"ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyapsuresh (സംവാദം | സംഭാവനകൾ)
'== എന്റെ ഗ്രാമം ചിറ്റണ്ട ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Divyapsuresh (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ ഗ്രാമം ചിറ്റണ്ട ==
== '''എന്റെ ഗ്രാമം ചിറ്റണ്ട''' ==
'''ഗ്രാമവാസികളുടെ വിശുദ്ധഭുമിയാണ് ചിറ്റണ്ട .കളങ്കമില്ലാതെ ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഐക്യത്തോടെ താമസിക്കുന്ന ഒരു കൊചുനാട് . നാലുഭാഗവും നീല മേലാപ്പു കെട്ടിയ അനന്തചക്രവാളം .മേഘങ്ങൾക്കു എത്തിപിടിക്കാൻ കഴിയാത്ത അഗാത നീലിമ ; കണ്ണെത്താത്ത സൗന്ദര്യ സരസിന്നു കരിങ്കൽ  പടവൂകൾ തീർത്ത മലനിരകൾ .ചുറ്റും പച്ച പരവതാനി വിരിച്ചുനിൽക്കുന്ന പാടങ്ങൾ .ചിറ്റണ്ട കാർത്ത്യായനീക്ഷേത്രം ,ശങ്കരമംഗലം ശിവക്ഷേത്രം, ചെറുചക്കിച്ചോല,രാജ്യത്തെ ആദ്യത്തെ ആനചികിത്സാ ഗവേഷണ പരിപാലന കേന്ദ്രം ഇങ്ങനെ നിരവധി  കാഴ്ച്ചകൾ.പ്രക്രതി മനോഹാരിതയാൽ അനുഗ്രഹീതമായൊരു സുന്ദര ഗ്രാമം .'''
<gallery>
</gallery>
==ചിത്രശാല==
<gallery>
പ്രമാണം:24666 chola.jpg|Cheruchakkichola
പ്രമാണം:24666 ente gramam1.jpg|ente gramam
പ്രമാണം:24666 grama2.jpg|Fields
</gallery>