"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''സ്കൂൾവിക്കി  - കരട് റിപ്പോർട്ട്'''  (താൽക്കാലിക താൾ. അന്തിമറിപ്പോർട്ട് തയ്യാറാവുമ്പോൾ ഇത് മായ്ക്കപ്പെടുന്നതാണ്)   
'''സ്കൂൾവിക്കി  - കരട് റിപ്പോർട്ട്'''  (15/05/2022)   

== ആമുഖം ==
== ആമുഖം ==
വരി 31: വരി 31:
* പ്രധാനതാൾ‍  ആകർഷകമായി പരിഷ്ക്കരിക്കുക. (പൂമുഖം ഒന്ന് റീഡിസൈൻ ചെയ്യൽ)
* പ്രധാനതാൾ‍  ആകർഷകമായി പരിഷ്ക്കരിക്കുക. (പൂമുഖം ഒന്ന് റീഡിസൈൻ ചെയ്യൽ)
* കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക
* കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക
* നിശ്ചിതമായ ഇടവേളയിൽ, (സാധിക്കുമെങ്കിൽ ദിവസേന) മാറ്റപ്പെടുന്ന ഇന്നത്തെ ശ്രദ്ധേയമായ ചിത്രം.  
* വിദ്യാഭ്യാസജില്ലാ പേജുകളും ഉപജില്ലാ പേജുകളും ഇൻഫോബോക്സ് ഉൾപ്പെടെ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുക.
* പ്രൊജക്റ്റുകളിൽ എൻ്റെ വിദ്യാലയം കണ്ണി ചേർക്കുക.
* നിശ്ചിതമായ ഇടവേളയിൽ , (സാധിക്കുമെങ്കിൽ ആഴ്ചയിൽ) '''ഇന്നത്തെ ശ്രദ്ധേയമായ ചിത്രം''' മാറ്റിച്ചേർക്കുക. കലോത്സവം, തിരികെ വിദ്യാലയത്തിലേക്ക് എന്നിവയിൽ നിന്ന് മികച്ച ചിത്രങ്ങൾ കണ്ടെത്തണം.
* മികച്ച ലേഖനങ്ങളുടെ സംക്ഷിപ്തരൂപം നിശ്ചിതമായ ഇടവേളയിൽ, പ്രധാനതാളിൽ ഹൈലൈറ്റ് ചെയ്ത് നൽകി ലേഖനങ്ങളിലേക്ക് ആകർഷിക്കുക.  
* മികച്ച ലേഖനങ്ങളുടെ സംക്ഷിപ്തരൂപം നിശ്ചിതമായ ഇടവേളയിൽ, പ്രധാനതാളിൽ ഹൈലൈറ്റ് ചെയ്ത് നൽകി ലേഖനങ്ങളിലേക്ക് ആകർഷിക്കുക.  
* കുട്ടികളുടെ രചനകൾ പങ്കു വെക്കുവാനും പ്രോത്സാഹിക്കപ്പെടുവാനുമായി സ്ഥിരമായി ഒരു കണ്ണി.
* പൊതുജനങ്ങൾക്ക്  കാര്യനിവ്വാഹകരുടെ ശ്രദ്ധയ്ക്ക് വിവരങ്ങൾ നൽകാനുള്ള കണ്ണി ചേർക്കുക.
*
* പൊതുജനങ്ങൾക്ക്  കാര്യനിവ്വാഹകരുടെ ശ്രദ്ധയ്ക്ക് വിവരങ്ങൾ നൽകാനുള്ള കണ്ണി ചേർക്കുക.  
* പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക.
* പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക.

വരി 48: വരി 48:

* സ്കൂൾവിക്കി കേരളത്തിന്റെ ഒരു '''സമ്പൂർണ്ണ വിജ്ഞാനകോശം''' എന്ന തരത്തിൽ വികസിപ്പിക്കാം.     
* സ്കൂൾവിക്കി കേരളത്തിന്റെ ഒരു '''സമ്പൂർണ്ണ വിജ്ഞാനകോശം''' എന്ന തരത്തിൽ വികസിപ്പിക്കാം.     
* കേരളത്തിന്റെ '''ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ''' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ചേർത്ത് സ്കൂൾപേജിലേക്ക് കണ്ണിചർക്കൽ 
* കേരളത്തിന്റെ '''ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ''' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ എൻ്റെ ഗ്രാമം  പേജിൽ  ചേർക്കൽ
* '''എന്റെ ഗ്രാമം:''' ഓരോ വിദ്യാലയവും നിലനിൽക്കുന്ന ഗ്രാമത്തെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കുന്നത് നന്നായിരിക്കും. പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും. '''എന്റെ നാട്''' എന്ന പേരിൽ പ്രോജക്ടുകൾ എന്ന വിഭാഗത്തിൽ ഒരു കണ്ണി ഉണ്ടെങ്കിലും ഭൂരിപക്ഷം വിദ്യാലയങ്ങളുടെ പേജിലും ഇവ സൃഷ്ടിക്കപ്പെട്ടിട്ടില്ല.  ([[വാകേരി|മാതൃക 1,]] [[മടിക്കൈ അമ്പലത്തുകര|മാതൃക 2]] )  •  
* പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും.  ([[വാകേരി|മാതൃക 1,]] [[മടിക്കൈ അമ്പലത്തുകര|മാതൃക 2]] )  •
* '''വ്യക്തികൾ, സ്ഥാപനങ്ങൾ:'''  വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും.  ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം.  പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്.  ( മാതൃകകൾ )

* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:'''          വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, സ്കൂൾവിക്കിയിൽ ഇവ ചേർക്കുന്നതിനുള്ള ഒരു സാധ്യതകൂടി പരിശോധിക്കാവുന്നതാണ്.     • മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം.      • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം.    • ലിറ്റിൽ കൈറ്റ്സ് മാഗസിൻ വിക്കി പേജായിത്തന്നെ (തിരുത്താവുന്ന വിധത്തിൽ) പ്രസിദ്ധീകരിക്കാം.
* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:'''          വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, അവസ്കൂൾവിക്കിയിൽ  ചേർക്കാം.   മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം.      • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം.    • അദ്ധ്യാപകരുടെ രചനകൾക്ക് ഒരു അവസരം സ്കൂൾതാളിൽ നൽകണം.  ഉറപ്പാക്കണം.
* കുട്ടികളിൽ പോസിറ്റീവ് ചിന്തകളും പുരോഗമനാത്മകമായ മനോഭാവങ്ങളും ആത്മ വിശ്വാസവും സത്ഗുണങ്ങളും ഉണർത്തുവാൻ പര്യാപ്തമായ, അദ്ധ്യാപകരുടെ രചകൾക്ക് ( പ്രത്യേകിച്ചും സ്കൂൾ / കുട്ടികൾ പശ്ചാത്തലമായി ഉള്ളവ ) ഉചിതമായ ഒരു സ്ഥാനം വിക്കിയിൽ ഉറപ്പാക്കണം
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം<br />
*
== പരിശീലനം ==
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്ത °രാക്കണം.
 
== പരിശീലനം ==
'''തിരുത്ത‍ൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി  പരിശീലനക്ലാസ്സുകൾ നൽകണം.'''   
'''തിരുത്ത‍ൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി  പരിശീലനക്ലാസ്സുകൾ നൽകണം.'''   

* ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം.  
* ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം.  
* അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ   
* അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ    (അവധിക്കാല പരിശീലനത്തിൽ പരിഗണിക്കണം)
* PSITC / SITC / HITC / LKM – 1 ദിവസം.     •
* PSITC / SITC / HITC / LKM – അപ്ഡേഷൻ പരിചയപ്പെടുത്തുന്നതിന് ( 1 ദിവസം. )  (ജൂലൈ)
* MT  2 ദിവസം  
* കൂൾ പരിശീലന മൊഡ്യൂളിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുക.
* Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) -  3 ദിവസം - സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
* അദ്ധ്യാപക വിദ്യാർത്ഥികൾക്ക് (BEd / TTI) കോഴ്സിൻ്റെ ഭാഗമായി ഐ.ടി. പരിശീലനം നടക്കുന്നുണ്ട്.  ഇതിൽ സ്കൂൾവിക്കി കൂടി ഉൾപ്പെടുത്തുക. (ഡിസംബർ - ജനവരി)
* MT  2 ദിവസം (ജൂൺ -ജലൈ)
* Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) -  3 ദിവസം  
* (ജൂൺ -ജലൈ) സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.

== പരിമിതികൾ - പരിഹാരങ്ങൾ ==
== പരിമിതികൾ - പരിഹാരങ്ങൾ ==
വരി 94: വരി 93:
== അനുബന്ധം 1 ==
== അനുബന്ധം 1 ==

=== '''1. പരിശീലനം''' ===
=== '''1. സ്കൂൾ വിക്കി നവീകരണ  പരിശീലനം 2021 ഡിസംബർ - 22 ജനവരി''' ===
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.  
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.  
2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു..  
2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു..  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1811376...2477083" എന്ന താളിൽനിന്ന് ശേഖരിച്ചത്