"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:13607-NH 66.jpg|thumb|NH 66-ദേശീയപാത വികസനം]] | |||
കല്ല്യാശ്ശേരി സ്ഥിതി ചെയ്യുന്നത് 11.95°N 75.35°E . ഇതിന് ശരാശരി 1 മീറ്റർ (3 അടി) ഉയരമുണ്ട്. | |||
എൻഎച്ച് 66,എൻഎച്ച് 17, കണ്ണൂർ - പയ്യന്നൂർ ഹൈവേ എന്നീ പ്രധാന റോഡുകൾ കല്ല്യാശ്ശേരിയിലൂടെയാണ് പോകുന്നത്. കല്ല്യാശ്ശേരിയുടെ ഒരു പ്രധാന ഭാഗം ആന്തൂർ മുനിസിപ്പാലിറ്റിയാൽ ചുറ്റപ്പെട്ടിരിക്കുന്നു . തെക്ക് പടിഞ്ഞാറ് പാപ്പിനിശ്ശേരി , വടക്ക് കണ്ണപുരം , കിഴക്ക് ആന്തൂർ എന്നിങ്ങനെയാണ് കല്ല്യാശ്ശേരി അതിർത്തി പങ്കിടുന്നത് . 15.37 കി.മീ <sup>2</sup> വിസ്തീർണ്ണമുള്ള കല്ല്യാശ്ശേരി പഞ്ചായത്തിൻ്റെ 40% ഇടത്തരം ഭൂപ്രദേശത്തിൻ്റെ ഭാഗവും 60% തീരദേശത്തിൻ്റെ കീഴിലുമാണ് | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* കുടുംബാരോഗ്യ കേന്ദ്രം | |||
* കല്ല്യാശ്ശേരി പഞ്ചായത്ത് ഓഫീസ് | |||
* കല്ല്യാശ്ശേരി വില്ലേജ് ഓഫീസ് | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
ഇ.കെ. നായനാർ,കെ. പി. ആർ. ഗോപാലൻ, കെ. പി. ആർ. രയരപ്പൻ, കെ. പി. പി. നമ്പ്യാർ, എം. പി. നാരായണൻ നമ്പ്യാർ | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* മോഡൽ പോളി ടെക്നിക്ക്,കല്ല്യാശ്ശേരി | |||
* കെ.പി.ആർ ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, കല്ല്യാശ്ശേരി | |||
* കല്ല്യാശ്ശേരി ഗവ. എൽ.പി സ്കൂൾ | |||
* കല്യാശ്ശേരി കണ്ണപുരം ഹിന്ദു എൽ.പി സ്കൂൾ | |||
* കല്യാശ്ശേരി കണ്ണപുരം ദാറുൽ ഈമാൻ മുസ്ലിം എൽ.പി സ്കൂൾ | |||
* കല്യാശ്ശേരി സൗത്ത് യു. പി സ്കൂൾ | |||
* കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂൾ | |||
* ഇരിണാവ് ഹിന്ദു എൽ.പി സ്കൂൾ | |||
* ഇരിണാവ് യു .പി സ്കൂൾ | |||
* ഇരിണാവ് മുസ്ലിം യു.പി സ്കൂൾ | |||
* മാങ്ങാട് എൽ.പി സ്കൂൾ | |||
* മാങ്ങാട് ഈസ്ററ് എൽ.പി സ്കൂൾ |
12:21, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കല്ല്യാശ്ശേരി
കണ്ണൂർ ജില്ലയിലെ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയ്ക്കരികിലെ ഒരു പ്രദേശമാണ് കല്യാശ്ശേരി. മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന ഇ.കെ. നായനാർ കല്യാശ്ശേരിക്കാരനാണ്.
ഭൂമിശാസ്ത്രം
കല്ല്യാശ്ശേരി സ്ഥിതി ചെയ്യുന്നത് 11.95°N 75.35°E . ഇതിന് ശരാശരി 1 മീറ്റർ (3 അടി) ഉയരമുണ്ട്.
എൻഎച്ച് 66,എൻഎച്ച് 17, കണ്ണൂർ - പയ്യന്നൂർ ഹൈവേ എന്നീ പ്രധാന റോഡുകൾ കല്ല്യാശ്ശേരിയിലൂടെയാണ് പോകുന്നത്. കല്ല്യാശ്ശേരിയുടെ ഒരു പ്രധാന ഭാഗം ആന്തൂർ മുനിസിപ്പാലിറ്റിയാൽ ചുറ്റപ്പെട്ടിരിക്കുന്നു . തെക്ക് പടിഞ്ഞാറ് പാപ്പിനിശ്ശേരി , വടക്ക് കണ്ണപുരം , കിഴക്ക് ആന്തൂർ എന്നിങ്ങനെയാണ് കല്ല്യാശ്ശേരി അതിർത്തി പങ്കിടുന്നത് . 15.37 കി.മീ 2 വിസ്തീർണ്ണമുള്ള കല്ല്യാശ്ശേരി പഞ്ചായത്തിൻ്റെ 40% ഇടത്തരം ഭൂപ്രദേശത്തിൻ്റെ ഭാഗവും 60% തീരദേശത്തിൻ്റെ കീഴിലുമാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
- കുടുംബാരോഗ്യ കേന്ദ്രം
- കല്ല്യാശ്ശേരി പഞ്ചായത്ത് ഓഫീസ്
- കല്ല്യാശ്ശേരി വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ഇ.കെ. നായനാർ,കെ. പി. ആർ. ഗോപാലൻ, കെ. പി. ആർ. രയരപ്പൻ, കെ. പി. പി. നമ്പ്യാർ, എം. പി. നാരായണൻ നമ്പ്യാർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മോഡൽ പോളി ടെക്നിക്ക്,കല്ല്യാശ്ശേരി
- കെ.പി.ആർ ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, കല്ല്യാശ്ശേരി
- കല്ല്യാശ്ശേരി ഗവ. എൽ.പി സ്കൂൾ
- കല്യാശ്ശേരി കണ്ണപുരം ഹിന്ദു എൽ.പി സ്കൂൾ
- കല്യാശ്ശേരി കണ്ണപുരം ദാറുൽ ഈമാൻ മുസ്ലിം എൽ.പി സ്കൂൾ
- കല്യാശ്ശേരി സൗത്ത് യു. പി സ്കൂൾ
- കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂൾ
- ഇരിണാവ് ഹിന്ദു എൽ.പി സ്കൂൾ
- ഇരിണാവ് യു .പി സ്കൂൾ
- ഇരിണാവ് മുസ്ലിം യു.പി സ്കൂൾ
- മാങ്ങാട് എൽ.പി സ്കൂൾ
- മാങ്ങാട് ഈസ്ററ് എൽ.പി സ്കൂൾ