"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മുട്ടാർ)
വരി 1: വരി 1:


== '''മുട്ടാർ പേരിനു പിന്നിൽഗ്രാമം''' ==
== '''മുട്ടാർ ഗ്രാമം''' ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തിലാണ് '''മുട്ടാർ''' എന്ന ഗ്രാമം. ഗ്രാമത്തിന്റെ വിസ്തീർണ്ണം 10.48 ചതുരശ്രകിലോമീറ്ററാണ്.ഇവിടുത്തെ പ്രധാന കാർഷിക വിള നെല്ലാണ് .
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തിലാണ് '''മുട്ടാർ''' എന്ന ഗ്രാമം. ഗ്രാമത്തിന്റെ വിസ്തീർണ്ണം 10.48 ചതുരശ്രകിലോമീറ്ററാണ്.ഇവിടുത്തെ പ്രധാന കാർഷിക വിള നെല്ലാണ് .



00:27, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുട്ടാർ ഗ്രാമം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തിലാണ് മുട്ടാർ എന്ന ഗ്രാമം. ഗ്രാമത്തിന്റെ വിസ്തീർണ്ണം 10.48 ചതുരശ്രകിലോമീറ്ററാണ്.ഇവിടുത്തെ പ്രധാന കാർഷിക വിള നെല്ലാണ് .

വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബക്ഷേമ-ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത്-വില്ലേജ് ഓഫീസുകൾ, സഹകരണസംഘങ്ങൾ തുടങ്ങിയവ മുട്ടാറിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളാണ്.

പേരിനു പിന്നിൽ

ചെമ്പകശ്ശേരി രാജാവ് പടയോട്ടം നടത്തി വടക്കു ഭാഗത്തേക്ക് നീങ്ങുമ്പോൾ മുത്തുപോലെ തെളിഞ്ഞൊഴുകുന്ന പുഴ കണ്ട് മുത്താർ എന്നു വിളിച്ചത് പിൽക്കാലത്ത് ഈ ഗ്രാമത്തിന്റെ പേരായിമാറിയെന്നു കേൾക്കുന്നു. കാലക്രമത്തിൽ മുത്താർ മുട്ടാറായിത്തീർന്നു. മിത്രൻ എന്ന ഗ്രാമാധിപന്റെ പ്രദേശമായിരുന്നതിനാലാവാം മിത്രക്കരി എന്ന് ആ സ്ഥലത്തിന് പേരുണ്ടായത്.

ആരാധനാലയങ്ങൾ

  • സെന്റ്‌ ജോർജ് പള്ളി
  • സെയിന്റ് തോമസ് പള്ളി
  • കൊച്ചുകൊടുങ്ങല്ലൂർ കാവ്‌ ദേവി ക്ഷേത്രം
  • മഹാദേവ ദേവി ക്ഷേത്രം
  • കൂട്ടുമ്മേൽ മഹാഗണപതി ക്ഷേത്രം
  • പാറയിൽ പഞ്ചഭൂതേശ്വരി ക്ഷേത്രം
  • ഇമ്മാക്കുലേറ്റ് കോൺസപ്ഷൻ പള്ളി (കോവേന്ത പള്ളി )
  • മിത്രക്കരി ദേവി ക്ഷേത്രം

വാർഡുകൾ

  1. മിത്രക്കരി പടിഞ്ഞാറ്
  2. മിത്രക്കരി വടക്ക്‌
  3. മിത്രക്കരി ഈസ്റ്റ്‌ എൽ പി എസ്
  4. കുമരംചിറ
  5. നാലുതോട്
  6. മുട്ടാർ വടക്ക്‌
  7. മുട്ടാർ കിഴക്ക്‌
  8. മുട്ടാർ സെൻറർ
  9. മുട്ടാർ തെക്ക്‌
  10. ഗോവേന്ത
  11. ചൂരക്കുറ്റി
  12. മിത്രമഠം
  13. ആലപ്പുറത്തുകാട്