 haritha vidyalayam1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 haritha vidyalayam4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 haritha vidyalayam5.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 haritha vidyalayam7.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:Harithavidhyalayam e cube 1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== 2023  ആഗോള മില്ലറ്റ്  വർഷം ==
2023 വർഷം ആഗോള മില്ലറ്റ് വർഷമായി സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവപ്രദർശനം നടത്തി. 30/11/2022 ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെയാണ് പ്രദർശനം നടത്തിയത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ മില്ലറ്റ് വിഭവങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഹെഡ്മിസ്ട്രസ് രമ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മില്ലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷക ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ ഇതുവഴി സാധിച്ചു.
[[പ്രമാണം:11453 millat1.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു]]
[[പ്രമാണം:11453millet4.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453wiki millet5.jpeg|ലഘുചിത്രം]]
[[പ്രമാണം:11453 millet2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== മികവ്  ഫെസ്റ്റ് ==
ജി യു പി  ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ്  ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ്  രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു.
[[പ്രമാണം:11453 mikav1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav7.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453-mikav9.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 mikav8.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 mikav6.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]]]
== ഭിന്നശേഷി ദിനാചരണം ==
ഡിസംബർ 3 ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി UP വിഭാഗം കുട്ടികൾക്ക് ഭിന്നശേഷി
സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടന്നു.സ്കൂൾ തലത്തിൽ മികച്ചതായി തെരഞ്ഞെടുത്ത 7B ക്ലാസ്സിലെ ഫാത്തിമത്ത് ഫിദയുടെ പോസ്റ്റർ  BRC തല മത്സരത്തിലേക്ക് അയച്ചു കൊടുത്തു.
[[പ്രമാണം:11453 disable2.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 disable1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
== മികവ്  ഫെസ്റ്റ് ==
ജി യു പി  ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ്  ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ്  രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു.
[[പ്രമാണം:11453 mikav1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav7.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453-mikav9.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav8.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav9.jpeg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]]
== ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗ് ==
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഹരിത വിദ്യാലയം ഫ്ലവർ ഷൂട്ടിംഗിൽ ജി യു പിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികളും അധ്യാപകരും മികച്ച നിലവാരം പുലർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി രമ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ, അധ്യാപകരായ മുജീബ് മാസ്റ്റർ, രമ്യ ടീച്ചർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ആയിഷ മിസ്‌ന, ആയിഷ സി എ, അമേയ മനോജ്, ഷക്കൂർ അഹമ്മദ്, അർജുൻ എ കെ, യഹിയ, മുഹമ്മദ് സാദ്, അഹമ്മദ് അനസ് എന്നീ കുട്ടികളും പങ്കെടുത്തു. അർജുൻ എ കെ, അഹമ്മദ് അനസ് എന്നീ കുട്ടികൾ മികച്ച നിലവാരം പുലർത്തി.
[[പ്രമാണം:11453 harithafloor3.jpeg|ഇടത്ത്‌|ലഘുചിത്രം|449x449ബിന്ദു]]
[[പ്രമാണം:11453-HARITHA FLOOR2.jpeg|നടുവിൽ|ലഘുചിത്രം|544x544ബിന്ദു]]
[[പ്രമാണം:11453 haritha floor shooting1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
== മനുഷ്യാവകാശ ദിനം ==
ഡിസംബർ 10 മനുഷ്യാവകാശ ദിനം ഓൺലൈനായി ആഘോഷിച്ചു. എൽ പി യിലെയും യു.പിയിലെയും കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റർ വരച്ച് അയക്കുകയും. യുപിയിലെ കുട്ടികൾ പ്രസംഗം മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിൽ മൂന്ന് കുട്ടികൾ വിജയിച്ചു. Abhinith ഒന്നാം സ്ഥാനവും Fathima Mizna രണ്ടാം സ്ഥാനവും  Hina Hilan മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരം സ്കൂളിൽ വച്ച് തന്നെയാണ്  നടത്തിയത് നടത്തിയത്.  ഒന്നാം സ്ഥാനംArjun A. K രണ്ടാം സ്ഥാനംAli Lion Kurikkal Fathima Shaza യും കരസ്ഥമാക്കി
[[പ്രമാണം:11453 human rights2.jpeg|ഇടത്ത്‌|ലഘുചിത്രം|532x532ബിന്ദു]]
[[പ്രമാണം:11453 humanrights1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
== ക്രിസ്മസ് ആഘോഷം ==
                 എസ്. ആർ ജി യോഗത്തിൽ തീരുമാനിച്ച പ്രകാരം23/12/2022 ന് ക്രിസ്മസ് ആഘോഷം സ്കൂളിൽ നടത്തി.10 മണിമുതൽ 11.30 വരെ എല്ലാ ക്ലാസുകളിലും സ്റ്റാർ നിർമ്മാണം നടത്തുകയും ഗ്രീറ്റിംഗ് കാർഡ് കുട്ടികൾ തമ്മിൽ തമ്മിൽ കൈമാറുകയുംചെയ്തു.ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ നിർമ്മിച്ചു. L. P യിലെയും U. P. യിലെയും  കുട്ടികൾ ഡാൻസും  സ്കിറ്റും  അവതരിപ്പിച്ചു. കൃത്യം ഒരു മണിക്ക് ആഘോഷ പരിപാടികൾ അവസാനിച്ചു.
