"ജി ജി എച്ച് എസ് എസ് ചെറുകുന്നു/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സയൻസ് ക്ലബ്ബ്
'''സംസ്ഥാന ശാസ്തമേള - 2019'''
 
'''ആവണിക്കും അനശ്വരക്കും വിജയത്തിളക്കം'''
 
ന്യൂട്ടന്റെ മൂന്നാം ചലന നിയമം അവതരപ്പിച്ച് ആവണിയും അനശ്വരയും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലാണ്
 
ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും ഒന്നാം സ്ഥാനം നേടിയത്.
 
ഇപ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിലാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം ലളിതവും ഹൃദ്യവുമായി അവതരിപ്പിച്ച് ഒമ്പതാംക്ലാസുകാരികൾ മികവ് കാട്ടിയത്.
 
== ലഹരി വിരുദ്ധ സംവാദ സദസ്സ്-2023 ==
ചെറുകുന്ന് ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി  എക്സൈസ് റേഞ്ച് ഓഫീസർ,  ശ്രീമതി ടി.വി ജൂന വിശിഷ്ടാതിഥിയായി.
==ചിത്രശാല ==
<gallery>
13029 ANTI DRUG DAY.jpg|ലഹരി വിരുദ്ധദിനം
13029 ANTI DRUG DEBATE.jpg|ലഹരി വിരുദ്ധദിന സംവാദം
</gallery>

16:25, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സംസ്ഥാന ശാസ്തമേള - 2019

ആവണിക്കും അനശ്വരക്കും വിജയത്തിളക്കം

ന്യൂട്ടന്റെ മൂന്നാം ചലന നിയമം അവതരപ്പിച്ച് ആവണിയും അനശ്വരയും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലാണ്

ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും ഒന്നാം സ്ഥാനം നേടിയത്.

ഇപ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിലാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം ലളിതവും ഹൃദ്യവുമായി അവതരിപ്പിച്ച് ഒമ്പതാംക്ലാസുകാരികൾ മികവ് കാട്ടിയത്.

ലഹരി വിരുദ്ധ സംവാദ സദസ്സ്-2023

ചിത്രശാല