"എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എന്റെ ഗ്രാമം മുക്കുളം''' ==
== '''എന്റെ ഗ്രാമം മുക്കുളം''' ==
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ് മുക്കുളം. താലൂക്കിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി,  മുക്കുളം വെമ്പാല മേ പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. പ്രദേശത്തിൻറെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ് ഇതിനെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ.  
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ,കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം.കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി,  മുക്കുളം, വെമ്പാല, മേപ്പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ഈ മലകളെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ ആയി രൂപപ്പെടുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ് മുക്കുളം. 
 
മുക്കുളം ഗ്രാമത്തിൻ്റെ ഹൃദയ ഭാഗത്ത് മലമുകളിൽ സ്ഥിതിചെയ്യുന്ന മുക്കുളം സെ​ൻ്റ് ജോർജ് സ്കൂൾ ഒരു കാലത്ത് ഈ പ്രദേശത്തെ ഏകമാത്ര വിദ്യാലയമായിരുന്നു.1945 ലാണ് മുക്കുളത്ത് ഒരു കളരിപ്പള്ളിക്കൂടം സ്ഥാപിതമാകുന്നത്. 1950 ൽ സ്കൂളിന് ഗവൺമെൻ്റ് അംഗീകാരം ലഭിക്കുകയും 1966 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിക്കുകയും ചെയ്തു.
 
സ്കൂൾ  കൂടാതെ മനോഹരമായ ഒരു ദേവാലയവും അംഗൻവാടിയും പ്രാഥമികാരോഗ്യ  കേ ന്ദ്രവും ​ മുക്കുളത്തിൻ്റെ ൈ​പതൃകസമ്പത്തുകളായി നിലകൊള്ളുന്നു.  

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട്  റൂട്ടിൽ  5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു..
മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി മുക്കുളം സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട്  റൂട്ടിൽ  5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു..

=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
വരി 12: വരി 16:

=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
പി.ജെ വക്കച്ചൻ പുല്ലുരുത്തിയിൽ.

=== ആരാധനാലയങ്ങൾ ===

പി.ജെ വക്കച്ചൻ പുല്ലുരുത്തിയിൽ.
പടുതകുളം എന്ന കണ്ടെത്തലിലൂടെ ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ഈ മലയോര ഗ്രാമത്തിൽ നിന്നും ദേശിയ, അന്തർ ദേശിയ ശ്രദ്ധ നെടുവാൻ സാധിച്ചു.
ഒരു ദേശിയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
തന്റെ പ്രവർത്തന മേഖലകളിലെ അറിവുകൾ u tube, facebook page, instagram page എന്നീ സോഷ്യൽ മിഡിയകളിലൂടെ ലോകത്തിന്റെ എല്ലാ കോണിലും പകർന്നു കൊടുക്കുന്നു. മീൻ വളർത്തലിലൂടെ ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്നു.
ആരാധനാലയങ്ങൾ
* സെന്റ് ജോർജ് ചർച്ച് മുക്കുളം.
* സെന്റ് ജോർജ് ചർച്ച് മുക്കുളം.
* മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
* മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
വരി 21: വരി 33:

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം

#തിരിച്ചുവിടുക [[പ്രമാണം:30011-SGHS Mukkulam.png| SGHS MUKKULAM ]]
* സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
* അംഗനവാടി.
 
=== ചിത്രശാല ===
=== ചിത്രശാല ===
[[ പ്രമാണം:30011-SGHS Mukkulam.png |thumb| SGHS MUKKULAM ]]

18:28, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം മുക്കുളം

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ,കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം.കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി, മുക്കുളം, വെമ്പാല, മേപ്പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ഈ മലകളെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ ആയി രൂപപ്പെടുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ് മുക്കുളം.

മുക്കുളം ഗ്രാമത്തിൻ്റെ ഹൃദയ ഭാഗത്ത് മലമുകളിൽ സ്ഥിതിചെയ്യുന്ന മുക്കുളം സെ​ൻ്റ് ജോർജ് സ്കൂൾ ഒരു കാലത്ത് ഈ പ്രദേശത്തെ ഏകമാത്ര വിദ്യാലയമായിരുന്നു.1945 ലാണ് മുക്കുളത്ത് ഒരു കളരിപ്പള്ളിക്കൂടം സ്ഥാപിതമാകുന്നത്. 1950 ൽ സ്കൂളിന് ഗവൺമെൻ്റ് അംഗീകാരം ലഭിക്കുകയും 1966 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിക്കുകയും ചെയ്തു.

സ്കൂൾ കൂടാതെ മനോഹരമായ ഒരു ദേവാലയവും അംഗൻവാടിയും പ്രാഥമികാരോഗ്യ  കേ ന്ദ്രവും ​ മുക്കുളത്തിൻ്റെ ൈ​പതൃകസമ്പത്തുകളായി നിലകൊള്ളുന്നു.

ഭൂമിശാസ്ത്രം

മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി മുക്കുളം സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട് റൂട്ടിൽ 5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു..

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
  • അംഗനവാടി
  • പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

പി.ജെ വക്കച്ചൻ പുല്ലുരുത്തിയിൽ.

പടുതകുളം എന്ന കണ്ടെത്തലിലൂടെ ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ഈ മലയോര ഗ്രാമത്തിൽ നിന്നും ദേശിയ, അന്തർ ദേശിയ ശ്രദ്ധ നെടുവാൻ സാധിച്ചു.

ഒരു ദേശിയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

തന്റെ പ്രവർത്തന മേഖലകളിലെ അറിവുകൾ u tube, facebook page, instagram page എന്നീ സോഷ്യൽ മിഡിയകളിലൂടെ ലോകത്തിന്റെ എല്ലാ കോണിലും പകർന്നു കൊടുക്കുന്നു. മീൻ വളർത്തലിലൂടെ ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്നു.

ആരാധനാലയങ്ങൾ

  • സെന്റ് ജോർജ് ചർച്ച് മുക്കുളം.
  • മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
  • മുക്കുളം ജുമാ മസ്ജിദ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
  • അംഗനവാടി.

ചിത്രശാല

SGHS MUKKULAM