"ജിഎൽ.പി.എസ്, പനയറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ചെമ്മരുതി ഗ്രാമപഞ്ചായത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ചെമ്മരുതി ഗ്രാമപഞ്ചായത്ത് == | == '''ചെമ്മരുതി ഗ്രാമപഞ്ചായത്ത്''' == | ||
== ''' '''ഭൂമിശാസ്ത്രം == | |||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു പഞ്ചായത്താണ് '''ചെമ്മരുത്തി''' . വർക്കല നഗരമധ്യത്തിൽ നിന്ന് 7 കിലോമീറ്റർ കിഴക്കും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ വടക്കുമാണ് ഇത് . വർക്കല മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന 5 പഞ്ചായത്തുകളിൽ ഒന്നാണിത് . | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* പഞ്ചായത്തുഓഫീസ് | |||
* അക്ഷയകേന്ദ്രം | |||
* പോസ്റ്റ് ആഫീസ് | |||
* കൃഷി ഭവൻ | |||
* കുടുംബാരോഗ്യ കേന്ദ്രം | |||
== ആരാധനാലയങ്ങൾ == | |||
തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം | |||
== വിദ്യാഭാസ സ്ഥാപനങ്ങൾ == | |||
* ജി എൽ പി എസ് പനയറ | |||
* ജി എൽ പി എസ് മുത്താന | |||
* ജി എൽ പി എസ് ശ്രീനിവാസപുരം | |||
* എ എം എൽ പി എസ് കോവൂർ | |||
* എസ് എൻ വി എച് എസ് പനയറ |
16:36, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെമ്മരുതി ഗ്രാമപഞ്ചായത്ത്
ഭൂമിശാസ്ത്രം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു പഞ്ചായത്താണ് ചെമ്മരുത്തി . വർക്കല നഗരമധ്യത്തിൽ നിന്ന് 7 കിലോമീറ്റർ കിഴക്കും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ വടക്കുമാണ് ഇത് . വർക്കല മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന 5 പഞ്ചായത്തുകളിൽ ഒന്നാണിത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്തുഓഫീസ്
- അക്ഷയകേന്ദ്രം
- പോസ്റ്റ് ആഫീസ്
- കൃഷി ഭവൻ
- കുടുംബാരോഗ്യ കേന്ദ്രം
ആരാധനാലയങ്ങൾ
തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം
വിദ്യാഭാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് പനയറ
- ജി എൽ പി എസ് മുത്താന
- ജി എൽ പി എസ് ശ്രീനിവാസപുരം
- എ എം എൽ പി എസ് കോവൂർ
- എസ് എൻ വി എച് എസ് പനയറ