"ഉപയോക്താവ്:RAJITHA R" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
ചാമുണ്ഡിക്കുന്ന് ബളാന്തോട് പ്രദേശത്തുകൂടി ഒഴുകുന്ന പുഴ  ചാമുണ്ഡിക്കുന്ന് ഗ്രാമത്തിന്റെ ഐശ്വര്യമാണ്.
മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി നിറഞ്ഞൊഴുകുകയാണ് ഈ പുഴ.
ഇടതുങ്ങി വളരുന്ന വൃക്ഷങ്ങളും പലതരത്തിലുള്ള കൃഷികളും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. വിശാലമായ സ്കൂളിലെ കളിസ്ഥലം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഴ്സറി കുട്ടികൾക്കായി നിർമ്മിച്ച വർണ്ണ കൂടാരം ഈ സ്കൂളിനെ കൂടുതൽ ശ്രദ്ധ നേടാൻ സഹായകമായി.
==ചിത്രശാല==
<gallery>
പ്രമാണം:12071 ente gramam.jpeg
</gallery>

18:08, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

ചാമുണ്ഡിക്കുന്ന് ബളാന്തോട് പ്രദേശത്തുകൂടി ഒഴുകുന്ന പുഴ  ചാമുണ്ഡിക്കുന്ന് ഗ്രാമത്തിന്റെ ഐശ്വര്യമാണ്.

മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി നിറഞ്ഞൊഴുകുകയാണ് ഈ പുഴ.

ഇടതുങ്ങി വളരുന്ന വൃക്ഷങ്ങളും പലതരത്തിലുള്ള കൃഷികളും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. വിശാലമായ സ്കൂളിലെ കളിസ്ഥലം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഴ്സറി കുട്ടികൾക്കായി നിർമ്മിച്ച വർണ്ണ കൂടാരം ഈ സ്കൂളിനെ കൂടുതൽ ശ്രദ്ധ നേടാൻ സഹായകമായി.

ചിത്രശാല

"https://schoolwiki.in/index.php?title=ഉപയോക്താവ്:RAJITHA_R&oldid=2479716" എന്ന താളിൽനിന്ന് ശേഖരിച്ചത്