"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Karthika89 (സംവാദം | സംഭാവനകൾ) |
|||
വരി 1: | വരി 1: | ||
= സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂൾ | = '''സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂൾ, പാലക്കത്തകിടി''' = | ||
== '''നമ്മുടെ വിദ്യാലയം''' == | |||
തിരുവല്ലയിൽ നിന്നും 13 കി.മി അകലെ കുന്നന്താനം പഞ്ചായത്തിലെ പാലക്കത്തകിടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പളളിക്കൂടമാണ് ഇത്. | തിരുവല്ലയിൽ നിന്നും 13 കി.മി അകലെ കുന്നന്താനം പഞ്ചായത്തിലെ പാലക്കത്തകിടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പളളിക്കൂടമാണ് ഇത്. | ||
കുന്നന്താനം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം. മനോഹരമായ കൊച്ചുഗ്രാമമാണ് പാലക്കത്തകിടി .നിരവധി ആരാധനാലയങ്ങൾ ഈ പ്രദേശത്തുണ്ട്. | കുന്നന്താനം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം. മനോഹരമായ കൊച്ചുഗ്രാമമാണ് പാലക്കത്തകിടി .നിരവധി ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് ,ബാങ്ക് എന്നിവ ഈ പ്രദേശത്തുണ്ട്. | ||
<gallery> | <gallery> |
18:08, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂൾ, പാലക്കത്തകിടി
നമ്മുടെ വിദ്യാലയം
തിരുവല്ലയിൽ നിന്നും 13 കി.മി അകലെ കുന്നന്താനം പഞ്ചായത്തിലെ പാലക്കത്തകിടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പളളിക്കൂടമാണ് ഇത്.
കുന്നന്താനം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം. മനോഹരമായ കൊച്ചുഗ്രാമമാണ് പാലക്കത്തകിടി .നിരവധി ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് ,ബാങ്ക് എന്നിവ ഈ പ്രദേശത്തുണ്ട്.
പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം
- പോസ്റ്റ് ഓഫീസ്
--ചിത്രശാല--