"എം.എം.എച്ച് .എസ്.ന്യൂ മാഹി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ന്യൂ മാഹി == | == ന്യൂ മാഹി == | ||
=== അതിരുകൾ[തിരുത്തുക === | === അതിരുകൾ [തിരുത്തുക === | ||
* വടക്ക്: തലശ്ശേരി | * വടക്ക്: തലശ്ശേരി | ||
വരി 8: | വരി 8: | ||
* കിഴക്ക്: ചൊക്ലി | * കിഴക്ക്: ചൊക്ലി | ||
=== ജലപ്രകൃതി[തിരുത്തുക === | === ജലപ്രകൃതി [തിരുത്തുക === | ||
മയ്യഴി പുഴ തീരത്ത്ചതുപ്പുകളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഭൂഗർഭജലം ഉപ്പുകലർന്നതാണ്. മയ്യഴിപ്പുഴയും ഏതാനും തോടുകളും കുളങ്ങളുമാണ് പഞ്ചായത്തിലെ ജലസ്രോതസ്സുകൾ. | മയ്യഴി പുഴ തീരത്ത്ചതുപ്പുകളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഭൂഗർഭജലം ഉപ്പുകലർന്നതാണ്. മയ്യഴിപ്പുഴയും ഏതാനും തോടുകളും കുളങ്ങളുമാണ് പഞ്ചായത്തിലെ ജലസ്രോതസ്സുകൾ. | ||
=== ഭൂപ്രകൃതി[തിരുത്തുക === | === ഭൂപ്രകൃതി [തിരുത്തുക === | ||
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മണൽ പ്രദേശങ്ങൾ, ചെമ്മൺകുന്നുകൾ, താഴ്‌വരകൾ, ചതുപ്പുനിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. കടലോരത്ത് തെക്കും വടക്കും അറ്റങ്ങളിൽ പാറക്കൂട്ടങ്ങളാണ്. | ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മണൽ പ്രദേശങ്ങൾ, ചെമ്മൺകുന്നുകൾ, താഴ്‌വരകൾ, ചതുപ്പുനിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. കടലോരത്ത് തെക്കും വടക്കും അറ്റങ്ങളിൽ പാറക്കൂട്ടങ്ങളാണ്. | ||
== ചരിത്രം[തിരുത്തുക == | == ചരിത്രം [തിരുത്തുക == | ||
പഴകല്ലായി, ഒളവിലം പ്രദേശങ്ങൾ ചേർന്ന കുറങ്ങോട്ട് നാട് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ ഭരണാധികാരി കുറുങ്ങോട്ട് നായർ ആയിരുന്നു. തെക്ക് മയ്യഴിപ്പുഴ മുതൽ വടക്ക് മൈലൻ കുന്നു വരെ വ്യാപിച്ചിരുന്ന കുറങ്ങോട്ട് നാടിന്റെ ആസ്ഥാനം കുറിച്ചി ആയിരുന്നു. 1694-ൽ ഇംഗ്ളീഷുകാർ തലശ്ശേരിയിൽ കോട്ടപണിയുകയും ഒരു വ്യപാരകേന്ദ്രം സ്ഥാപിക്കുകുയം ചെയ്തു. ഇംഗ്ളീഷുകാരുമായി സായുധസംഘട്ടനത്തിൽ ഏർപ്പെട്ട ആദ്യത്തെ നാടുവാഴി കുറങ്ങോട്ട് നായർ ആയിരുന്നു. മയ്യഴി ആസ്ഥാനമാക്കുന്നതിനു മുമ്പ് ഫ്രഞ്ചുകാർക്ക് ന്യൂമാഹിയിലെ കുറിച്ചിയിൽ 1702-ൽ മലഞ്ചരക്കുകളുടെ സംഭരണത്തിന് ഒരു പാണ്ടികശാല ഉണ്ടായിരുന്നു. 