[[പ്രമാണം:11453 christmas22 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 christmas22 1.jpeg|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 christmas22 4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]
[[പ്രമാണം:11453 christmas22 5.jpeg|ലഘുചിത്രം|400x400ബിന്ദു]]
== പ്രഥമ ശുശ്രൂഷ ക്ലാസ് ==
                04/01/2023 JRC യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷയുടെ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസിൽ ആദ്യം സ്കൂൾ HM ശ്രീമതി രമ  ടീച്ചർ സ്വാഗതം പറഞ്ഞു. അതിനുശേഷം ഡോ. കായനി പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പെട്ടെന്ന് ഒരു അപകടം നടന്നാൽ എന്ത് ചെയ്യണം ശ്വാസതടസം അനുഭവപ്പെട്ടാൽ എന്തു ചെയ്യണം പൊള്ളലേറ്റാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസ് ആയിരുന്നു അതിനു ശേഷം ടീച്ചർ നന്ദി പറഞ്ഞു ക്ലാസ് ഒരു മണിക്ക് അവസാനിപ്പിച്ചു.
[[പ്രമാണം:11453 firstaid 1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 guide11.jpeg|ലഘുചിത്രം|400x400ബിന്ദു]]]]
== വൃദ്ധസദനം സന്ദർശനം ==
                 04/01/2023 G U P S Chemnad west സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃദ്ധസദനം സന്ദർശിച്ചു അവിടെ അന്തേവാസികളായി 50 പേർ ഉണ്ടായിരുന്നു. JRC Cadets പരിപാടികൾ അവതരിപ്പിച്ചു.അവിടത്തെ അന്തേവാസികളും പരിപാടികൾ അവതരിപ്പിച്ചു.ഇതിന് നേതൃത്വം ഷൈനി ടീച്ചറും മുജീബ് മാഷും നൽകി. നന്ദി ഷൈനി ടീച്ചർ പറഞ്ഞു.3.30 ന് അവിടെനിന്ന് സ്കൂളിലേക്ക് മടങ്ങി.
[[പ്രമാണം:11453 visiting old age5.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 visiting old age3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 old age visit.jpeg|ലഘുചിത്രം|471x471ബിന്ദു]]
ജനുവരി 26 republic ദിനത്തിൽ സ്കൗട്ട് and ഗൈഡ് കുട്ടികളും റെഡ് ക്രോസ്സ് കുട്ടികളും ചേർന്ന് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി
== റിപ്പബ്ലിക് ദിന ആഘോഷം ==
           26/01/2023 തിയ്യതി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9മണിക്ക് പ്രാർത്ഥനയോടെ പരിപാടി തുടങ്ങി. ശ്രീ :
പി. ടി. ബെന്നി മാഷ്(സീനിയർ അസിസ്റ്റന്റ് )എല്ലാവരെയും സ്വാഗതം ചെയ്തു. അധ്യക്ഷസ്ഥാനം ശ്രീ : നാസർ കുരിക്കൾ (പി. ടി. എ വൈസ് പ്രസിഡന്റ്)  വഹിച്ചു. ശ്രീമതി രമ. എ. കെ (ഹെഡ്മിസ്ട്രെസ് )പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ : ആമിർ. ബി.പാലോത് ഉദ്ഘാടനം ചെയ്തു. എസ്. എം. സി. ചെയർമാൻ ശ്രീ : താരിഖ് പി, മദർ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി സജിത രാമകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു. ശ്രീ :അജിൽ കുമാർ നന്ദി പറഞ്ഞു. ശേഷം മധുരപലഹാരം വിതരണം ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായി. ദേശിയഗാനത്തോടെ പരിപാടി അവസാനിച്ചു.
