"പി ടി എം യു പി എസ് പള്ളിയോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''പളളിയോത്ത് ഗ്രാമം''' ==
== '''പളളിയോത്ത് ഗ്രാമം''' ==

=== '<nowiki/>'''''ഭൂമി ശാസ്ത്രം'''''' ===
* സമ്പന്നമായ സാംസ്‌കാരിക പ്രാധാന്യമുള്ള നാടാണ് വള്ളിയോത്ത്. കുന്നുകൾ, പാറകൾ,വയലും തോടും ഉള്ള പ്രദേശം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിന്റെ ഒരു കൊച്ചു ഗ്രാമം, രണ്ടു മലകൾക്കിടയിൽ മോളൂർ മലക്കും ഐകുന്നിനുമിടയിൽ നിലനിൽക്കുന്നു

'''''പ്രധാന പൊതു സ്ഥാപനങ്ങൾ'''''
* രണ്ടു LP സ്കൂളും ഒരു UP സ്കൂളും ഉണ്ട്
* മോളൂർ ഭഗവതി ക്ഷേത്രം, മടപ്പാട്ടിൽ ക്ഷേത്രം, കിഴക്കെടത്തു അമ്പലം  എന്നീ മൂന്നു ക്ഷേത്രങ്ങൾ ഉണ്ട്, രണ്ട് മുസ്ലിം പള്ളികളും ഒരു സ്രമ്പിയയുമുണ്ട്
* ഇങ്ങനെ ഒരു മത സൗഹാർദ്ദ മേഖലയാണ്  വളളിയോത്ത് .
==ചിത്രശാല==

02:02, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പളളിയോത്ത് ഗ്രാമം

'ഭൂമി ശാസ്ത്രം'

  • സമ്പന്നമായ സാംസ്‌കാരിക പ്രാധാന്യമുള്ള നാടാണ് വള്ളിയോത്ത്. കുന്നുകൾ, പാറകൾ,വയലും തോടും ഉള്ള പ്രദേശം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിന്റെ ഒരു കൊച്ചു ഗ്രാമം, രണ്ടു മലകൾക്കിടയിൽ മോളൂർ മലക്കും ഐകുന്നിനുമിടയിൽ നിലനിൽക്കുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • രണ്ടു LP സ്കൂളും ഒരു UP സ്കൂളും ഉണ്ട്
  • മോളൂർ ഭഗവതി ക്ഷേത്രം, മടപ്പാട്ടിൽ ക്ഷേത്രം, കിഴക്കെടത്തു അമ്പലം  എന്നീ മൂന്നു ക്ഷേത്രങ്ങൾ ഉണ്ട്, രണ്ട് മുസ്ലിം പള്ളികളും ഒരു സ്രമ്പിയയുമുണ്ട്
  • ഇങ്ങനെ ഒരു മത സൗഹാർദ്ദ മേഖലയാണ്  വളളിയോത്ത് .

ചിത്രശാല