"ജി.എച്ച്.എസ്സ്.മീനാക്ഷിപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മീനാക്ഷിപുരം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മീനാക്ഷിപുരം ==
== മീനാക്ഷിപുരം ==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പെരുമാട്ടി പഞ്ചായത്തിന്റെ ഏറ്റവും അറ്റത്തിൽ  തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന ഒരു സുന്ദര ഗ്രാമമാണ് മീനാക്ഷിപുരം.
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
==== വില്ലജ് ഓഫീസ് ====
ജില്ലാ ആസ്ഥാനത്തു നിന്ന് നാൽപ്പതു കിലോമീറ്റർ അകലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന അതിർത്തി ഗ്രാമമായ മീനാക്ഷിപുരത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മീനാക്ഷിപുരത്തു നിന്ന് പതിനാറു കിലോമീറ്റർ അകലെ ഉള്ള പൊള്ളാച്ചിയാണ് അടുത്തുള്ള പട്ടണം.
[[പ്രമാണം:21355-VILLAGE OFFICE.png|VILLAGE OFFICE]]
=== '''മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ.''' ===
പൊള്ളാച്ചി പാലക്കാട് മെയിൻ റോഡിലാണ് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ സ്ഥിതി ചെയുന്നത് .
[[പ്രമാണം:21355 POLICE STATION.png|thump|police station]]
=== റെയിൽവേ സ്റ്റേഷൻ മീനാക്ഷിപുരം . ===
പാലക്കാടിനും  പൊള്ളാച്ചിക്കും നടുവെ ഒരു അതിമനോഹരമായ റെയിൽവേ സ്റ്റേഷനാണ് മീനാക്ഷിപുരം റെയിൽവേ സ്റ്റേഷൻ .
[[പ്രമാണം:21355 RAILWAY STATION.png|thump| Railwaystation]]
=== മീനാക്ഷിപുരം  ആർ ടി ഒ. ===
=== ആരാധനാലയങ്ങൾ ===
രാമർപണ്ണ .മീനാക്ഷിപുരത്തിനും ഗോപാലപുരത്തിനും ഇടയെ ഉള്ള ഒരു പ്രശസ്‌ത ആരാധന സ്ഥലമാണ്  രാമർപ്പണ്ണ.ഈ അമ്പലത്തിന്റെ  ആരാധന ദൈവം ശ്രീ രാമൻ .
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===[[/home/kite/Pictures/Screenshot from 2024-04-20 12-37-50.png|thumb|ITI]]
==== ഐ.ടി .ഐ  പെരുമാട്ടി ====
ഗവണ്മെന്റ് ഐ.ടി.ഐ  ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് .[[പ്രമാണം:21355 ITI.png|thumb|govt ITI|]]

18:11, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മീനാക്ഷിപുരം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പെരുമാട്ടി പഞ്ചായത്തിന്റെ ഏറ്റവും അറ്റത്തിൽ  തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന ഒരു സുന്ദര ഗ്രാമമാണ് മീനാക്ഷിപുരം.

പ്രധാന പൊതു സ്ഥാപനങ്ങൾ

വില്ലജ് ഓഫീസ്

ജില്ലാ ആസ്ഥാനത്തു നിന്ന് നാൽപ്പതു കിലോമീറ്റർ അകലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന അതിർത്തി ഗ്രാമമായ മീനാക്ഷിപുരത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മീനാക്ഷിപുരത്തു നിന്ന് പതിനാറു കിലോമീറ്റർ അകലെ ഉള്ള പൊള്ളാച്ചിയാണ് അടുത്തുള്ള പട്ടണം. VILLAGE OFFICE

മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ.

പൊള്ളാച്ചി പാലക്കാട് മെയിൻ റോഡിലാണ് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ സ്ഥിതി ചെയുന്നത് . police station

റെയിൽവേ സ്റ്റേഷൻ മീനാക്ഷിപുരം .

പാലക്കാടിനും പൊള്ളാച്ചിക്കും നടുവെ ഒരു അതിമനോഹരമായ റെയിൽവേ സ്റ്റേഷനാണ് മീനാക്ഷിപുരം റെയിൽവേ സ്റ്റേഷൻ . Railwaystation

മീനാക്ഷിപുരം  ആർ ടി ഒ.

ആരാധനാലയങ്ങൾ

രാമർപണ്ണ .മീനാക്ഷിപുരത്തിനും ഗോപാലപുരത്തിനും ഇടയെ ഉള്ള ഒരു പ്രശസ്‌ത ആരാധന സ്ഥലമാണ്  രാമർപ്പണ്ണ.ഈ അമ്പലത്തിന്റെ  ആരാധന ദൈവം ശ്രീ രാമൻ .

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===thumb|ITI

ഐ.ടി .ഐ  പെരുമാട്ടി

ഗവണ്മെന്റ് ഐ.ടി.ഐ  ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് .