"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
* കോദണ്ഡ രാമക്ഷേത്രം | * കോദണ്ഡ രാമക്ഷേത്രം | ||
* കോട്ടുക്കൽ ഗുഹാക്ഷേത്രം | * കോട്ടുക്കൽ ഗുഹാക്ഷേത്രം | ||
==== പൊതുസ്ഥാപനങ്ങൾ ==== | |||
* ഗവ ആശുപത്രി | |||
* ഗവ സ്കൂളുകൾ | |||
* പോലീസ് സ്ടേഷൻ |
16:03, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചടയമംഗലം
കേരളത്തിൽ കൊല്ലം ജില്ലയിൽ ഇത്തിക്കരയാറിനു സമീപത്തായി സ്ഥിതിചെയ്യു്ന്ന മനോഹരഗ്രാമമാണ് ചടയമംഗലം.ഗ്രാമത്തിൻെറ ടൗൺ ഏരിയയിലൂടെ MC റോഡ് കടന്നു പോകുന്നുണ്ട്.ഗ്രാമത്തിൻെറ പഴയകാല നാമം ജഡായുമംഗലം എന്നായിരുന്നു.
പ്രത്യേകതകൾ
- വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലോകത്തിലെ വലിയ പക്ഷിശിൽപമായ ജഡായു പക്ഷിശിൽപം,ജഡായുപാറ എന്നിവ
- കോദണ്ഡ രാമക്ഷേത്രം
- കോട്ടുക്കൽ ഗുഹാക്ഷേത്രം
പൊതുസ്ഥാപനങ്ങൾ
- ഗവ ആശുപത്രി
- ഗവ സ്കൂളുകൾ
- പോലീസ് സ്ടേഷൻ