"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 10: വരി 10:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര് അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു .
മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര് അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു .
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* AMLPS '''കറുകത്തിരുത്തി'''
* POST OFFICE വളവ്
== ആരാധനാലയങ്ങൾ ==
* '''കറുകത്തിരുത്തി ജുമാമസ്ജിദ്'''
* പ്ലാക്കാട്ട് ഭഗവതി ക്ഷേത്രം
* ആറ്റുപുരം  ഭഗവതി ക്ഷേത്രം
* സലഫി മസ്ജിദ് വളവ്

17:10, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കറുകത്തിരുത്തി

മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കറുകത്തിരുത്തി. പുത്തൻപള്ളി ,പുറങ്ങു് ,ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കെല്ലാം പാതകളുള്ള ഒരു കുഞ്ഞു ഗ്രാമമാണിത് .കൊല്ലൻപടി ,വളവ്‌ ,ചുവന്ന റോഡ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു . പൊന്നാനി മുനിസിപ്പാലിറ്റിയിലെ 19,20,21,22,23 എന്നിങ്ങനെ അഞ്ചോ ആറോ വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമാണിത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • A M L P S കറുകത്തിരുത്തി
  • N I M കറുകത്തിരുത്തി
  • പാസഞ്ചർ പാലം  അങ്കണവാടി

ഭൂമിശാസ്ത്രം

മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര് അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • AMLPS കറുകത്തിരുത്തി
  • POST OFFICE വളവ്

ആരാധനാലയങ്ങൾ

  • കറുകത്തിരുത്തി ജുമാമസ്ജിദ്
  • പ്ലാക്കാട്ട് ഭഗവതി ക്ഷേത്രം
  • ആറ്റുപുരം ഭഗവതി ക്ഷേത്രം
  • സലഫി മസ്ജിദ് വളവ്