"ജി.എം.യു.പി.സ്കൂൾ പാറക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= പാറക്കടവ് = | = പാറക്കടവ് = | ||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയ്ക്കടുത്ത സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ് . | മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയ്ക്കടുത്ത സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ് . | ||
പാറക്കടവ് എന്ന ഗ്രാമം ചെമ്മാട് ടൗൺ ,തലപ്പാറ ,പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു .നിരവധി അമ്പലങ്ങളും പള്ളികളും ഉള്ള പ്രദേശങ്ങൾ കൂടി ആണിവിടം .പലതരം കച്ചവടങ്ങളും കൃഷിയും ഇവിടെ ചെയ്യുന്നുണ്ട് . പാറക്കടവിന്റെ ഹൃദയഭാഗത്തു കൂടിയാണ് പാറക്കടവ് പുഴ ഒഴുകുന്നത് | |||
=== പൊതുസ്ഥാപനങ്ങൾ === | |||
ജി .എം .യു .പി .എസ് .പാറക്കടവ് | |||
പോസ്റ്റ് ഓഫീസ് മൂന്നിയൂർ | |||
ഗവ :ഹോസ്പിറ്റൽ തിരുരങ്ങാടി | |||
ഗവ :ഹോസ്പിറ്റൽ കളിയാട്ടമുക്ക് |
14:37, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാറക്കടവ്
മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയ്ക്കടുത്ത സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ് .
പാറക്കടവ് എന്ന ഗ്രാമം ചെമ്മാട് ടൗൺ ,തലപ്പാറ ,പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു .നിരവധി അമ്പലങ്ങളും പള്ളികളും ഉള്ള പ്രദേശങ്ങൾ കൂടി ആണിവിടം .പലതരം കച്ചവടങ്ങളും കൃഷിയും ഇവിടെ ചെയ്യുന്നുണ്ട് . പാറക്കടവിന്റെ ഹൃദയഭാഗത്തു കൂടിയാണ് പാറക്കടവ് പുഴ ഒഴുകുന്നത്
പൊതുസ്ഥാപനങ്ങൾ
ജി .എം .യു .പി .എസ് .പാറക്കടവ്
പോസ്റ്റ് ഓഫീസ് മൂന്നിയൂർ
ഗവ :ഹോസ്പിറ്റൽ തിരുരങ്ങാടി
ഗവ :ഹോസ്പിറ്റൽ കളിയാട്ടമുക്ക്