"ജി.എച്ച്.എസ്.കുഴൽമന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കുഴൽമന്നം =
= കുഴൽമന്നം =
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം.[[പ്രമാണം:21914-GHS KUZH.jpeg|thumb|GHS Kuzhalmannam]]
 
[[പ്രമാണം:2019-07-05.jpg|thumb|GHS Kuzhalmannam]]
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===


വരി 9: വരി 9:
* Sub Treasury Kuzhalmanam
* Sub Treasury Kuzhalmanam
* GHS Kuzhalmannam.
* GHS Kuzhalmannam.
== ആരാധനാലയങ്ങൾ ==
=== അഴകൊത്ത മഹാദേവ ക്ഷേത്രം ===
പാലക്കാട്‌ ജില്ലയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് അഴകൊത്ത മഹാദേവ ക്ഷേത്രം. ഏകദേശം രണ്ടായിരം വർഷം പഴക്കം അനുമാനിയ്ക്കുന്ന ക്ഷേത്രമാണ് അഴകൊത്ത മഹാദേവക്ഷേത്രം.
== പ്രശസ്ത വ്യക്തികൾ ==
=== കുഴൽമന്ദം രാമകൃഷ്ണൻ ===
ലോകപ്രശസ്തനായ മൃദംഗ വിദ്വാനും, ഏറ്റവും കൂടുതൽ സമയം മൃദംഗം വായിച്ചതിനു ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തിയുമാണ്‌ കുഴൽമന്ദം രാമകൃഷ്ണൻ. ഓൾ ഇന്ത്യാ റേഡിയോ- ദൂരദർശന്റെ എ ഗ്രേഡ് കലാകാരനാണ് ഇദ്ദേഹം. കലകൾക്ക് ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർണാടകസംഗീതത്തിലും വാദ്യോപകരണങ്ങളിലും ശിക്ഷണം കുഴൽമന്ദം-സെന്റർ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിലൂടെ നടത്തിവരുന്നു.
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468445...2479673" എന്ന താളിൽനിന്ന് ശേഖരിച്ചത്