"എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= പാറശ്ശേരി = | = പാറശ്ശേരി = | ||
[[പ്രമാണം:PBUPS building 2023.jpg|Thumb|200px|right|എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)]] | |||
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ കോങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാറശ്ശേരി | പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ കോങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാറശ്ശേരി | ||
17:48, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പാറശ്ശേരി
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ കോങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാറശ്ശേരി
പാലക്കാട്-കോഴിക്കോട്- മലപ്പുറം ഹൈവേയിൽ, പാലക്കാടിൽ നിന്നും ചെർപ്പുളശ്ശേരിയിലേക്ക് പോകുന്ന വഴിയിൽ കോങ്ങാട് ടൗൺ കഴിഞ്ഞ് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ റോഡ് അരികിൽ ഇടതുവശത്തായി തന്നെ ആണ് പാറശ്ശേരി സ്കൂൾ.
പൊതുസ്ഥാപനങ്ങൾ
- എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)
- അങ്കണവാടി
- വില്ലേജ് ഓഫീസ്
- വായനശാല