(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
== '''തത്തമംഗലം''' ==
== '''തത്തമംഗലം''' ==
കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.
=== ഭൂമിശാസ്ത്രം ===
== [[പ്രമാണം:21353-Ente-Gramam.jpg|thumb|എന്റെ ഗ്രാമം]] ''കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.'' ==
ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം എന്ന പേര് വന്നതു.
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
== <u>'''''ഭൂമിശാസ്ത്രം'''''</u> ==
* സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
== ''ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം എന്ന പേര് വന്നതു.'' ==
* വില്ലേജ് ഓഫീസ്,തത്തമംഗലം
* സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ ,തത്തമംഗലം
* ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
* ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം
=== ശ്രദ്ധേയരായ വ്യക്തികൾ ===
== <u>'''''പ്രധാന പൊതുസ്ഥാപനങ്ങൾ'''''</u> ==
ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു കെ അച്ചുതൻ.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.
== ''ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു '''കെ അച്ചുതൻ'''.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.'' ==
* വേട്ടകറൂപ്പൻ കോവിൽ, തത്തമംഗലം
* ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
== <u>'''''ആരാധനാലയങ്ങൾ'''''</u> ==
[[പ്രമാണം:21353-mosque.jpg|thumb|ജുമാമസ്ജിദ്]]
* '''വിനായകൻ കോവിൽ,തത്തമംഗലം'''
* '''വേട്ടകറൂപ്പൻ കോവിൽ, തത്തമംഗലം'''
* '''ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം'''
* ജി യു പി എസ് തത്തമംഗലം
== <u>'''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''''</u> ==
* ജി എസ് എം വി എച്ച് എസ് എസ് തത്തമംഗലം
* '''ജി യു പി എസ് തത്തമംഗലം'''
* '''ജി എസ് എം വി എച്ച് എസ് എസ് തത്തമംഗലം'''
=== ചിത്രശലഭം ===
== '''''ചിത്രശാല''''' ==
[[പ്രമാണം:21353-Angadivela.jpg|thumb|അങ്ങാടിവേല]]
[[പ്രമാണം:21353-TTM-Town.jpg|thumb|ജംഗ്ഷൻ]]
[[പ്രമാണം:21353-TTM-Road.jpg|thumb|റോഡ്]]
11:42, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
തത്തമംഗലം
എന്റെ ഗ്രാമംകേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.
ഭൂമിശാസ്ത്രം
ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം എന്ന പേര് വന്നതു.
പ്രധാന പൊതുസ്ഥാപനങ്ങൾ
സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
വില്ലേജ് ഓഫീസ്,തത്തമംഗലം
സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ ,തത്തമംഗലം
ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം
ശ്രദ്ധേയരായ വ്യക്തികൾ
ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു കെ അച്ചുതൻ.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.