1707 ഓടുകൂടി ഫ്രഞ്ചുകാർ മയ്യഴിയിലേക്ക് തങ്ങളുടെ വ്യപാരകേന്ദ്രം മാറ്റി. കുരുമുളക് , ഇഞ്ചി, ഏലം തുടങ്ങിയ ഉൽപന്നങ്ങളുടെ സംഭരണത്തിന് മത്സരിച്ചുകൊണ്ടിരുന്ന ഇംഗ്ളീഷ്കാരും ഫ്രഞ്ചുകാരും 1726 ഓക്ടോബർ 12-ആം തീയതി കുറിച്ചിയിൽ വച്ച് ഏറ്റുമുട്ടുകയും കുറിച്ചിക്കോട്ട ഇംഗ്ളീഷ്കാരുടെ അധീനതയിലാവുകയും ചെയ്തു. 1741 കാലയളവിൽ ഈ പ്രദേശം ഫ്രഞ്ചുകാരുടെ അധീനനതയിലായിരുന്നതിന് തെളിവുകളുണ്ട് . 1751-ൽ കോലത്തുനാട് രാജകുമാരൻ നടത്തിയ കുറിച്ചിയിലെ കീരിക്കുന്നു ആക്രമണത്തെ തുടർന്ന് ഇംഗ്ളീഷുകാർ അവിടെനിന്നും പിൻമാറി. 1751-ൽ കോട്ടയം രാജാവിന്റെ അനുരഞ്ജനശ്രമത്തിന്റെ ഫലമായി കുറിച്ചിയിൽനിന്നും കോലത്തുനാട് സൈന്യത്തെ പിൻവലിക്കുകയും കുറിച്ചി ഇംഗ്ളീഷ്കാരുടെ അധീനതയിൽ ആകുകയും ചെയ്തു. 1752-ൽ ഫ്രഞ്ചുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചു. 1761-ൽ ഇംഗ്ളീഷുകാർ മേജർ ഹെക്ടർ മൺറോയുടെ നേതൃത്വത്തിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി കുറിച്ചിക്കോട്ട കയ്യടക്കി. 1765-ലെ പാരീസ് ഉടമ്പടിയോടെ ന്യൂമാഹി ഫ്രഞ്ചുകാർക്ക് തിരികെ നൽകി. 1766 ഹൈദരാലി മലബാർ പിടിച്ചടക്കിയെങ്കിലും നാടുവാഴി കുറങ്ങോട്ടു നായർ മാത്രം തന്റെ വാഴ്ച നിലനിർത്തി 1782-ൽ മൈസൂർ സൈന്യത്തിൽ നിന്നും ഇംഗ്ളീഷുകാർ കുറിച്ചിയും അതിനു ചുറ്റുമുള്ള പ്രദേശവും പിടിച്ചടക്കുകയും കുറങ്ങോട്ടു നായരെ 1782-1785 വരെ തടവുകാരനാക്കുകയും ചെയ്തു. 1785 ലെ വാഴ്സ ഉടമ്പടിപ്രകാരം കുറങ്ങോട്ട് നായർ മോചിപ്പിക്കപ്പെട്ടു. 1787-ൽ ടിപ്പുസുൽത്താൻ ഇവിടം ആക്രമിച്ചപ്പോൾ കുറങ്ങോട്ടുനായരെ തൂക്കിലേറ്റുകയും ഈ നാട് ഇരുവെനാടിനോട് ചേർക്കുകയും ചെയ്തു. 1790-ൽ ഇംഗ്ളീഷുകാർ മൈസൂരിൽ നിന്നും മോചിപ്പിച്ച് കുറങ്ങോട്ട് നായർക്ക്തന്നെ നൽകി. . | പഴകല്ലായി, ഒളവിലം, പ്രദേശങ്ങൾ ചേർന്ന കുറങ്ങോട്ട് നാട് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ ഭരണാധികാരി കുറുങ്ങോട്ട് നായർ ആയിരുന്നു. തെക്ക് മയ്യഴിപ്പുഴ മുതൽ വടക്ക് മൈലൻ കുന്നു വരെ വ്യാപിച്ചിരുന്ന കുറങ്ങോട്ട് നാടിന്റെ ആസ്ഥാനം കുറിച്ചി ആയിരുന്നു. 1694-ൽ ഇംഗ്ളീഷുകാർ തലശ്ശേരിയിൽ കോട്ടപണിയുകയും, ഒരു വ്യപാരകേന്ദ്രം സ്ഥാപിക്കുകുയം ചെയ്തു. ഇംഗ്ളീഷുകാരുമായി സായുധസംഘട്ടനത്തിൽ ഏർപ്പെട്ട ആദ്യത്തെ നാടുവാഴി കുറങ്ങോട്ട് നായർ ആയിരുന്നു. മയ്യഴി ആസ്ഥാനമാക്കുന്നതിനു മുമ്പ് ഫ്രഞ്ചുകാർക്ക് ന്യൂമാഹിയിലെ കുറിച്ചിയിൽ 1702-ൽ മലഞ്ചരക്കുകളുടെ സംഭരണത്തിന് ഒരു പാണ്ടികശാല ഉണ്ടായിരുന്നു. 