സ്കൗട്ട്, ജെ ആർ സി കുട്ടിക്കൾ മാലിന്യ മുക്ത കേരളം എന്ന ക്യാമ്പ്യനു നേതൃത്യം നൽകി "വലിച്ചെറിയല്ലേ മാലിന്യം "എന്ന മുദ്രാവാക്യവുമായി കുട്ടികളും, അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി.
[[പ്രമാണം:11453 republic23 1.jpeg|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11453_republic_23_2.jpeg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11453 republic 23 5.jpeg|നടുവിൽ|ലഘുചിത്രം|513x513ബിന്ദു|[[പ്രമാണം:11453 jan26 clean1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]]]
== പഠന വിനോദ യാത്ര ==
06/02/2023 PTA  കമ്മിറ്റി തീരുമാനപ്രകാരം 2022-23 അധ്യയന വർഷത്തെ സ്കൂൾ പഠന വിനോദ യാത്ര മൂന്നാം ക്ലാസ്സ്‌ മുതൽ ആറാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക്14/02/2023 ചൊവ്വാഴ്ച  നടത്താൻ തീരുമാനിച്ചു.അതിൻ പ്രകാരം 7/02/2023 AEO യുടെ അനുവാദം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നൽകുകയും 13/02/2023 ഉത്തരവ് നമ്പർ ജി /4041/2023 പ്രകാരം അനുവാദം ലഭികുകയുമുണ്ടായി. ഒരു ദിവസത്തെ പഠന വിനോദ യാത്ര കണ്ണൂർ ജില്ലയിലേക്ക് ആയിരുന്നു സംഘടിപ്പിച്ചത്..14/02/2023 ചൊവ്വാഴ്ച രാവിലെ 7:30 നു സ്കൂളിൽ നിന്നും പഠന യാത്ര ആരംഭിച്ചു.ആകെ 208 കുട്ടികളും 18 അധ്യാപകരും പി ടി എ, എം പി ടി എ അംഗങ്ങളിൽ നിന്നും ഓരോ അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു.4 ബസുകളിൽ ആയാണ് യാത്ര പുറപ്പെട്ടത്... സന്ദർശിച്ച ഓരോ സ്ഥലങ്ങളും കുട്ടികൾക്ക് വിനോദത്തിന് പുറമെ വിജ്ഞന പ്രദവും ആയിരുന്നു...ഏകദേശം 5:30 നു മടക്കയാത്ര ആരംഭിച്ചു 8:30 ഓട് കൂടി സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. പഠന യാത്രയുമായി ബന്ധപെട്ടു കുട്ടികൾക്ക് കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പ്, യാത്ര വിവരണം, ചിത്ര രചന എന്നീ പ്രവർത്തങ്ങൾ കൊടുക്കുകയും അവ ഉപയോഗിച്ച് ഒരു പതിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു.
== കൗൺസിലിംഗ് ക്ലാസ് ==
ഫെബ്രുവരി 14 കൗൺസിലിംഗ് ക്ലാസ് ഹെൽത്ത് ക്ലബ്ബിന്റെ  പ്രവർത്തനവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 14ന് കുട്ടികൾക്ക് സരിത ടീച്ചറുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
== കബ്സ് - ബുൾബുൾ ടെസ്റ്റിംഗ് ക്യാമ്പ് ==11453 bul bul camp1.jpeg
 കാസർഗോഡ്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ സകൗട്ട് & ഗൈഡ്സ് വിഭാഗത്തിൽപ്പെട്ട കബ്സ്, ബുൾബുൾ കുട്ടികളുടെ ടെസ്റ്റിംഗ് ക്യാമ്പ് 16/2/23 ന് ജി.യു.പി എസ് ചെമ്മനാട് വെസ്റ്റിൽ നടന്നു. 9.30 ൻ്റെ ഫ്ലാഗ് ഹോസ്റ്റിംഗിന് ശേഷം കാസർഗോഡ് ജില്ലയുടെ സെക്രട്ടറി എച്ച് ഡബ്ല്യു ബി - ശ്രീമതി ഭാൾഗവി കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കബ്സ് വിഭാഗം സ്കൗട്ട് മാസ്‌റ്റർ ശ്രീ ഹരി നാരായണൻ നേതൃത്വം നൽകി.കാസർഗോഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 35 കബ്സ്, 28 ബുൾബുൾ കളും പങ്കെടുത്ത ക്യാമ്പ് സ്കൂളിന് പുത്തൻ ഉണർവ് നൽകി.
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870288...2481541" എന്ന താളിൽനിന്ന് ശേഖരിച്ചത്