1707 ഓടുകൂടി ഫ്രഞ്ചുകാർ മയ്യഴിയിലേക്ക് തങ്ങളുടെ വ്യപാരകേന്ദ്രം മാറ്റി. കുരുമുളക് , ഇഞ്ചി, ഏലം, തുടങ്ങിയ ഉൽപന്നങ്ങളുടെ സംഭരണത്തിന് മത്സരിച്ചുകൊണ്ടിരുന്ന ഇംഗ്ളീഷ്കാരും ഫ്രഞ്ചുകാരും 1726 ഓക്ടോബർ 12-ആം തീയതി കുറിച്ചിയിൽ വച്ച് ഏറ്റുമുട്ടുകയും കുറിച്ചിക്കോട്ട ഇംഗ്ളീഷ്കാരുടെ അധീനതയിലാവുകയും ചെയ്തു. 1741 കാലയളവിൽ ഈ പ്രദേശം ഫ്രഞ്ചുകാരുടെ അധീനനതയിലായിരുന്നതിന് തെളിവുകളുണ്ട് . 1751-ൽ കോലത്തുനാട് രാജകുമാരൻ നടത്തിയ കുറിച്ചിയിലെ കീരിക്കുന്നു ആക്രമണത്തെ തുടർന്ന് ഇംഗ്ളീഷുകാർ അവിടെനിന്നും പിൻമാറി. 1751-ൽ കോട്ടയം രാജാവിന്റെ അനുരഞ്ജനശ്രമത്തിന്റെ ഫലമായി കുറിച്ചിയിൽനിന്നും കോലത്തുനാട് സൈന്യത്തെ പിൻവലിക്കുകയും കുറിച്ചി ഇംഗ്ളീഷ്കാരുടെ അധീനതയിൽ ആകുകയും ചെയ്തു. 1752-ൽ ഫ്രഞ്ചുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചു. 1761-ൽ ഇംഗ്ളീഷുകാർ മേജർ ഹെക്ടർ മൺറോയുടെ നേതൃത്വത്തിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി കുറിച്ചിക്കോട്ട കയ്യടക്കി. 1765-ലെ പാരീസ് ഉടമ്പടിയോടെ ന്യൂമാഹി ഫ്രഞ്ചുകാർക്ക് തിരികെ നൽകി. 1766 ഹൈദരാലി മലബാർ പിടിച്ചടക്കിയെങ്കിലും നാടുവാഴി കുറങ്ങോട്ടു നായർ മാത്രം തന്റെ വാഴ്ച നിലനിർത്തി 1782-ൽ മൈസൂർ സൈന്യത്തിൽ നിന്നും ഇംഗ്ളീഷുകാർ കുറിച്ചിയും അതിനു ചുറ്റുമുള്ള പ്രദേശവും പിടിച്ചടക്കുകയും കുറങ്ങോട്ടു നായരെ 1782-1785 വരെ തടവുകാരനാക്കുകയും ചെയ്തു. 1785 ലെ വാഴ്സ ഉടമ്പടിപ്രകാരം കുറങ്ങോട്ട് നായർ മോചിപ്പിക്കപ്പെട്ടു. 1787-ൽ ടിപ്പുസുൽത്താൻ ഇവിടം ആക്രമിച്ചപ്പോൾ കുറങ്ങോട്ടുനായരെ തൂക്കിലേറ്റുകയും ഈ നാട് ഇരുവെനാടിനോട് ചേർക്കുകയും ചെയ്തു. 1790-ൽ ഇംഗ്ളീഷുകാർ മൈസൂരിൽ നിന്നും മോചിപ്പിച്ച് കുറങ്ങോട്ട് നായർക്ക്തന്നെ നൽകി. . |
16:48, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ന്യൂ മാഹി
അതിരുകൾ [തിരുത്തുക
- വടക്ക്: തലശ്ശേരി
- പടിഞ്ഞാറ്: അറബിക്കടൽ
- തെക്ക്: മയ്യഴി
- കിഴക്ക്: ചൊക്ലി
ജലപ്രകൃതി [തിരുത്തുക
മയ്യഴി പുഴ തീരത്ത്ചതുപ്പുകളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഭൂഗർഭജലം ഉപ്പുകലർന്നതാണ്. മയ്യഴിപ്പുഴയും ഏതാനും തോടുകളും കുളങ്ങളുമാണ് പഞ്ചായത്തിലെ ജലസ്രോതസ്സുകൾ.
ഭൂപ്രകൃതി [തിരുത്തുക
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മണൽ പ്രദേശങ്ങൾ, ചെമ്മൺകുന്നുകൾ, താഴ്‌വരകൾ, ചതുപ്പുനിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. കടലോരത്ത് തെക്കും വടക്കും അറ്റങ്ങളിൽ പാറക്കൂട്ടങ്ങളാണ്.
ചരിത്രം [തിരുത്തുക
പഴകല്ലായി, ഒളവിലം, പ്രദേശങ്ങൾ ചേർന്ന കുറങ്ങോട്ട് നാട് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ ഭരണാധികാരി കുറുങ്ങോട്ട് നായർ ആയിരുന്നു. തെക്ക് മയ്യഴിപ്പുഴ മുതൽ വടക്ക് മൈലൻ കുന്നു വരെ വ്യാപിച്ചിരുന്ന കുറങ്ങോട്ട് നാടിന്റെ ആസ്ഥാനം കുറിച്ചി ആയിരുന്നു. 1694-ൽ ഇംഗ്ളീഷുകാർ തലശ്ശേരിയിൽ കോട്ടപണിയുകയും, ഒരു വ്യപാരകേന്ദ്രം സ്ഥാപിക്കുകുയം ചെയ്തു. ഇംഗ്ളീഷുകാരുമായി സായുധസംഘട്ടനത്തിൽ ഏർപ്പെട്ട ആദ്യത്തെ നാടുവാഴി കുറങ്ങോട്ട് നായർ ആയിരുന്നു. മയ്യഴി ആസ്ഥാനമാക്കുന്നതിനു മുമ്പ് ഫ്രഞ്ചുകാർക്ക് ന്യൂമാഹിയിലെ കുറിച്ചിയിൽ 1702-ൽ മലഞ്ചരക്കുകളുടെ സംഭരണത്തിന് ഒരു പാണ്ടികശാല ഉണ്ടായിരുന്നു. 1707 ഓടുകൂടി ഫ്രഞ്ചുകാർ മയ്യഴിയിലേക്ക് തങ്ങളുടെ വ്യപാരകേന്ദ്രം മാറ്റി. കുരുമുളക് , ഇഞ്ചി, ഏലം, തുടങ്ങിയ ഉൽപന്നങ്ങളുടെ സംഭരണത്തിന് മത്സരിച്ചുകൊണ്ടിരുന്ന ഇംഗ്ളീഷ്കാരും ഫ്രഞ്ചുകാരും 1726 ഓക്ടോബർ 12-ആം തീയതി കുറിച്ചിയിൽ വച്ച് ഏറ്റുമുട്ടുകയും കുറിച്ചിക്കോട്ട ഇംഗ്ളീഷ്കാരുടെ അധീനതയിലാവുകയും ചെയ്തു. 1741 കാലയളവിൽ ഈ പ്രദേശം ഫ്രഞ്ചുകാരുടെ അധീനനതയിലായിരുന്നതിന് തെളിവുകളുണ്ട് . 1751-ൽ കോലത്തുനാട് രാജകുമാരൻ നടത്തിയ കുറിച്ചിയിലെ കീരിക്കുന്നു ആക്രമണത്തെ തുടർന്ന് ഇംഗ്ളീഷുകാർ അവിടെനിന്നും പിൻമാറി. 1751-ൽ കോട്ടയം രാജാവിന്റെ അനുരഞ്ജനശ്രമത്തിന്റെ ഫലമായി കുറിച്ചിയിൽനിന്നും കോലത്തുനാട് സൈന്യത്തെ പിൻവലിക്കുകയും കുറിച്ചി ഇംഗ്ളീഷ്കാരുടെ അധീനതയിൽ ആകുകയും ചെയ്തു. 1752-ൽ ഫ്രഞ്ചുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചു. 1761-ൽ ഇംഗ്ളീഷുകാർ മേജർ ഹെക്ടർ മൺറോയുടെ നേതൃത്വത്തിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി കുറിച്ചിക്കോട്ട കയ്യടക്കി. 1765-ലെ പാരീസ് ഉടമ്പടിയോടെ ന്യൂമാഹി ഫ്രഞ്ചുകാർക്ക് തിരികെ നൽകി. 1766 ഹൈദരാലി മലബാർ പിടിച്ചടക്കിയെങ്കിലും നാടുവാഴി കുറങ്ങോട്ടു നായർ മാത്രം തന്റെ വാഴ്ച നിലനിർത്തി 1782-ൽ മൈസൂർ സൈന്യത്തിൽ നിന്നും ഇംഗ്ളീഷുകാർ കുറിച്ചിയും അതിനു ചുറ്റുമുള്ള പ്രദേശവും പിടിച്ചടക്കുകയും കുറങ്ങോട്ടു നായരെ 1782-1785 വരെ തടവുകാരനാക്കുകയും ചെയ്തു. 1785 ലെ വാഴ്സ ഉടമ്പടിപ്രകാരം കുറങ്ങോട്ട് നായർ മോചിപ്പിക്കപ്പെട്ടു. 1787-ൽ ടിപ്പുസുൽത്താൻ ഇവിടം ആക്രമിച്ചപ്പോൾ കുറങ്ങോട്ടുനായരെ തൂക്കിലേറ്റുകയും ഈ നാട് ഇരുവെനാടിനോട് ചേർക്കുകയും ചെയ്തു. 1790-ൽ ഇംഗ്ളീഷുകാർ മൈസൂരിൽ നിന്നും മോചിപ്പിച്ച് കുറങ്ങോട്ട് നായർക്ക്തന്നെ നൽകി. .